Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംപിയെ കാണാനില്ലെന്ന് വോട്ടര്‍മാര്‍, ഞാന്‍ ഇവിടെയുണ്ടെന്ന് തരൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2019, 06:15 am IST
in Kerala

തിരുവനന്തപുരം: ഞാന്‍ ഇവിടെത്തന്നെയുണ്ട്. എനിക്ക് നിങ്ങളെ അറിയാം… തിരുവനന്തപുരം പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രദര്‍ശിപ്പിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകളിലെ വാചകങ്ങളാണിത്. എംപിയെ കാണാനില്ലെന്ന വോട്ടര്‍മാരുടെ പരക്കെയുള്ള ആക്ഷേപത്തെത്തുടര്‍ന്ന് പണികിട്ടുമെന്നായതോടെയാണ് മറുപടിയായി പുതിയ പരസ്യവാചകവുമായി  ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

പത്ത് വര്‍ഷമായി തിരുവനന്തപുരത്തെ എംപിയായ ശശി തരൂരിന് ഇന്നും മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങള്‍ പോലും അറിയില്ല. മണ്ഡലത്തിലെ ഉദ്ഘാടനങ്ങള്‍ക്കും കേന്ദ്ര കോണ്‍ഗ്രസ് നേതാക്കളുടെ യോഗങ്ങളിലും മാത്രമാണ് തരൂര്‍ പ്രത്യക്ഷപ്പെടാറുള്ളത്. തരൂര്‍ വീണ്ടും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ എംപിയെ കണ്ടവരുണ്ടോ എന്ന ചോദ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി. ഇതേ തുടര്‍ന്നാണ് പുതിയ പരസ്യ വാചകവുമായി വന്നത്. ആദ്യം പ്രദര്‍ശിപ്പിച്ച ഫ്‌ളക്‌സുകളില്‍ നിങ്ങളെ അറിയുന്ന, നിങ്ങളുടെ തരൂര്‍ എന്നായിരുന്നു വാചകം

തിരുവനന്തപുരം ജനത കഷ്ടത അനുഭവിച്ചപ്പോഴൊന്നും അവിടെയെങ്ങും തരൂരിനെ കണ്ടിരുന്നില്ല. ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ രൂക്ഷത അനുഭവിച്ചത് തിരുവനന്തപുരം മണ്ഡലത്തിലെ ജനങ്ങളായിരുന്നു. മത്സ്യബന്ധനത്തിനു പോയ ഉറ്റവരെ കാണാതായി ദിവസങ്ങളോളം തീരദേശ ജനത ദുഃഖം അനുഭവിച്ചു, തരൂര്‍ കാര്യമായി ഒന്നും ചെയ്തില്ല. കാലവര്‍ഷക്കെടുതിയില്‍ ജനം ദുരിതം അനുഭവിച്ചപ്പോഴും തരൂര്‍ എത്തിയത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍. അതിനാലാണ് ജാതിമത ഭേദമന്യേയുള്ള മണ്ഡലത്തിലെ വോട്ടര്‍മാര്‍ എംപിയെ കണ്ടവരുണ്ടോ എന്ന ചോദ്യം ഉന്നയിച്ചത്. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചരണത്തിന് വ്യാപക പിന്തുണ ഉണ്ടായതോടെയാണ് പുതിയ പരസ്യവാചകങ്ങളുമായി തരൂര്‍ രംഗത്ത് ഇറങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.