Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുരളിയെ ഇറക്കിയത് കെസിയെ വെട്ടാന്‍; ഗ്രൂപ്പുകള്‍ ഒറ്റക്കെട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2019, 09:24 am IST
in Kerala

ന്യൂദല്‍ഹി: വടകര സ്ഥാനാര്‍ഥിയായി അവസാന നിമിഷം കെ. മുരളീധരനെ ഇറക്കിയത് ഹൈക്കമാന്‍ഡില്‍ രണ്ടാമനായ കെ.സി. വേണുഗോപാലിനെ വെട്ടാന്‍. മുരളിയെ ഉമ്മന്‍ ചാണ്ടിയാണ് നിര്‍ദേശിച്ചതെങ്കിലും ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരും പിന്താങ്ങുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും എതിരഭിപ്രായമുണ്ടായിരുന്നില്ല. 

സിപിഎമ്മിന് സംഘടനാ സംവിധാനം ശക്തമായ മണ്ഡലത്തില്‍ പി. ജയരാജനെ നേരിടാന്‍ മുതിര്‍ന്ന നേതാവ് തന്നെ വേണമെന്ന വാദമുയര്‍ത്തിയാണ് മുരളിയെ സ്ഥാനാര്‍ഥിയാക്കിയതെങ്കിലും കേന്ദ്രത്തില്‍ വേണുഗോപാലിന്റെ അപ്രമാദിത്വം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി വേണുഗോപാലുമായി ആലോചിക്കാതെയാണ് മുരളിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ കേരളത്തിലെ നേതാക്കള്‍ അന്തിമ തീരുമാനമെടുത്തത്. ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന ന്യായമാണ് ഇതിന് മുല്ലപ്പള്ളി നല്‍കിയത്. വടകര, വയനാട് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിക്കുന്നതിന് മുന്‍പ് നേതാക്കള്‍ പരസ്യമാക്കുകയും ചെയ്തു. 

ശനിയാഴ്ച രാത്രി അവസാനമായി പുറത്തിറക്കിയ ഒന്‍പതാമത്തെ സ്ഥാനാര്‍ഥി പട്ടികയിലും വടകര ഉള്‍പ്പെടാത്തത് വേണുഗോപാലിന്റെ അതൃപ്തി കാരണമെന്നാണ് സൂചന.  കഴിഞ്ഞ ജനവരിയിലാണ് അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയായ ഒഴിവില്‍ വേണുഗോപാലിന് സംഘടനാ ചുമതല ലഭിക്കുന്നത്. 

രാഹുലിന്റെ വിശ്വസ്തനായ അനുയായി എന്നതാണ് അനുഭവപരിചയവും കഴിവുമുള്ള നിരവധി മുതിര്‍ന്ന നേതാക്കളെ മറികടന്ന് പ്രധാന സ്ഥാനത്തെത്താന്‍ അദ്ദേഹത്തിന് തുണയായത്. സീനിയോറിറ്റി അനുസരിച്ച് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനാണ് ചുമതല ലഭിക്കേണ്ടിയിരുന്നത്. കേരളത്തിലെ നേതാക്കളുടെ ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍ വാസ്‌നിക്കിന്റെ പിന്തുണയുമുണ്ട്. കോണ്‍ഗ്രസ്സിലെ ഉത്തരേന്ത്യന്‍ ലോബിയും  വേണുഗോപാലിന് എതിരാണ്. ഐ ഗ്രൂപ്പിലായിരുന്ന വേണുഗോപാലിനെ ഇപ്പോള്‍ സംശയത്തോടെയാണ് ചെന്നിത്തല കാണുന്നത്. കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കമല്‍നാഥിനെയോ ഗെഹ്‌ലോട്ടിനെയോ പോലെ മുഖ്യമന്ത്രിയായി രാഹുലിന്റെ പിന്തുണയോടെ വേണുഗോപാല്‍ പറന്നിറങ്ങുമെന്നാണ് നേതാക്കളുടെ ആശങ്ക. പാര്‍ലമെന്റിലേക്ക് മത്സരിക്കാത്തത് ആശങ്ക വര്‍ധിപ്പിച്ചു. 

മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാതെ മാറിനില്‍ക്കുന്നതും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ്. മുരളീധരനെ ദല്‍ഹിക്കയച്ചാല്‍ വേണുഗോപാലിന്റെ സ്വാധീനം കുറയ്‌ക്കാമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.