Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെന്മാറയുടെ ഹൃദയത്തിലൂടെ ടി.വി. ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2019, 03:42 pm IST
in Kerala

തൃശൂര്‍: നെന്മാറയിലെ കര്‍ഷകരുടെ പരാതികള്‍ക്കും ആവശ്യങ്ങള്‍ക്കും ദുരിതം നിറഞ്ഞ കഥകള്‍ക്കും ക്ഷമയോടെ കാതോര്‍ത്ത് ആലത്തൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.വി. ബാബു. സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ മൂന്നാം ദിവസം ടി.വി. ബാബുവിന്റെ മുന്നിലെത്തിയ വോട്ടര്‍മാരില്‍ ഭൂരിഭാഗം പേര്‍ക്കും പറയാനുണ്ടായിരുന്നത് കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന അവഗണനയുടേയും വഞ്ചനകളുടേയും കഥകള്‍ മാത്രം. 

പറമ്പിക്കുളം ആളിയാര്‍ പദ്ധതി നടപ്പാക്കുന്നതിലെ അപാകതകളെ കുറിച്ചാണ് പലരും പരാതി പെട്ടത്. കര്‍ഷകരെ തമ്മില്‍ പ്രാദേശികമായി ഭിന്നിപ്പിക്കുന്ന തരത്തിലാണ് ജലവിതരണം നടത്തുന്നത് എന്നാണ് പ്രധാന പരാതി. 30 വര്‍ഷത്തിലൊരിക്കല്‍ പുതുക്കേണ്ട പദ്ധതിയുടെ കരാര്‍ 60 വര്‍ഷമായിട്ടും പുതുക്കിയിട്ടില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. 

 മേഖലയിലെ വന്യമൃഗ ശല്യം മൂലമുണ്ടാവുന്ന കൃഷിനാശത്തിനും ആശങ്കകള്‍ക്കും പരിഹാരം കാണാന്‍ അധികൃര്‍ക്ക് കഴിയുന്നില്ല. പ്രളയശേഷം നടത്തേണ്ട പുനരധിവാസ നടപടികളില്‍ പോലും നിലവിലെ എം.പി.യുടെ അസാന്നിധ്യത്തെ വോട്ടര്‍മാര്‍ വിമര്‍ശിച്ചു. 

എല്ലാവരുടേയും പുറത്തുതട്ടി ആശ്വസിപ്പിച്ച് കൊണ്ട് സ്വതസിദ്ധമായ ചെറു പുഞ്ചിരിയോടെ ടി.വി. ബാബുവിന് പറയാനുണ്ടായിരുന്നത് ഇത്രമാത്രം. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് ഇന്നും കര്‍ഷകനായി ജീവിക്കുന്ന എനിക്ക് നിങ്ങളുടെ വിഷമങ്ങള്‍ മനസ്സിലാക്കാനാവും. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയിലല്ല, ഒരു സഹോദരനെന്ന നിലയിലാണ് ഞാനിപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് എന്നാലാവുന്ന തരത്തില്‍ പരിഹാരമുണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കും. ബാബുവിന്റെ വാക്കുകള്‍ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച ജനങ്ങള്‍ സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്താണ് അദ്ദേഹത്തെ യാത്രയാക്കിയത്. 

രാവിലെ എട്ടിന് നെന്മാറ നിയമസഭാ മണ്ഡലത്തില്‍ അയിലൂര്‍ പഞ്ചായത്തിലെ തലവെട്ടാംപാറയില്‍ നിന്നാണ് ഇന്നലത്തെ പ്രചരണം ആരംഭിച്ചത്. അയിലൂര്‍ പഞ്ചായത്തിലെ കയറാണി, ഒലിപ്പാറ, നെന്മാറ പഞ്ചായത്തിലെ നെന്മാറ ടൗണ്‍, ചാത്തേമംഗലം, വടവല്ലൂര്‍ പഞ്ചായത്തിലെ കാക്കരക്കുളം, വടവല്ലൂര്‍ ടൗണ്‍, ചെറാക്കോട്, ഒഴിവുപ്പാറ, പല്ലാവൂര്‍, കൊടുവായൂര്‍ ടൗണ്‍, പുതുനഗരം പഞ്ചായത്തിലെ അടിച്ചിറ, കരിന്തോട് കൊല്ലങ്കോട് പഞ്ചായത്തിലെ കൊല്ലങ്കോട് ടൗണ്‍, ചിക്കനാംപാറ തുടങ്ങി വിവിധ പഞ്ചായത്തുകളിലെ പ്രധാനകേന്ദ്രങ്ങളില്‍ പര്യടനം നടത്തി. വൈകീട്ട് ഏഴിന് മുതലമട പഞ്ചായത്തിലെ മാഞ്ചിറയില്‍ പര്യടനം അവസാനിച്ചു.

ബിജെപി നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ് കെ. വേണു, സംസ്ഥാന സമിതിയംഗം സി. പ്രഭാകരന്‍, പാലക്കാട് ജില്ലാ സമിതിയംഗം എന്‍. ബാബു, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ആര്‍. അരവിന്ദാക്ഷന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എസ്. ദിവാകരന്‍, ഒബിസി മോര്‍ച്ച പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി സി. അംബുജാക്ഷന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.