Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഘോഷദിവസങ്ങളില്‍ ആസൂത്രണം ഇങ്ങനെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2019, 03:43 am IST
in Kerala

കൊച്ചി: അവധി, ആഘോഷം, തെരഞ്ഞെടുപ്പിനു മുമ്പ് ഇനി മൂന്നു പ്രവൃത്തിദിനങ്ങള്‍ മാത്രം, അങ്ങനെ സ്‌കൂള്‍ അവധിക്കാലം ആസൂത്രണം ചെയ്യുകയാണ് ജോലിക്കാര്‍. വേനല്‍ ചൂടില്‍ പുറത്തിറങ്ങാതെ വീട്ടിലിരുന്ന് വിഷുവും ഈസ്റ്ററുമുള്‍പ്പെടെ ആഘോഷിക്കാനാണ് പലര്‍ക്കും പദ്ധതി. തെരഞ്ഞെടുപ്പുചുടില്‍ സ്ഥാനാര്‍ഥികളോ വോട്ടര്‍മാരെ വീട്ടില്‍പിടികൂടാമല്ലോ എന്ന ആസൂത്രണത്തിലും.

കൊടുംചുടിന്റെ പേരു പറഞ്ഞ് വോട്ടുതേടാതെയിരുന്നാല്‍ പ്രചാരണം മോശമായെന്നാവും പ്രചാരണം, വീടുകള്‍ കയറിയിറങ്ങിയാലും കാണാത്തവരെ ഒന്നിച്ചു കിട്ടുന്ന വേളകളാണ് പൊതു നിരത്തുകള്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളും കമ്പനികളും മറ്റും പിരിയുമ്പോള്‍ കണ്ടുമുട്ടാമെന്ന കണക്കുകൂട്ടലുകളാണ്. പക്ഷേ, ഇത്തവണ ചുട് പലതിനും സമ്മതിച്ചില്ലല്ലോ. അപ്പോള്‍ അവധിക്ക് വീടുകളില്‍ വോട്ടര്‍മാരെ കിട്ടുന്നതിന്റെ ആഹ്ലാദത്തിലാണ് സ്ഥാനാര്‍ഥികള്‍.

വരും ദിവസങ്ങളില്‍ വീടുകള്‍ സമ്പര്‍ക്കം ചെയ്ത് പരമാവധി വോട്ടര്‍മാരെ കാണാനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രചാരണ പരിപാടി നിയന്ത്രിക്കുന്നവരുടെ ആസൂത്രണം. വീടുകളും കോളനികളും ഫ്‌ളാറ്റുകളും കയറിയിറങ്ങുക. ആചാര വിശ്വാസങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും നാളുകളാണ് വരുന്നത്. വിശ്വാസികള്‍ക്കൊപ്പം ആശ്വാസമായി എത്തുക, അതാണ് അതേസമയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കാതെ നോക്കുക, അതിനുള്ള തന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്. 

ഫ്‌ളാറ്റുകള്‍ കേന്ദ്രമാക്കി സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിപാടികളും ഈ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കണം. പെസഹാ വ്യാഴം, ദുഃഖവെള്ളി, ഇൗസ്റ്റര്‍ ദിവസങ്ങളില്‍ വിശ്വാസികളായ വോട്ടര്‍മാരുടെ ആരാധനാ വിശ്വാസങ്ങള്‍ക്ക് അലോസരമുണ്ടാക്കാതെ എങ്ങനെ പ്രചാരണം നടത്താമെന്നത് സ്ഥാനാര്‍ഥികളുടെ വെല്ലുവിളിതന്നെയാണെന്ന് മൂന്ന് പ്രധാന സ്ഥാനാര്‍ഥികളുടേയും പ്രചാരണം നിയന്ത്രിക്കുന്നവര്‍ പറയുന്നു. വിഷുവിനും ഈസ്റ്ററിനും എതിര്‍സ്ഥാനാര്‍ഥികളെ അതിശയിപ്പിക്കുന്ന പ്രചാരണ തന്ത്രം പുറത്തെടുക്കുമെന്നാണ് കണ്ണന്താനത്തിന്റെ ഒപ്പമുള്ളവര്‍ പറയുന്നത്.

ഓശാന ഞായറാണ് ഇന്ന്. നാളെ വിഷുവും. കേരളത്തിനൊപ്പവും കേരളീയരുടെ വിശ്വാസവും ആചാരവും സംരക്ഷിക്കാനും ഒപ്പമുണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിഷു-ഈസ്റ്റര്‍ ആഘോഷിക്കുന്നവര്‍ക്കെല്ലാമുള്ള സന്ദേശമാണ്, അത് വിശ്വാസങ്ങള്‍ തടയുന്നവരേയും തകര്‍ക്കുന്നവരേയും തിരിച്ചറിയാനുള്ള അവസരുമാണെന്ന് എന്‍ഡിഎ അനുഭാവികള്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.