Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി സ്ഥാനാര്‍ത്ഥിക്ക് മനം നിറഞ്ഞ സ്വീകരണം

എം.എസ്. സനല്‍കുമാര്‍ by എം.എസ്. സനല്‍കുമാര്‍
Mar 24, 2019, 01:02 pm IST
in Kerala

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ ‘മന്ത്രിസ്ഥാനാര്‍ഥി’ക്ക് വോട്ടര്‍മാരുടെ മനം നിറഞ്ഞ സ്വീകരണം. കേന്ദ്ര മന്ത്രിയായ, മന്ത്രിയാകുമെന്നുറപ്പുള്ള അല്‍ഫോണ്‍സ് കണ്ണന്താനം, പാര്‍ട്ടിസ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചശേഷം ആദ്യമായി മണ്ഡലത്തിലെത്തുകയായിരുന്നു. ആര്‍പ്പും ആരവവും ആവേശവുമായി വോട്ടര്‍മാര്‍ കണ്ണന്താനത്തെ സ്വീകരിച്ചു.

എന്‍ഡിഎയുടെ വിജയത്തിലേക്കുള്ള പടയോട്ടത്തിന് വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ പ്രൗഢഗംഭീര തുടക്കംതന്നെയായിരുന്നു. വൈകിട്ട് 5.40 ന് നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ബിജെപി, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ഭാരത്മാതാ ജയ് വിളികളുമായാണ് വരവേറ്റത്. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ആരതിയുഴിഞ്ഞ് തിലകക്കുറിയണിച്ചു. നിരവധി പ്രവര്‍ത്തകര്‍ ഷാളണിയിച്ചു. 

നൂറുകണക്കിന് പ്രവര്‍ത്തകരാണ് കണ്ണന്താനത്തെ സ്വീകരിക്കാനെത്തിയത്. ആഗമന കവാടത്തില്‍ നിന്ന് പുറത്തേക്കുവന്ന അദ്ദേഹത്തെ കാണാന്‍, അബുദബിയില്‍ നടന്ന സ്‌പെഷ്യല്‍ സ്‌കൂള്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മടങ്ങിവരുന്ന കുട്ടികളെ വരവേല്‍ക്കാന്‍ കാത്തുനിന്ന അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും തിക്കിത്തിരക്കി. അവരോട് കുശലാന്വേഷണം നടത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തങ്ങളുടെ കുട്ടികളോടൊപ്പം അല്പനേരം ചെലവഴിക്കണമെന്നാരിയിരുന്നു അവരുടെ ആവശ്യം. മാധ്യമങ്ങളെ കണ്ട് മടങ്ങിവരാമെന്ന് ഉറപ്പ് നല്‍കി. 

അഞ്ച് മിനിറ്റ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. പിന്നീട് അല്പനേരം കുട്ടികളോടൊപ്പംഅദ്ദേഹം ചെലവഴിച്ചു. കുട്ടികള്‍ക്കൊപ്പം ഫോട്ടോയുമെടുത്ത് വിമാനത്താവളത്തിന് പുറത്തേക്ക്. പാര്‍ക്കിങ് സ്ഥലത്തേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നപ്പോള്‍ ‘ഞങ്ങളും എന്‍ഡിഎയ്‌ക്കൊപ്പം” എന്ന് അവിടുത്തെ നിര്‍മാണ തൊഴിലാളികളുടെ വാക്ക് പിന്നാലെയെത്തി. ചിഹ്നം താമരയെന്ന് ഓര്‍മിപ്പിച്ച് അവരോട് നന്ദിയും പറഞ്ഞ് കേന്ദ്രമന്ത്രി നേരേ, പുറപ്പടാനൊരുങ്ങിയ കെഎസ്ആര്‍ടിസി യാത്രാ ബസ്സിലേക്ക്. യാത്രക്കാരോട് സൗഹൃദം പങ്കിവെയ്‌ക്കുന്നതിനിടയില്‍ വിദേശികളായിട്ടുള്ളവരോടും അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. 

ബസ് ആലുവ-പറവൂര്‍ ജങ്ഷനില്‍ വന്നതോടെ ജനനായകനെകാത്ത് പ്രവര്‍ത്തകര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ബസിലെ സഹയാത്രികരോട് നന്ദി പറഞ്ഞ്  പ്രവര്‍ത്തകരുടെ ഇടയിലേക്ക്. അവിടെനിന്ന് കളമശ്ശേരിയിലെ നാട്ടുകാരുടെ സ്നേഹോഷ്മള സ്വീകരണങ്ങളുടെ നടുവിലേക്കാണ് പിന്നീടെത്തിയത്.  ആറേമുക്കാലോടെ നിയോജകമണ്ഡല അതിര്‍ത്തിയായ കളമശ്ശേരിയില്‍  നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയിലാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കൊച്ചി നഗരത്തിലേക്കെത്തിക്കാനായിച്ചത്. റോഡ് ഷോയില്‍ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും കാറുകളും അണിനിരന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ റോഡിന്റെ ഇരു വശങ്ങളിലും കാത്തുനിന്ന് സ്വീകരിച്ചു. തുറന്ന ജീപ്പിലായിരുന്നു യാത്ര. പല സ്ഥലങ്ങളിലും വാഹനം തടഞ്ഞു നിര്‍ത്തി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിയെ കാണാനും കൈവീശി സന്തോഷം പ്രകടിപ്പിക്കാനും നിരവധിപേര്‍ നിരത്തുവക്കില്‍ കാത്തുനില്‍ക്കുന്നു. രാത്രി വൈകി ഗാന്ധി സ്‌ക്വയറില്‍ സ്വീകരണ പരിപാടി സമാപിച്ചു.

ഇനി പ്രചാരണത്തിന്റെ നാളുകള്‍, മോദി സര്‍ക്കാരിന്റെ നേട്ടം, ഇനിയും മോദി ഭരണം വരാനുള്ള പ്രചാരണം. അതിന് മണ്ഡലത്തിന്റെ പ്രതിനിധിയായി വിജയിക്കാനുള്ള പ്രവര്‍ത്തനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.