ആലപ്പുഴ: ആലപ്പുഴയില്‍ വന്‍ കഞ്ചാവ് വേട്ട. റെയില്‍വേ സ്റ്റേഷനില്‍നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി. പ്ലാറ്റ്‌ഫോമില്‍ രണ്ടു ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. സംഭവത്തില്‍ ആരെയും പിടികൂടാനായിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.