Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടാഴിയില്‍ പതിനായിരങ്ങള്‍ പൊന്നിന്‍ തിരുമുടി ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2019, 06:43 pm IST
in Kerala

പത്തനാപുരം:  പട്ടാഴിയമ്മയുടെ  പൊന്നിന്‍ തിരുമുടി ദര്‍ശിച്ച് ഭക്തലക്ഷങ്ങള്‍ സായൂജ്യം നേടി. രാവിലെ നാലമ്പലത്തിനുള്ളിലെ നിത്യനിദാന പ്രഭാതപൂജയ്‌ക്ക് ശേഷം മൂലസ്ഥാന മേല്‍ശാന്തിയും അറപ്പുരമേല്‍ശാന്തിയും ചേര്‍ന്ന് ദേവസ്വം അധികാരികളുടെയും സമിതി ഭാരവാഹികളുടെയും സാന്നിദ്ധ്യത്തില്‍ ഭണ്ഡാരത്തിനകത്ത് പ്രവേശിച്ച് ഒരു വര്‍ഷം നിസംഗ നിര്‍വൃതിയില്‍ ലയിച്ചിരുന്ന പൊന്നിന്‍മുടി യോഗനിദ്രയില്‍ നിന്നും തൊട്ടുണര്‍ത്തി ശുചീകരണ ക്രിയാംഗങ്ങളിലൂടെ ശക്തി സാന്ദ്രത നല്‍കി.

തുടര്‍ന്ന് അറപ്പുര ക്ഷേത്രമുന്നില്‍ എത്തിച്ച് ആദ്യം ദേവിയേയും പിന്നെ ഗുരുശാലയില്‍ അന്ത്യവിശ്രമം കൊള്ളുന്ന കാമ്പിത്താനെയും കാണിച്ചു.എട്ടു മണിയോടെ ദര്‍ശനത്തിനായി അലങ്കരിച്ച സപ്രമഞ്ചത്തില്‍ എഴുന്നള്ളിച്ചിരുത്തി.പിന്നീട് തിരുമുടി ദര്‍ശനത്തിനായി ഭക്തരുടെ കിലോമീറ്ററുകള്‍ നീണ്ടനിരയായിരുന്നു. നവരത്‌നത്തോടുകൂടിയ  പൊന്നിന്‍ തിരുമുടി ദേവിയുടെ പ്രതിബിംബം ആണെന്നാണ് സങ്കല്പം.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭരണസാരഥ്യം വഹിച്ചിരുന്ന ഇളയിടത്ത് റാണി നടയ്‌ക്ക് വച്ച പൊന്നിന്‍ത്തിരുമുടിയാണ്  ദേവീഭക്തനായിരുന്ന കാമ്പിത്താന്‍ എന്ന യോഗിയുടെ ജന്മദിനമായ മീനം മാസത്തിലെ  തിരുവാതിരനാളില്‍ ദേവസ്വം ഭണ്ഡാരത്തില്‍ നിന്നും പുറത്തെടുത്ത് ദര്‍ശനത്തിനായി അറപ്പുരയുടെ പൂമുഖസ്ഥാനത്ത് എഴുന്നള്ളിച്ച് വയ്‌ക്കുന്നത്. തുടര്‍ന്ന് രാത്രി 10.30 ഓടെ പൂപ്പന്തലില്‍ തെക്കോട്ട് ദര്‍ശ്ശനത്തിനായി വെച്ച പൊന്നിന്‍ തിരുമുടിക്ക് മുന്നില്‍ ആള്‍പ്പിണ്ടി വിളക്കെടുപ്പ് നടന്നു. 

ഭൂതത്താന്‍ നടചുറ്റി മൂലക്ഷേത്രത്തെ വലം വെച്ച് വരിക്കപ്ലാംമൂട് തറയിലെത്തി തിരികെ ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു . തുടര്‍ന്ന് രാത്രി 1 മണിയോടെ പൊന്നിന്‍ തിരുമുടി മുന്‍പില്‍ വലിയ കാണിക്ക ,ആചാര വെടിക്കെട്ട് എന്നിവ നടന്നു. ഇന്ന് രാവിലെ 11.30 വരെ  ഭക്തജനങ്ങള്‍ക്ക് പൊന്നിന്‍ തിരുമുടി ദര്‍ശനത്തിനുളള സൗകര്യം ക്ഷേത്ര ഉപദേശകസമിതി ഒരിക്കിയട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.