Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴ- എറണാകുളം പാസഞ്ചര്‍ പതിവ്; യാത്രക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2019, 11:10 am IST
in Alappuzha

ആലപ്പുഴ: എറണാകുളം ജങ്ഷന്‍ – ആലപ്പുഴ കായംകുളം ജങ്ഷന്‍ തീരദേശ റെയില്‍ പാതയില്‍ യാത്രാ ക്ലേശത്തിനു പരിഹാരമില്ല. ആലപ്പുഴയില്‍ നിന്നു എറണാകുളം ഭാഗത്തേക്കു ദിവസവും ജോലിക്കു പോകുന്നവര്‍ ആശ്രയിക്കുന്ന രാവിലെ 7.25നുള്ള 56302 ആലപ്പുഴ എറണാകുളം പാസഞ്ചര്‍ വൈകിയോടുന്നത് പതിവായി. ട്രെയിനുകളുടെ വൈകിയോട്ടം സംബന്ധിച്ചു അധികൃതര്‍ക്കു കുട്ടനാട്- എറണാകുളം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ നിവേദനം നല്‍കി. നൂറുകണക്കിനാളുകളാണ് ദിവസവും ജോലി സ്ഥാപനങ്ങളില്‍ എത്താന്‍ വൈകുന്നത്. കൂടാതെ എറണാകുളത്തു നിന്നുള്ള കണക്ഷന്‍ ട്രെയിനുകള്‍ കിട്ടാത്ത അവസ്ഥയുമാണ്.

രണ്ടു എസ്എല്‍ആര്‍ അടക്കം 14 കോച്ചുകള്‍ ഉള്ളതു തന്നെ യാത്രക്കാര്‍ക്കു ഇരുന്നുപോകാന്‍ തികയുന്നില്ലെന്നിരിക്കെയാണ് വൈകിയോട്ടവും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ടൈം ടേബിള്‍ അനുസരിച്ച് രാവിലെ ഒന്‍പതിനു എറണാകുളം സൗത്ത് സ്റ്റേഷനില്‍ എത്തിച്ചേരേണ്ട ട്രെയിന്‍ മിക്കപ്പോഴും അര മണിക്കൂര്‍ എങ്കിലും വൈകിയാണ് എത്തുന്നത്. കണക്കനുസരിച്ച് തുറവൂരില്‍ 56379 എറണാകുളംആലപ്പുഴ പാസഞ്ചറിനു മാത്രമാണ് ക്രോസിങ് എങ്കിലും പല സ്റ്റേഷനിലും പിടിച്ചിടുന്ന അവസ്ഥയാണ്. ഭൂരിപക്ഷം യാത്രക്കാര്‍ക്കും സ്റ്റേഷനില്‍ നിന്നു ഇറങ്ങി നടന്നും ബസ് കയറിയും പോയാലെ ജോലി സ്ഥലങ്ങളില്‍ എത്താനാകൂ.

ആലപ്പുഴയ്‌ക്കും എറണാകുളം ജങ്ഷനും ഇടയ്‌ക്ക് തുമ്പോളി, കലവൂര്‍, മാരാരിക്കുളം, തിരുവിഴ, ചേര്‍ത്തല, വയലാര്‍, തുറവൂര്‍, എഴുപുന്ന, അരൂര്‍, കുമ്പളം, തിരുനെട്ടൂര്‍ സ്റ്റേഷനുകളാണുള്ളത്. സ്റ്റേഷനുകളില്‍ ഒരു മിനിട്ടാണ് യാത്രക്കാരെ കയറ്റിയിറക്കാന്‍ ട്രെയിന്‍ നിറുത്തുന്നത്. ചെറിയ സ്റ്റേഷനുകളില്‍ കയറിയിറങ്ങുന്നതില്‍ ഭൂരിപക്ഷവും ദിവസവേതനക്കാരാണ്. കുറഞ്ഞ യാത്രച്ചെലവില്‍ സഞ്ചരിക്കാന്‍ കൂടിയാണിവര്‍ ഈ മാര്‍ഗം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നത്.

57 കിലോമീറ്റര്‍ ദൂരമുള്ള ആലപ്പുഴ- എറണാകുളം റൂട്ടില്‍ ഒരു മണിക്കൂര്‍ 35 മിനിട്ടാണ് പാസഞ്ചറിനു യാത്രാസമയം നിശ്ചയിച്ചിട്ടുള്ളത്. ശരാശരി വേഗത മണിക്കൂറില്‍ 36 കിലോമീറ്ററാണ്. റൂട്ടും സ്റ്റേഷനുകളും ക്ലിയര്‍ ആക്കിയാല്‍ പ്രത്യേകിച്ചു വലിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെതന്നെ ഒരു മണിക്കൂര്‍ കൊണ്ട് എത്തിക്കാമെന്നു സ്ഥിരം യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം രാവിലെ 7.05നു പുറപ്പെടുന്ന 56377 ആലപ്പുഴ-കായംകുളം പാസഞ്ചര്‍, രാത്രി 10.25നു പുറപ്പെടുന്ന 56378 കായംകുളം-ആലപ്പുഴ പാസഞ്ചര്‍ എന്നിവ കഴിഞ്ഞ മാസാവസാനം വരെ നാലു മാസം മുന്‍പു റദ്ദാക്കിയിരുന്നതു മേയ് 31 വരെ നീട്ടിയിരിക്കുകയാണ്. ജീവനക്കാരുടെ കുറവു ചൂണ്ടിക്കാട്ടിയാണ് താത്കാലികമെന്ന നിലയില്‍ റദ്ദാക്കിയത്. ഈ രണ്ടു സര്‍വീസുകളും നിര്‍ത്തലാക്കാനുള്ള ശ്രമമാണെന്നു യാത്രക്കാര്‍ആരോപിക്കുന്നു. 43 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ടില്‍ ഇടയ്‌ക്കുള്ള പുന്നപ്ര, അമ്പലപ്പുഴ, തകഴി, കരുവാറ്റ, ഹരിപ്പാട്, ചേപ്പാട് എന്നീ സ്റ്റേഷനുകളില്‍ നിന്നുള്ള യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.