Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആരതിയുഴിഞ്ഞ്…ശരണം വിളിച്ച്….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2019, 06:35 am IST
in Vicharam

പത്തനംതിട്ട: രാവിലെ പാര്‍ഥസാരഥിയുടെ മണ്ണില്‍ നിന്ന് പര്യടനം ആരംഭിക്കുമ്പോള്‍ അമ്മമാര്‍ കാത്തുനില്‍ക്കുകയായിരുന്നു. ആരതിയുഴിഞ്ഞ് അവര്‍ സുരേന്ദ്രനെ അനുഗ്രഹിച്ചു. ശബരിമലയുടെ പവിത്രത കാക്കാന്‍ തടവറയിലേക്ക് ശരണം വിളിച്ച് ഇരുമുടിയുമായി കയറിപ്പോയ സുരേന്ദ്രന്‍ ഇപ്പോള്‍ പത്തനംതിട്ടയുടെ പ്രിയപ്പെട്ട കെഎസ്സാണ്. ചെല്ലുന്നിടത്തെല്ലാം കാത്തുനില്‍ക്കുന്നത് ജനസഞ്ചയം. അമ്മമാരും സഹോദരിമാരും പ്രിയപ്പെട്ടവനായി സുരേന്ദ്രനെ സ്വീകരിച്ചു കഴിഞ്ഞു. 

നിലവിളക്കു കൊളുത്തിവെച്ച്, ശരണം വിളികളോടെയാണ് വീടുകളിലേക്ക് സുരേന്ദ്രനെ സ്വീകരിക്കുന്നത്. അമ്മമാര്‍ സുരേന്ദ്രന്റെ നെഞ്ചില്‍ മുഖമര്‍ത്തി വാത്സല്യം അറിയിക്കുന്നു. ചിലര്‍ സന്തോഷക്കണ്ണീരൊഴുക്കുന്നു. യോഗങ്ങളില്‍ ആമുഖങ്ങളും പരിചയപ്പെടുത്തലുകളും വേണ്ട. എല്ലാവരുടേയും അനുഗ്രഹംവാങ്ങി സുരേന്ദ്രന്‍ മുന്നേറുന്നു. 

മുമ്പൊരിക്കലും ബിജെപിക്ക് എത്താന്‍ പറ്റാതിരുന്ന മേഖലകളിലും ഇപ്പോള്‍ വന്‍ ജനപിന്തുണ. വനവാസി മേഖലകളില്‍ ജനങ്ങള്‍ സുരേന്ദ്രനെ കാത്തുനില്‍ക്കുകയായിരുന്നു. വനവാസി മേഖലയിലെ ചിലയിടങ്ങളില്‍ നടത്തിയ സന്ദര്‍ശനം സുരേന്ദ്രനെ സ്പര്‍ശിച്ചു. വനവാസികളുടെ പ്രശ്നങ്ങള്‍ കണ്ടും കേട്ടും ചോദിച്ചും മനസ്സിലാക്കിയ സുരേന്ദ്രന്‍ കേരളത്തിലെ വനവാസികളെ സംരക്ഷിക്കാന്‍ ആവും വിധം പരിശ്രമിക്കും എന്ന് അവര്‍ക്ക് ഉറപ്പുകൊടുത്തു. റോഡിന്റെ വശങ്ങളില്‍ താമസിക്കുന്ന വനവാസി  കുടികളിലേക്കു രാഷ്‌ട്രീയ പാര്‍ട്ടികളുടെയും, മാധ്യമങ്ങളുടെയും ഒഴുക്കാണ്. ചിലര്‍ വസ്ത്രം കൊടുക്കുന്നു, ചിലര്‍ ഭക്ഷണം കൊടുക്കുന്നു. അതൊക്കെ ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിപ്പിക്കുന്നു. ഇങ്ങനെ വനവാസി സംരക്ഷണം നടത്തി പണം പിരിക്കുന്നവര്‍ പോലുമുണ്ടെന്ന് ചില വനവാസികള്‍ പറഞ്ഞത് ഏറെ ദു:ഖത്തോടെയാണ് സുരേന്ദ്രന്‍ കേട്ടിരുന്നത്.

ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിന്റേയും കോണ്‍ഗ്രസിന്റേയും പ്രവൃത്തികളെ തുറന്നു കാട്ടുമ്പോള്‍ത്തന്നെ മറ്റു പ്രശ്‌നങ്ങള്‍ക്കൂടി പരാമര്‍ശിച്ചാണ് സുരേന്ദ്രന്റെ ഹ്രസ്വ പ്രസംഗങ്ങള്‍. വള്ളംകളിപ്പാട്ടുകളും മറ്റും ആലപിച്ച് സമൂഹമൊന്നാകെ സുരേന്ദ്രനു പിന്നില്‍ അണിനിരക്കുകയാണ് പത്തനംതിട്ടയില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിധി അനുകൂലമല്ലെങ്കില്‍ ജഡ്ജിയെ ആര്‍എസ്എസുമായി ബന്ധപ്പെടുത്തുക…ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ അരവിന്ദ് കെജ്രിവാളിന്റെ തന്ത്രം

India

 ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കാന്‍ വിഘടനഗ്രൂപ്പുകള്‍ക്ക് ആയുധ പരിശീലനം നടത്താന്‍ വന്ന അമേരിക്കന്‍ ചാരന്‍ വീല്‍ചെയറില്‍

Kerala

ശ്രീനിവാസൻ വധക്കേസില്‍ പങ്കുണ്ടെന്ന പരാമര്‍ശത്തിന് ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്; യുഡിഎഫ് ഭരണം വരുമെന്ന ആവേശമോ?

Kerala

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

പുതിയ വാര്‍ത്തകള്‍

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.