Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആവേശമായി സി.കെ.പി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2019, 06:07 am IST
in Kerala

കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഇത്തവണ ശക്തമായ ത്രികോണ മത്സരം. ഇടത്-വലത് മുന്നണികളെ പിന്നിലാക്കി എന്‍ഡിഎ പ്രചാരണ രംഗത്ത് മുന്നേറുന്നു. 1951ലെ ആദ്യ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും എ.കെ. ഗോപാലന്‍ പാര്‍ലമെന്റിലെത്തിയെങ്കിലും പിന്നീട് മണ്ഡലം ഇടത്തോട്ടും വലത്തോട്ടും മാറിമറിഞ്ഞു. കണ്ണൂര്‍ മണ്ഡലത്തില്‍ പലപ്പോഴും ഇരുമുന്നണികള്‍ക്കും കണക്കൂകൂട്ടലുകള്‍ പിഴച്ച ചരിത്രമാണ് ഉളളത്. 1977-ലെ മണ്ഡല പുനര്‍വിഭജനത്തിനുശേഷം ആറ് തവണ യുഡിഎഫ് പ്രതിനിധികളും മൂന്നുതവണ എല്‍ഡിഎഫ് പ്രതിനിധികളും തെരഞ്ഞെടുക്കപ്പെട്ടു. 

ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സി.കെ.പത്മനാഭനും എല്‍ഡിഎഫിനായി പി.കെ. ശ്രീമതിയും യുഡിഎഫിനു വേണ്ടി കെ. സുധാകരനുമാണ് മത്സരരംഗത്തുളളത്. ദേശീയ ജനാധിപത്യ സഖ്യം ബിജെപിയുടെ കേരളത്തിലെ തലമുതിര്‍ന്ന നേതാക്കളിലൊരാളായ സി.കെ. പത്മനാഭനെ മണ്ഡലത്തില്‍ രംഗത്തിറക്കിയതോടെ മണ്ഡലത്തിലെ വിജയം ഇത്തവണ പ്രവചനാതീതമായിരിക്കുകയാണ്.

ബിജെപി ദേശീയ സമിതിയംഗമായ സി.കെ. പത്മനാഭന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മണ്ഡലത്തില്‍ സജീവമായി കഴിഞ്ഞു. കണ്ണൂരുകാര്‍ക്ക് സുപരിചിതനാണെന്നതും ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ പത്ത് ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം അനുഷ്ഠിച്ച വ്യക്തിയാണെന്നതും സികെപിയെ തുണയ്‌ക്കുന്ന ഘടകങ്ങളാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങളും എന്‍ഡിഎയ്‌ക്ക് അനുകൂലമായ വോട്ടായി മാറുമെന്നുവേണം കരുതാന്‍. 

2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ പി.കെ. ശ്രീമതിയാണ് മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടത്. എംപി എന്ന നിലയില്‍ പി.കെ. ശ്രീമതി മണ്ഡലത്തിന് വേണ്ടി കഴിഞ്ഞ 5 വര്‍ഷക്കാലം ഒന്നും ചെയ്തില്ല എന്നത് എന്‍ഡിഎയുടെ മുന്നേറ്റത്തിന് അനുകൂലമായ അന്തരീക്ഷം മണ്ഡലത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല, നരേന്ദ്രമോദി സര്‍ക്കാരും ബിജെപി സംസ്ഥാന-ജില്ലാ നേതൃത്വങ്ങളും കേരളത്തില്‍ നിന്നുള്ള ബിജെപി എംപിമാരും മന്ത്രി കണ്ണന്താനവും കണ്ണൂര്‍ മണ്ഡലത്തിന് വേണ്ടി മുന്‍കൈയെടുത്ത് കൊണ്ടുവന്ന പദ്ധതികളും ധനസഹായങ്ങളും സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്താണ് പി.കെ. ശ്രീമതി മണ്ഡലത്തില്‍ വോട്ട് തേടുന്നത്. 

2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 43,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച കെ. സുധാകരന്‍ 2014-ല്‍ പി.കെ. ശ്രീമതിയോട് 6566 വോട്ടിന് പരാജയപ്പെട്ടു. 5 വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടുമൊരു ഏറ്റുമുട്ടുവാന്‍ ഒരുങ്ങുമ്പോഴാണ് ബിജെപി അതിന്റെ ശക്തമായ സാന്നിധ്യത്തിലൂടെ ഒരു ത്രികോണ മത്സരത്തിന് കളമൊരുക്കുന്നത്.

സിപിഎം കാലങ്ങളായി തുടരുന്ന കണ്ണൂരിലെ കൊലപാതക രാഷട്രീയം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചാവിഷയമാണ്. ശബരിമല വിഷയത്തില്‍ സംസ്ഥാന ഭരണകൂടവും സിപിഎമ്മും വിശ്വാസികള്‍ക്കെതിരായി സ്വീകരിച്ച നടപടികളും ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും കേരളത്തില്‍ പൊതുവെയെന്ന പോലെ കണ്ണൂരിലും ചര്‍ച്ചാവിഷയമാണ്. കണ്ണൂരില്‍ കന്നി മത്സരത്തിനിറങ്ങിയ സി.കെ.പി.ക്ക് വിജയപ്രതീക്ഷ നല്‍കുന്നതും ഈ ഘടകങ്ങളാണ്. 

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ.ശ്രീമതിക്ക് 4,27,622 ഉം യുഡിഎഫിലെ കെ. സുധാകരന് 4,21,056 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. മോഹനന്‍ മാസ്റ്റര്‍ക്ക് 51,636 വോട്ടുമാണ് ലഭിച്ചത്. എന്നാല്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി 3,96,002 വോട്ട് യുഡിഎഫിനും 4,98,178 വോട്ട് എല്‍ഡിഎഫിനും 89,343 വോട്ട് എന്‍ഡിഎയ്‌ക്കും ലഭിക്കുകയുണ്ടായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ ഏഴു നിയോജകമണ്ഡലങ്ങളില്‍ നാലിലും എല്‍ഡിഎഫിനായിരുന്നു വിജയം. ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ടായിരുന്നു. മണ്ഡലം രൂപംകൊണ്ടതു മുതല്‍ ക്രമാനുഗതമായി മണ്ഡലത്തിലെ ബിജെപി വോട്ടുകള്‍ വര്‍ദ്ധിക്കുകയുണ്ടായി. ഇത്തവണ  അനുകൂല സാഹചര്യങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ മികച്ച മുന്നേറ്റത്തിന് കാരണമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.