Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിനെക്കുറിച്ച് ഒന്നും മിണ്ടാതെ രാഹുല്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 17, 2019, 01:30 am IST
in Kerala

പത്തനാപുരം: രണ്ടാംവരവിലും സിപിഎമ്മിനെ കരുതലോടെ സംരക്ഷിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ താരപ്രചാരകനായ കോണ്‍ഗ്രസ് പ്രസിഡന്റ്‌സിപിഎമ്മിനെതിരെ ഒരക്ഷരം പോലും ഉരിയാടിയില്ല. പത്തനാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനെത്തിയ അദ്ദേഹം പ്രസംഗത്തിലുടനീളം ബിജെപിയേയും ആര്‍എസ്എസിനേയും മാത്രമാണ് പരാമര്‍ശിച്ചത്. വയനാട്ടില്‍ സ്ഥാനാര്‍ഥികൂടിയായ രാഹുല്‍ എല്‍ഡിഎഫിനെതിരെ മിണ്ടിയില്ലെന്നു മാത്രമല്ല ഇടതു സര്‍ക്കാരിന്റെ ഭരണപരാജയത്തെപ്പറ്റിയും പരാമര്‍ശിച്ചില്ല. 

കേരളം ചര്‍ച്ചചെയ്യുന്ന പ്രളയദുരന്തമോ വിശ്വാസിസമൂഹത്തോടുള്ള സര്‍ക്കാരിന്റെ ക്രൂരതകളെപ്പറ്റിയോ മിണ്ടാതെ രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ പ്രതീക്ഷയോടെ കാത്തുനിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിരാശരായി.

വയനാട്ടിലെ തന്റെ സ്ഥാനാര്‍ഥിത്വം രാജ്യത്തിന് ഒരു സന്ദേശം നല്‍കാനാണെന്നാണ് രാഹുലിന്റെ ഭാഷ്യം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേരളം നല്‍കുന്ന മര്യാദ, കേരളത്തിന്റെ ചരിത്രം, സംസ്‌കാരം എന്നിവയാണ് ഈ സംസ്ഥാനം തെരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും രാഹുല്‍ പറയുന്നു. 

സിപിഎമ്മിനെതിരെ നിശ്ശബ്ദത പാലിക്കുമ്പോഴും ബിജെപിയും ആര്‍എസ്എസ്സും മറ്റെല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു എന്ന പരാതി രാഹുലിനുണ്ട്. വയനാട്ടില്‍  പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ എത്രയൊക്കെ അപമാനിച്ചാലും സിപിഎമ്മിനെതിരെ ഒന്നും പറയില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. 

ഇത് രാഷ്‌ട്രീയപാപ്പരത്തമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതിനെപ്പറ്റി പ്രതികരിച്ചത്. രാഹുല്‍ സിപിഎമ്മിനെതിരെ ഒന്നും പറഞ്ഞില്ലെങ്കിലും സിപിഎം കോണ്‍ഗ്രസിനെയും യുഡിഎഫിനേയും തുറന്നു കാട്ടുമെന്നും കോടിയേരി പറഞ്ഞിരുന്നു. സിപിഎം നിലപാട് ഇതായിട്ടും രാഹുല്‍ സിപിഎമ്മിനെ രാഷ്‌ട്രീയമായി എതിര്‍ക്കാതിരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തേയും ഘടകകക്ഷി നേതാക്കളേയും വെട്ടിലാക്കുന്നു. 

ലോക്‌സഭാ തെരെഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ എതിര്‍ക്കാതെ ബിജെപിക്കുനേരെ മാത്രം വിമര്‍ശനം ഉന്നയിക്കുന്നത് കേരളത്തില്‍ ഇടതുപക്ഷവുമായി രഹസ്യബാന്ധവത്തിനുള്ള മുന്നൊരുക്കമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

Astrology

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

Article

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

Samskriti

പൈതൃകത്തിന്റെ വെളിച്ചം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

സജന്‍ പ്രകാശിന് കോമണ്‍വെല്‍ത്ത് യോഗ്യത

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍ നാഷണല്‍ പോരാട്ടത്തില്‍ നിന്ന്‌

എസിജി ജൂനിയര്‍ എന്‍ബിഎ 3-3 ബാസ്‌കറ്റ്‌ബോള്‍: പ്രൊവിഡന്‍സ് സ്‌കൂള്‍ ഫൈനലില്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.