Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രസംഗങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നത് സിപിഎമ്മും കോണ്‍ഗ്രസ്സും അവസാനിപ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2019, 04:23 pm IST
in Kerala

തിരുവനന്തപുരം : പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ച് വര്‍ഗീയവികാരമിളക്കി വിടുന്ന കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ അപകടകരമായ ഇത്തരം അഭ്യാസങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള.

സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന ഭീതിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരീപാടികള്‍ക്കിടയിലെ പ്രസംഗങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രവര്‍ത്തിയാണ് അവര്‍ ഇപ്പോള്‍ നടത്തി വരുന്നത്. ഇത് അവസാനിപ്പിക്കണമെന്നും ശ്രീധരന്‍ പിള്ള പ്രസ്താവനയിലൂടെ അറിയിച്ചു.

ബാലാകോട്ടില്‍ ഇരുപത്തിയൊന്ന് മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് ഭീകര താവളങ്ങള്‍ ആക്രമിച്ച് തകര്‍ത്ത് അവിടെയുണ്ടായിരുന്ന ഭീകരരെയൊക്കെ വധിച്ച് വിജയകരമായി മടങ്ങിയെത്തിയ ഭാരതസൈനീകരുടെ നടപടിയില്‍ അഭിമാനിക്കുന്നതിനു പകരം അവരെ ഇകഴ്‌ത്തിക്കാട്ടുന്ന പ്രസ്താവനകളാണ് കോണ്‍ഗ്രസ്സും സിപിഎമ്മും നടത്തുന്നത്.

ബാലകോട്ടില്‍ കൊല്ലപ്പെട്ട പാക് ഭീകരരുടെ ഐഡന്റിറ്റി സംബന്ധിച്ചുള്ള വിവരങ്ങളും വിശദാംശങ്ങളും വെളിപ്പെടുത്തണമെന്ന് പ്രവാസി കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനും രാഹുല്‍ ഗാന്ധിയുടെ സുഹൃത്തുമായ സാം പിട്രോഡ അടുത്തിടെ പരാമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് താന്‍ ആറ്റിങ്ങലില്‍ ഉന്നയിച്ച ചോദ്യം ഉയര്‍ത്തിക്കാട്ടി ദുര്‍വ്യാഖ്യാനം നല്‍കി വര്‍ഗീയ വികാരമിളക്കി നേട്ടം കൊയ്യാമെന്നാണ് സിപിഎമ്മും കോണ്‍ഗ്രസ്സും കരുതുന്നത്. 

പ്രസംഗവും അതിലെ പരാമര്‍ശവും കേട്ട ആര്‍ക്കും അതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാവുന്നതാണ്. ആടിനെ പട്ടിയാക്കി പിന്നീട് പേപ്പട്ടിയാണെന്നു പറഞ്ഞു തല്ലിക്കൊല്ലുന്ന രീതിയാണ് ഇരു പാര്‍ട്ടികളും തുടര്‍ന്ന് വരുന്നത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ താന്‍ ഒരു പ്രസംഗവും നടത്തിയിട്ടില്ല.

പ്രത്യക്ഷമായോ, പരോക്ഷമായോ യാതൊരു പരാമര്‍ശവും ഇല്ലെന്നിരിക്കെ കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ ദുര്‍വ്യാഖ്യാനം അര്‍ഹിക്കുന്ന അവഗണയോടെ പ്രബുദ്ധരായ ജനനം തള്ളിക്കളയും. ഭാരത വിഭജനത്തെ അനുകൂലിക്കുക മാത്രമല്ല അതിനു മുമ്പെത്തിയ കാബിനറ്റ് മിഷനോട് ഈ രാജ്യത്തെ പതിനാറായി വെട്ടിമുറിക്കണമെന്നാവശ്യപ്പെട്ട അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭിപ്രായമാണോ ഇപ്പോഴും പിന്തുടരുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

News

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

India

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.