Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചര്‍ച്ചയായി കണ്ണടയും തോര്‍ത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2019, 07:51 am IST
in Kerala

എ.എം. ആരിഫ്, ചിറ്റയം ഗോപകുമാര്‍

ആലപ്പുഴ: നന്മയ്‌ക്കായി വോട്ട് തങ്ങള്‍ക്ക് ചെയ്യണമെന്ന് കാട്ടിയാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം. എന്നാല്‍ ആരുടെ നന്മ എന്നാണ് ആലപ്പുഴയിലടക്കം ഉയരുന്ന ചോദ്യം. പൊതുജനം നല്‍കിയ നികുതിപ്പണത്തില്‍ നിന്ന് കണ്ണടയും തോര്‍ത്തും വരെ വാങ്ങിയ ജനപ്രതിനിധികള്‍ വീണ്ടും മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ ചോദ്യം പ്രസക്തമാകുന്നത്. 

ആലപ്പുഴയില്‍ മത്സരിക്കുന്ന ഇടതുസ്ഥാനാര്‍ഥി എ.എം. ആരിഫ് 43,000 രൂപയും, മാവേലിക്കരയിലെ ഇടതുസ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ 48,000 രൂപയുമാണ് കണ്ണട വാങ്ങാന്‍ എംഎല്‍എ എന്ന നിലയില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൈപ്പറ്റിയത്. ഇരു സ്ഥാനാര്‍ഥികളും പല തരത്തിലുള്ള ബഹുവര്‍ണ പോസ്റ്ററുകളും, പ്രചാരണ ബോര്‍ഡുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, ഒന്നില്‍ പോലും കണ്ണട ധരിച്ച ചിത്രമില്ല, ജനം തങ്ങളുടെ വിലയേറിയ കണ്ണടയെ കുറിച്ച് ഓര്‍ത്താലോ എന്ന് ഭയന്നാണ് അത്തരത്തിലുള്ള ചിത്രം ഒഴിവാക്കിയതെന്നാണ് വിമര്‍ശനം ഉയരുന്നത്. 

നിയമപരമായി എംഎല്‍എമാര്‍ പൊതുഖജനാവില്‍ നിന്ന് പണം ഉപയോഗിച്ച് കണ്ണട വാങ്ങിയത് തെറ്റല്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ഭരണപക്ഷ എംഎല്‍എമാര്‍ ധൂര്‍ത്ത് നടത്തിയെന്നാക്ഷേപമുണ്ട്. എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എംഎല്‍എമാരുടെ ചികിത്സ ഇനത്തില്‍ കൈപ്പറ്റിയ തുകയെ സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കണ്ണടയ്‌ക്കായി 49,900 രൂപ കൈപ്പറ്റിയതും ചര്‍ച്ചയായിരുന്നു. ധനമന്ത്രി തോമസ് ഐസക്ക് കോട്ടയ്‌ക്കലില്‍ സുഖചികിത്സയ്‌ക്കായി 1.2 ലക്ഷം രൂപ ചെലവാക്കിയതും ഏറെ വിവാദമായിരുന്നു. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് മന്ത്രി ഐസക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികള്‍ ഒഴിവാക്കി കോട്ടയ്‌ക്കലില്‍ ചികിത്സ തേടിയതാണ് വിവാദമായത്.  

ചികിത്സാ ആവശ്യത്തിനായി മന്ത്രി ഐസക് തോര്‍ത്തുകള്‍ വാങ്ങിച്ചതിന്റെ തുകയുള്‍പ്പെടെ റീ ഇംബേഴ്സ് ചെയ്തു. ചികിത്സയ്‌ക്കായി 21,990 രൂപ ചെലവായപ്പോള്‍ മുറിവാടകയായി 79,200 രൂപയാണ് നല്‍കിയത്. ഭക്ഷണത്തിന് ചെലവായ തുകയും 14 തോര്‍ത്തുകള്‍ വാങ്ങിയ ഇനത്തില്‍ 195 രൂപയുമെല്ലാം റീ ഇമ്പേഴ്സ് ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് നിയന്ത്രണം നിശ്ചയിക്കണമെന്നും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി സര്‍ക്കാരിന്റെ ബാധ്യത കുറയ്‌ക്കണമെന്നും ജസ്റ്റിസ് ജെയിംസ് കമ്മിറ്റി ഇടതുസര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു.

 ഇത് നടപ്പാക്കാന്‍ ഒരു നീക്കവും ഉണ്ടായില്ല. അതിനിടെയാണ് മന്ത്രിമാരുടേയും ജനപ്രിതിനിധികളുടേയും ചികിത്സയ്‌ക്കായി ലക്ഷങ്ങള്‍ പൊതുഖജനാവില്‍ നിന്ന് ചെലവിടുന്നതും ചര്‍ച്ചയാവുന്നത്. കോടീശ്വരനായ കുട്ടനാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി ചികിത്സയ്‌ക്ക് വേണ്ടി രണ്ടു കോടിയോളം രൂപ വാങ്ങിയത് വിവാദമായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.