Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊടിയും തോരണവുമില്ല; വിജയം കട്ടീലിനുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2019, 03:05 am IST
in Kerala

മംഗലാപുരം: വലിയ മാറ്റമാണ്, കേരളത്തിന്റെ അതിരുകടന്നാല്‍. വേനല്‍ചൂടിന്റെ കുറവുമാത്രമല്ല, തെരഞ്ഞെടുപ്പ് ചൂടുമില്ല. ദക്ഷിണകര്‍ണാടകത്തിലെ മംഗലാപുരം നഗരത്തിലൂടെ പോയാല്‍ സംശയിക്കും, ഇവിടെ തെരഞ്ഞെടുപ്പില്ലേയെന്ന്. കര്‍ണാടകത്തില്‍ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ടം നടക്കുന്നിടത്ത് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയവും കഴിഞ്ഞു.

കര്‍ണാടകത്തിലെങ്ങും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ കൊടിയില്ല, തോരണമില്ല, പൊതുനിരത്തിലെങ്ങും ശബ്ദകോലാഹലമുണ്ടാക്കിക്കൊണ്ട് പ്രചാരണവാഹനങ്ങളില്ല. ആരൊക്കെയാണ് സ്ഥാനാര്‍ത്ഥികളെന്ന്് ചോദിച്ചറിയണം. പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞവര്‍ പറയും, അല്ലാത്തവര്‍ ചിലപ്പോള്‍ എംഎല്‍എയുടെ പേരു പറയും. അല്ലെങ്കില്‍ എംപിയുടെ. ഓട്ടോ ഡ്രൈവര്‍മാരോട് ചോദിക്കൂ, അവര്‍ വ്യക്തമായ രാഷ്‌ട്രീയസ്ഥിതിഗതികളും സാധ്യതകളും വരെ പറഞ്ഞുതരും.

ഏപ്രില്‍ 18നാണ് ആദ്യഘട്ട വോട്ടെടുപ്പ്. പതിമൂന്ന് മണ്ഡലങ്ങളില്‍, മംഗലാപുരം ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ മണ്ഡലത്തില്‍ ബിജെപിയുടെ നളിന്‍ കുമാര്‍ കട്ടീല്‍ ആണ് രണ്ടുവട്ടമായി എംപി. മൂന്നാംവട്ടവും ജനവിധി തേടുന്നു. 13 സ്ഥാനാര്‍ത്ഥികളുണ്ട് മത്സരിക്കാന്‍. 15 പേര്‍ പത്രിക നല്‍കിയതില്‍ ഒരാള്‍ പിന്‍മാറി. ഒരാള്‍ രണ്ടു പാര്‍ട്ടികളുടെ പ്രതിനിധിയായി പത്രിക നല്‍കിയതിനാല്‍ തള്ളപ്പെട്ടു. ബിജെപിയുടെ നളിന്‍ കട്ടീലും കോണ്‍ഗ്രസ്സിന്റെ മിഥുന്‍ എം. റായിയും ബിഎസ്പിയുടെ സതീഷ് ശാലിയനും തമ്മിലാണ് മുഖ്യമത്സരം.

ആകെ വോട്ടര്‍മാര്‍ 17,24,566. സ്ത്രീകള്‍ 8,79,186. പുരുഷന്മാരാണ് കുറവ,് 8,45,283. ട്രാന്‍സ്ജന്‍ഡേഴ്‌സ് 97 പേരുണ്ട്. കേരളത്തില്‍ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിലായതിനാല്‍ ഈ അയല്‍ പ്രദേശത്ത് ‘ക്രോസ് വോട്ടിംഗ്’ തടയാന്‍ പ്രത്യേക നിരീക്ഷണങ്ങള്‍ ഉണ്ടെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ശശികാന്ത് സെന്തില്‍ വിശദീകരിക്കുന്നു. 

പൊതുനിരത്തില്‍ പ്രചാരണപരിപാടികളും തോരണവും പോസ്റ്ററും മറ്റും വേണ്ടെന്നത് പൊതുതീരുമാനമായി എല്ലാ പാര്‍ട്ടികളും അംഗീകരിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി വോട്ടര്‍മാരെ കണ്ട് പിന്തുണ ഉറപ്പാക്കുകയാണ്.

കാവൂരില്‍ ബിജെപി പേജ് പ്രമുഖന്‍മാരുടെ കണ്‍വെന്‍ഷനില്‍ പാര്‍ട്ടി എംഎല്‍സി അയന്തൂര്‍ മഞ്ജുനാഥ്, ബിജെപി സ്ഥാനാര്‍ത്ഥി നളിന്‍ കട്ടീലിന്റെ ജയം ഉറപ്പു പറഞ്ഞു. ‘ബിജെപിയില്‍ താഴെ തട്ടിലുള്ള ഒരു പ്രവര്‍ത്തകനു പോലും പ്രധാനമന്ത്രി വരെ ആകാം. ദക്ഷിണ കന്നഡ ജില്ലയില്‍ 16,500 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ നളിന്‍ കട്ടീല്‍ വീണ്ടും വിജയിക്കും. ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവാണ് കട്ടീല്‍’, മഞ്ജുനാഥ് പറഞ്ഞു. മംഗലാപുരം എംഎല്‍എ ഡോ. ഭരത് ഷെട്ടിയും കട്ടീലിന്റെ നേട്ടങ്ങള്‍ വിവരിച്ചു.

ഓട്ടോറിക്ഷാ ഡ്രൈവര്‍ സുനില്‍ പൂജാരിക്കും ടാക്‌സി ഡ്രൈവര്‍ ഇമ്രാനും പറയാനുള്ളത് അതുതന്നെ, ”ബിജെപിക്കാണ് ഇവിടെ ജയം. മോദിക്കും കട്ടീലിനുമാണ് വോട്ട്. അഞ്ച് നിയമസഭ മണ്ഡലത്തിലും ബിജെപിയാണ് ജയിച്ചത്.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.