Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: 366 കേസുകള്‍, അവയുടെ രാഷ്‌ട്രീയവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2019, 03:40 am IST
in Kerala

കൊച്ചി: പിണറായി സര്‍ക്കാരിന്റെ ഹൈന്ദവ വിശ്വാസി സമൂഹത്തോടുള്ള നടപടികള്‍ ഇങ്ങനെ. ടി.എന്‍. മുകുന്ദന്‍ എന്ന സിപിഐക്കാരന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍  നടപടി. ഹര്‍ജിക്കാരന്റെ വക്കാലത്ത്, സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകള്‍ അഡ്വ. സൂര്യ ബിനോയ്‌ക്കാണ്. അഡീ. അഡ്വ. ജനറല്‍ രഞ്ജിത് തമ്പാന്‍, സിപിഐ നേതാവ് മീനാക്ഷി തമ്പാന്റെ മകനാണ്. ഇടതുമുന്നണിയില്‍ സിപിഐക്ക് പങ്കുവച്ച് കിട്ടിയതാണ് ഈ പദവി. 

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനെതിരേയാണ് ഹര്‍ജി. ഹര്‍ത്താലില്‍ നടന്ന അതിക്രമങ്ങള്‍ക്കും പൊതുമുതല്‍ നശിപ്പിക്കലിനും ഹര്‍ത്താലിന്  ആഹ്വാനം ചെയ്തവരെ  പ്രതിയാക്കണമെന്നാണ് ആവശ്യം. 

ഹൈക്കോടതി കേസെടുത്താല്‍, 366 കേസുകളിലായി  കെ.പി. ശശികല ടീച്ചര്‍, എസ്.ജെ.ആര്‍. കുമാര്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ഡോ. ടി.പി. സെന്‍കുമാര്‍, പി.ഇ.ബി. മേനോന്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവരടക്കം ഒട്ടേറെ ഹിന്ദുനേതാക്കളും നൂറുകണക്കിന്  പ്രവര്‍ത്തകരും  അറസ്റ്റിലാകും. ഇവരില്‍ മൂന്നു പേര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാണ്.  ലോക്‌സഭാ തെരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ശേഷിക്കെ ഇത് നിര്‍ണായകമാകും, ഭാവിയില്‍ ഹിന്ദുസംഘടനാ പ്രവര്‍ത്തനത്തിന് തടസ്സവുമാകും. 

വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും കേസുണ്ട്. 366 കേസുകളാണ്  രജിസ്റ്റര്‍ ചെയ്തത്.  ഒരു ദിവസം ഒരു കേസിന് വീതം ഹാജരായാല്‍പ്പോലും ഒരു വര്‍ഷം കൊണ്ട് എല്ലാ കേസിലും ഒരു തവണയെങ്കിലും കോടതിയിലെത്താനാവില്ല.

കേസുകള്‍ സ്റ്റേഷന്‍ ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തിയേ എടുക്കാന്‍ പറ്റൂ. പ്രതികളില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് നിശ്ചയിക്കുന്ന തുക ഈടാക്കിയേ ജാമ്യം കൊടുക്കാനാവൂ. അപ്പോള്‍ കോടിക്കണക്കിന് രൂപ കെട്ടിവയ്‌ക്കേണ്ടിവരും. ജാമ്യം കിട്ടാതെ വന്നാല്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകും.

കേസുകള്‍ ജില്ലതിരിച്ച്

പോലീസ് എടുത്ത കേസുകള്‍ ജില്ലതിരിച്ച്. 

തിരുവനന്തപുരം സിറ്റി 13, റൂറല്‍ ഒന്ന്. കൊല്ലം സിറ്റി 48, റൂറല്‍ 18. പത്തനംതിട്ട 76. ആലപ്പുഴ 55. കോട്ടയം എട്ട്. ഇടുക്കി 15. എറണാകുളം സിറ്റി 25, റൂറല്‍ 31. തൃശര്‍ സിറ്റി 25, റൂറല്‍ 30. പാലക്കാട് 17. മലപ്പുറം രണ്ട്, കാസര്‍കോട് 32.  ആകെ-366. (വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കേസില്ല)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.