Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പവിത്രന്റെ കര വിരുതില്‍ ഗോമടേശ്വരരൂപവും ദശാവതാരവിളക്കും

വൈ. കൃഷ്ണദാസ് by വൈ. കൃഷ്ണദാസ്
Mar 24, 2019, 04:30 am IST
in Varadyam

മനസ്സില്‍ വാര്‍ത്തെടുത്ത ഗോമടേശ്വരന്റെയും നരസിംഹമൂര്‍ത്തിയുടെയും രൂപവും ദശാവതാരവിളക്കും ഓടിലും പഞ്ചലോഹത്തിലും മെനഞ്ഞെടുത്തിരുന്നെങ്കിലും നാലടി ഉയരത്തിലുള്ള ഗോമടേശ്വരരൂപം ലക്ഷ്യം കണ്ടതിന്റെ ആത്മനിര്‍വൃതിയിലാണ് പവിത്രന്‍. നീണ്ട എട്ടുമാസത്തെ അധ്വാനത്തിനിടയിലാണ് ഗോമടേശ്വരരൂപം പാകപ്പെടുത്തിയെടുത്തത്. 

കാഞ്ഞങ്ങാട് അളറായി വയലിലെ വടക്കേപ്പുരയില്‍ പവിത്രന്റെ വീട്ടിലെത്തിയാല്‍ വെട്ടിത്തിളങ്ങുന്ന വിളക്കും രൂപങ്ങളും കാണാം. ഇതിനു മുമ്പും ഗോമടേശ്വരരൂപം ഉണ്ടാക്കിയിരുന്നു. പഞ്ചലോഹനിര്‍മിതമാണിത്. 25 കിലോ പഞ്ചലോഹം ഉരുക്കിയെടുത്തായിരുന്നു ഈ ദേവസൃഷ്ടി. ഇപ്പോള്‍ 80 കിലോ ഓട്ടിലാണ് വിഗ്രഹ നിര്‍മ്മാണം പൂര്‍ത്തിയായത്. ശ്രാവണബലഗോളയിലെ ഗോമടേശ്വര വിഗ്രഹത്തോട് കിടപിടിക്കത്തക്കതാണ് ഈ രൂപസാദൃശ്യം. കര്‍ണ്ണാടകയിലെ കാര്‍ക്കളയിലെ ക്ഷേത്രത്തിലേക്കുള്ളതാണ് ഗോമടേശ്വര വിഗ്രഹം. 

ദശാവതാര വിളക്കുകള്‍ ഇതുവരെ നാലെണ്ണം ഉണ്ടാക്കിയിരുന്നു. മത്സ്യം മുതല്‍ കല്‍ക്കിവരെ നീളുന്ന മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ വിളക്കിനു ചുറ്റും മനോഹരമായി വാര്‍ത്തെടുത്തിട്ടുണ്ട്. ശ്രീപദ്മനാഭക്ഷേത്രത്തിലെ പ്രതിഷ്ഠയ്‌ക്ക് സമാനമായുള്ള മഹാവിഷ്ണുവിന്റെ അനന്തശയനം. ബ്രഹ്മദേവനും നാരദമഹര്‍ഷിയും വസിഷ്ഠമഹര്‍ഷിയുമെല്ലാം അനന്തശയനത്തിനടുത്തായുണ്ട്. 50 കിലോ ഓട്ടിലാണ് വിളക്കുപണി പൂര്‍ത്തിയാക്കിയത്. ദശാവതാരവിളക്കിന് ആറുമാസവും ഗോമടേശ്വര വിഗ്രഹനിര്‍മാണത്തിന് എട്ടുമാസവും വേണ്ടിവന്നുവെന്ന് പവിത്രന്‍ പറഞ്ഞു.

അച്ഛന്‍ വടക്കേപ്പുരയില്‍ കുഞ്ഞമ്പുവായിരുന്നു പണിപ്പുരയിലെ പവിത്രന്റെ ഗുരു. അച്ഛനുണ്ടായിരുന്നപ്പോഴും അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷവും കര്‍ണാടകയിലുള്‍പ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് വിഗ്രഹങ്ങള്‍ രൂപപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. മഹാവിഷ്ണു, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, കണ്ണാടി വിഗ്രഹങ്ങള്‍ തുടങ്ങി നൂറുകണക്കിന് വിഗ്രഹങ്ങള്‍ പണിതുനല്‍കിയിട്ടുള്ള പവിത്രന്‍ ഈ രംഗത്ത് 33 വര്‍ഷമായി. ഭാര്യ റീനയും മക്കള്‍ അഭിരാം, ആതിഥ്യന്‍ എന്നിവരും പണിശാലയില്‍ പവിത്രന്റെ സഹായികളാണ്.

നരസിംഹമൂര്‍ത്തിയുടെ മുഖാവരണം,  ക്ഷേത്രങ്ങളുടെ ധ്വജസ്തംഭങ്ങള്‍, കണ്ണാടി വിഗ്രഹങ്ങള്‍, പഞ്ചുരുളി തെയ്യം തുടങ്ങി നിരവധി സൃഷ്ടികള്‍ പവിത്രന്റെ കരവിരുതില്‍ വാര്‍ത്തെടുത്തിട്ടുണ്ട്. ഇടനിലക്കാര്‍ മുഖാന്തിരമാണ് ആവശ്യക്കാര്‍ എത്തുന്നത്. അതിനാല്‍ തുച്ഛമായ വരുമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ആവശ്യക്കാരിലേക്കെത്തുമ്പോള്‍ മൂന്നിരട്ടി വിലയാണ് ഈടാക്കപ്പെടുന്നതെന്നും പവിത്രന്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.