Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീസുരക്ഷയാണ് ആദ്യ നവോത്ഥാനം; അത് കേരളത്തില്‍ ഉണ്ടാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2019, 04:06 am IST
in Kerala

കൊല്ലം:  ആചാരവും വിശ്വാസവും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണെന്ന് മഹിളാ മോര്‍ച്ച ദേശീയ അധ്യക്ഷ വിജയരഹാത്കര്‍. ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിവേചനമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും നിയന്ത്രണങ്ങള്‍ മാത്രമാണുള്ളതെന്നും അവര്‍ ജന്മഭൂമിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഒരു രാജ്യത്ത് ലിംഗസമത്വം എത്രത്തോളം അനിവാര്യമാണ്?

ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും തുല്യനീതി ലഭിക്കേണ്ടത് മൗലികാവകാശമാണ്. അല്ലാത്തപക്ഷം രാജ്യം അരാജകത്വത്തിലേക്ക് പോകും. സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്ന കാഴ്ചപ്പാടിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നീങ്ങുന്നത്. മന്ത്രിസഭയിലടക്കം സ്ത്രീസാന്നിധ്യം ഉറപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

ശബരിമലയില്‍ ലിംഗവിവേചനമുണ്ടോ?

സര്‍ക്കാര്‍ ഒത്താശയില്‍ ശബരിമലയില്‍ നടന്നത് തികച്ചും ഖേദകരമായ സംഭവങ്ങളാണ്. ഇതിന് ലിംഗസമത്വത്തിന്റെ വ്യാഖ്യാനം നല്‍കുന്നത് ശരിയല്ല. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഒരുതരത്തിലുമുള്ള വിവേചനമുണ്ടെന്ന് വിശ്വസിക്കുന്നില്ല. നിയന്ത്രണങ്ങള്‍ മാത്രമാണുള്ളത്. ആചാരവും വിശ്വാസവും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്. 

കേരളത്തിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച്?

ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും കേരളത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് യാതൊരും പരിഹാരവുമുണ്ടാകുന്നില്ല. ദേശീയ ശരാശരിയില്‍ തന്നെ സ്ത്രീകളോടുള്ള അതിക്രമത്തില്‍ കേരളം മുന്നിലാണ്. ഇതില്‍ മാറ്റമുണ്ടാകണം. ഭയമില്ലാതെ പുറത്തിറങ്ങാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്ന അന്തരീക്ഷമാണ് ആദ്യ നവോത്ഥാനം. അത് കേരളത്തിലുണ്ടാകണം.

ഫെമിനിസത്തെപറ്റിയുള്ള കാഴ്ചപ്പാട്

സ്ത്രീ ശാക്തീകരണമാണ് എന്റെ കാഴ്ചപ്പാടിലുള്ള ഫെമിനിസം. ഇന്ത്യന്‍ ദേശീയത എക്കാലത്തും സ്ത്രീത്വത്തിന് മുഖ്യപ്രാധാന്യം നല്‍കിയതാണ്. നാരികളെ പൂജിക്കുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. എന്നാല്‍, പില്‍ക്കാലത്ത് കടന്നുവന്ന ചില വൈദേശിക ചിന്താധാരകള്‍ ഫെമിനിസത്തെ തെറ്റായ വ്യാഖ്യാനത്തിലേക്ക് എത്തിച്ചു. 

കേന്ദ്ര പദ്ധതികള്‍ എത്രത്തോളം ഗുണം ചെയ്യുന്നു?

ബേട്ടി ബചാവോ-ബേട്ടീ പഠാവോ, ഉജ്ജ്വല്‍ യോജന, സുകന്യ, സമൃദ്ധി ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വിഭാവനം ചെയ്തതാണ്. രാജ്യത്ത് കോടിക്കണക്കിന് ശൗചാലയങ്ങള്‍ നിര്‍മിച്ചു. വിദ്യാഭ്യാസം ഉറപ്പാക്കി. സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണം നടത്തി. അങ്ങനെ ജനകീയ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പറഞ്ഞാല്‍ തീരില്ല. 

തെരഞ്ഞെടുപ്പിനെക്കുറിച്ച്

നരേന്ദ്ര മോദി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന രണ്ടാം എന്‍ഡിഎ സര്‍ക്കാരിന് വേണ്ടി കാത്തിരിക്കുകയാണ് ജനം. രാജ്യതാല്‍പ്പര്യം സംരക്ഷിക്കാന്‍ മോദി സര്‍ക്കാരിന് മാത്രമേ സാധിക്കൂ. പ്രചാരണത്തിന് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാ ഭാഗത്തുനിന്നും സമാനമായ ആവശ്യം ഉയരുകയാണ്. കേരളത്തിലടക്കം ആവേശകരമായ മുന്നേറ്റം ബിജെപി ഉണ്ടാക്കും. ഇടത് ശക്തികേന്ദ്രമായ ത്രിപുരയില്‍ ചരിത്രം തിരുത്താന്‍ ബിജെപിക്ക് സാധിച്ചുവെങ്കില്‍ കേരളം ബാലികേറാമലയല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.