Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ. സുരേന്ദ്രനെ കുടുക്കാന്‍ സര്‍ക്കാരിന്റെ കള്ളക്കളി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 4, 2019, 02:11 am IST
in Kerala

കൊച്ചി: പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പടയോട്ടത്തില്‍ ഭയന്ന് സംസ്ഥാന സര്‍ക്കാര്‍ ഗൂഢതന്ത്രങ്ങള്‍ മെനയുന്നു. സുരേന്ദ്രനെ  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പുറത്താക്കാന്‍ പിണറായി സര്‍ക്കാരിന്റെ കള്ളക്കളി. ശബരിമല വിഷയത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം സുരേന്ദ്രനെതിരെ പോലീസിനെക്കൊണ്ട് കേസുകള്‍ എടുപ്പിക്കുകയും അത് മറച്ചുവെയ്‌പ്പിക്കുകയുമാണ് സര്‍ക്കാര്‍.

നാമനിര്‍ദേശ പത്രികയില്‍ മുഴുവന്‍ കേസുകളുടെയും വിവരങ്ങള്‍ ചേര്‍ക്കണമെന്നാണ് നിയമം. ഏതെങ്കിലും കേസിന്റെ കാര്യം ചേര്‍ത്തിട്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക തള്ളും. അതോടെ തെരഞ്ഞെടുപ്പില്‍ നിന്ന് പുറത്താകും. ഈ വൃത്തികെട്ട കളിയാണ് സര്‍ക്കാര്‍ കളിച്ചത്.

ശബരിമല പ്രക്ഷോഭം കത്തിനിന്ന  സമയത്ത് എടുത്ത ഇരുപതോളം കേസുകളെക്കുറിച്ചു മാത്രമേ സുരേന്ദ്രനേയും അഭിഭാഷകരേയും അറിയിച്ചുള്ളൂ. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകൡലും ഇൗ കേസുകളുടെ കാര്യങ്ങള്‍ മാത്രമാണ് നല്‍കിയത്. ഈ കേസുകളുടെ വിവരങ്ങള്‍ വച്ചാണ് സുരേന്ദ്രന്‍ പത്രിക നല്‍കിയതും. എന്നാല്‍ ഈ കേസുകള്‍ക്കു പുറമേ ഇടതു സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സുരേന്ദ്രനെതിരെ വേറെയും കേസുകള്‍ എടുത്തിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുവച്ചു. ആകെ 184 കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളതെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തിയത്.

 ഇവിടെയാണ് സര്‍ക്കാരിന്റെ കള്ളക്കളി. ഈ കേസുകള്‍ എല്ലാം തന്നെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ്. ഇവയില്‍ സ്‌റ്റേഷന്‍ ജാമ്യം സാധ്യമല്ല. അതിനാല്‍ കേസ് എടുത്ത് കോടതിക്ക് കൈമാറുകയാണ്. കോടതി സമന്‍സ് അയച്ച് നടപടി തുടങ്ങാന്‍ സ്വാഭാവികമായും കാലതാമസം വരും. കോടതി സമന്‍സ് അയയ്‌ക്കുമ്പോഴേ വിവരം അറിയൂ. 

അതല്ലെങ്കില്‍ കേസ് എടുത്ത് പോലീസ് അറസ്റ്റ് ചെയ്യണം. ഇതാണ് സ്വാഭാവികമായി ചെയ്യേണ്ടതും.  എന്നാല്‍ സുരേന്ദ്രനെതിരെ നാട്ടിലാകെ കേസ് എടുത്ത പോലീസ്, സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മൗനം പാലിച്ചു. കേസ് എടുത്ത വിവരം അറിയിച്ചില്ല, അറസ്റ്റ് ചെയ്തതുമില്ല. വിവരം അറിയിക്കണമെന്ന് നിയമമില്ല. എന്നാല്‍, അറസ്റ്റിനു മുതിര്‍ന്നുമില്ല. അങ്ങനെ നൂറിലേറെ കേസുകളുടെ വിവരം സര്‍ക്കാര്‍ മറച്ചുവച്ചു.

 ഇത്രയേറെ കേസുകള്‍ തനിക്കെതിരെ  ഉണ്ടെന്നറിഞ്ഞാലേ  സുരേന്ദ്രന് അവ പത്രികയില്‍ ചേര്‍ക്കാന്‍ കഴിയൂ. ഇവ ചേര്‍ക്കാതിരുന്നാല്‍ സൂക്ഷ്മ പരിശോധനാ സമയത്ത് പത്രിക തള്ളും. അങ്ങനെ പത്രിക തള്ളിക്കാനുള്ള രഹസ്യ നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ ഹൈക്കോടതിയില്‍  ഒരു സിപിഐ പ്രവര്‍ത്തകന്‍ നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയില്‍ കേസിന്റെ വിവരങ്ങള്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തേണ്ടിവന്നു. അതോടെയാണ് സുരേന്ദ്രനെതിരെ ഇത്രയധികം കേസുകള്‍  ചമച്ചിട്ടുണ്ടെന്ന് പുറത്തായത്. ഇനി ഈ കേസിന്റെ കാര്യങ്ങള്‍ കൂടി ചേര്‍ത്ത് സുരേന്ദ്രന്‍ പുതിയ പത്രിക നല്‍കും.  പത്രികാ സമര്‍പ്പണ തീയതി കഴിഞ്ഞാണ് കേസുകളുടെ വിവരങ്ങള്‍ പുറത്തുവന്നിരുന്നതെങ്കില്‍ പിണറായി സര്‍ക്കാരിന്റെ ഗൂഢപദ്ധതി വിജയിക്കുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

Entertainment

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.