Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവിനെയും ശിവഗിരി മഠത്തേയും അംഗീകരിച്ചത് മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2019, 07:57 am IST
in Kerala

സ്വയം  പ്രഖ്യാപിത മതേതരക്കാരല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മഹാഗുരുവിനെയും ശിഷ്യഗണങ്ങളേയും ആദരിച്ചതെന്ന് ശിവഗിരി മഠം. സ്വാതന്ത്ര്യം ലഭിച്ച് എഴുപതാണ്ട് കഴിഞ്ഞ്, പിന്നാക്ക വിഭാഗക്കാരന്‍ പ്രധാനമന്ത്രി പദത്തിലെത്തിയപ്പോഴാണ് ശിവഗിരി മഠത്തെ അംഗീകരിച്ചത്. 

ജയ്‌പൂരില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ശ്രീനാരായണ ഗുരു ഗവേര്‍ണിങ് ബോഡി മീറ്റിങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കവെ മഠാധിപതി വിശുദ്ധാനന്ദ സ്വാമിയാണ് ശിവഗിരി മഠത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

ശ്രീനാരായണഗുരുവും മതേതരത്ത്വത്തിന് വേണ്ടി നിലകൊണ്ടയാളാണെന്ന് സ്വയം പ്രഖ്യാപിത മതേതരക്കാര്‍ ഇത്രകാലവും ഓര്‍ത്തില്ല. കേരളത്തിന്റെ സ്വന്തം പുത്രനായ കെ.ആര്‍ നാരായണന്‍ രാഷ്‌ട്രപതിയായിരുന്നപ്പോള്‍ പോലും മഠത്തിന് അര്‍ഹതപ്പെട്ട അംഗീകാരം ലഭിച്ചില്ല. എന്നാല്‍, പിന്നാക്കക്കാരനായ പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും അധികാരത്തിലെത്തിയതോടെയാണ്  മഹാഗുരുവിനെയും ശിഷ്യഗണത്തെയും അംഗീകരിക്കാന്‍ തയാറായത്, സ്വാമി പറഞ്ഞു. സ്വദേശി ദര്‍ശന്‍ പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ശിവഗിരിമഠത്തിന് 70 കോടി രൂപ അനുവദിച്ചതിന് സ്വാമി നന്ദി അറിയിച്ചു.

ഗുരുദേവന്റെ പരമ്പരയെ, കേരളത്തിലെ മതേതരെ ജനതയെ മറക്കാന്‍ രാജ്യത്തിനാകില്ല എന്നതിന്റെ തെളിവാണിത്. ഇത്രകാലം ഇവിടുണ്ടായിരുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ ചെയ്തില്ലെന്നും അദ്ദേഹം ചോദിച്ചു. 

തനിക്ക് പദ്മശ്രീ സമ്മാനിച്ച അവസരത്തിലാണ് ശ്രീനാരായണ ഗുരുവിന്റെ രഹസ്യശിഷ്യ പരമ്പയിലെ ഗോപാല്‍ തന്ത്രികളുടെ മക്കളിലൊരാളായ കെ.ജി ജയനും പുരസ്‌കാരനേട്ടമുണ്ടായത്. ജയവിജയന്മാരുടെ പാട്ടുകള്‍ കേരളത്തിലും ഭാരതത്തിലും ഇത്രകാലം അലയടിച്ചിട്ടും ഇതുകാണുവാനോ കേള്‍ക്കുവാനോ ആരും ഇവിടുണ്ടായിരുന്നില്ല. ഇതും ശിവഗിരിക്ക് ലഭിച്ച അംഗീകാരത്തോട് ചേര്‍ത്ത് വെക്കേണ്ടതാണ്. ഗുരുവിന്റെ രഹസ്യശിഷ്യപരമ്പരയ്‌ക്കും ആധ്യാത്മിക ശിഷ്യപരമ്പരയ്‌ക്കും ഒരേസമയം ഈ അംഗീകാരം ലഭിച്ചതിലെ സന്തോഷം എടുത്തുപറയണം.  പദ്മശ്രീ സമര്‍പ്പണ വേദിയിലേക്ക് ആത്മീയ പരിവേഷത്തോടെ കടന്നു ചെല്ലാന്‍ കഴിഞ്ഞത് ഗുരുവിന്റെ ശിഷ്യപരമ്പരയ്‌ക്ക് മാത്രമായിരുന്നെന്നും അവിടെയാണ് മോദി സര്‍ക്കാര്‍ തങ്ങള്‍ക്കു നല്‍കുന്ന അംഗീകാരം മനസ്സിലാക്കേണ്ടതെന്നും സ്വാമി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

Miniscreen

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

India

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

Kerala

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

Kerala

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.