Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാവല്‍ക്കാരും കൊള്ളക്കാരും തമ്മിലുള്ള യുദ്ധമാണ് വരുന്ന തെരഞ്ഞെടുപ്പ്: എം.ടി.രമേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2019, 11:09 am IST
in Kerala

നെയ്യാറ്റിന്‍കര: കാവല്‍ക്കാരും കൊള്ളക്കാരും തമ്മിലുള്ള യുദ്ധമാണ് വരുന്നതെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ് അഭിപ്രായപ്പെട്ടു. 

ദേശീയ ജനാധിപത്യ സഖ്യം നെയ്യാറ്റിന്‍കര കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തെ അഴിമതിയില്‍ മുക്കികൊല്ലുന്നവര്‍ ഒരു ഭാഗത്ത് മത്സരിക്കുമ്പോള്‍ മറുഭാഗത്ത് ഭാരതത്തിന്റെ നന്മയ്‌ക്കും സുരക്ഷയ്‌ക്കും വേണ്ടി നിലകൊള്ളുന്ന കാവല്‍ക്കാരെന്റെ ദൗത്യം ഏറ്റെടുത്തിരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളാണുള്ളത്. ഭാരതം ഒന്നടങ്കം നരേന്ദ്ര മോദിക്കൊപ്പം അണിചേരുമ്പോള്‍ കേരളവും അതിനൊപ്പം നില്‍ക്കുമെന്നും എം.ടി.രമേശ് അഭിപ്രായപ്പെട്ടു. 

യുഡിഎഫും എല്‍ഡിഎഫും അഡ്ജസ്റ്റ്‌മെന്റ് സ്ഥാനാര്‍ത്ഥികളെയാണ് തിരുവനന്തപുരത്ത് നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കിടയില്‍ സംശുദ്ധിയുള്ള സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേരന്‍. യുഡിഎഫും എല്‍ഡിഎഫും വിശ്വാസ സമൂഹത്തേ ഒറ്റപ്പെടുത്തിയപ്പോള്‍ എന്നും ഇന്നും വിശ്വാസികള്‍ക്കൊപ്പം നിന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സാരഥിയായ കുമ്മനം രാജശേഖരനെ വിജയിപ്പിയ്‌ക്കേണ്ട കടമ വിശ്വാസി സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി നെയ്യാറ്റിന്‍കര നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍, ദക്ഷിണമേഖല വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ സതീഷ്, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, കാമരാജ് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സനല്‍ കുമാര്‍,  ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സോമശേഖരന്‍, ബിഡിജെഎസ് മണ്ഡലം സെക്രട്ടറി രാജ്കുമാര്‍, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ എന്‍.പി ഹരി, ഡോ. അതിയന്നൂര്‍ ശ്രീകുമാര്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.രഞ്ചിത്ത് ചന്ദ്രന്‍, സംസ്ഥാന സമിതി അംഗം ചന്ദ്രകിരണ്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പൂഴികുന്ന് ശ്രീകുമാര്‍, ആശ്രമം പ്രശാന്ത്, വൈസ്പ്രസിഡന്റ് മഞ്ചത്തല സുരേഷ്, കാരോട് സുരേന്ദ്രന്‍, മണലൂര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

Kerala

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

Kerala

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.