Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി വിമാനത്താവളം ഒന്നാം ടെര്‍മിനല്‍ സജ്ജമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2019, 12:36 pm IST
in Kerala

കൊച്ചി: പ്രളയത്തിനുശേഷം കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലായ ടി-1 പൂര്‍ണ സജ്ജമാകുന്നു. വ്യാഴാഴ്ച ഉച്ചയ്‌ക്ക് ഒരുമണിക്ക് ശേഷം പുറപ്പെടുന്ന വിമാനങ്ങളില്‍ പോകേണ്ട യാത്രക്കാര്‍ ഇനിമുതല്‍ ഒന്നാം ടെര്‍മിനലിലാണ് ചെക്ക്-ഇന്‍ ചെയ്യേണ്ടതെന്ന് സിയാല്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്‌ക്ക് 1.05 ന് ചെന്നൈയിലേയ്‌ക്ക് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ചെക്ക്-ഇന്‍ ആണ് ഒന്നാം ടെര്‍മിനലില്‍ ആദ്യം നടക്കുക. ഇതിനായി രാവിലെ 10 ന് ടി 1ല്‍ ചെക്ക് ഇന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഡിസംബറില്‍ ആരംഭിച്ചതാണെങ്കിലും ചെക്ക്-ഇന്‍ മാത്രം രണ്ടാം ടെര്‍മിനലില്‍ ആയിരുന്നു. ആഗസ്തിലെ പ്രളയത്തില്‍ നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ചില ഉപകരണങ്ങള്‍ക്ക് കേട് സംഭവിച്ചതിനാല്‍ ടെര്‍മിനല്‍- 1ലെ ചെക്ക്- ഇന്‍ സംവിധാനം നടപ്പിലായിരുന്നില്ല. പിന്നീട് മൂന്നുമാസമെടുത്താണ് ടെര്‍മിനലിന്റ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായത്. നിലവില്‍ ചെക്ക്-ഇന്‍ രണ്ടാം ടെര്‍മിനലിലും പുറപ്പെടല്‍ ഒന്നാം ടെര്‍മിനലിലുമായാണ് നടത്തി വരുന്നത്. 

ഇതിന് പുറമേ ബോര്‍ഡിങ് പാസ് എടുക്കാനും കൗണ്ടറില്‍ വരി നില്‍ക്കണം. ഒന്നാം ടെര്‍മിനലില്‍ ഇന്‍-ലൈന്‍ ബാഗേജ് സംവിധാനം സജ്ജമായതോടെ ചെക്ക്-ഇന്‍ ബാഗുകള്‍ അതത് കൗണ്ടറുകളില്‍ നിക്ഷേപിച്ചാല്‍ മതിയാകും. രണ്ടാം ടെര്‍മിനലില്‍ 29 ചെക്ക്- ഇന്‍ കൗണ്ടറുകളാണുള്ളത്.

ഒന്നാം ടെര്‍മിനലില്‍ 56 കൗണ്ടറുകളുണ്ട്. ഇവയില്‍ നാലെണ്ണത്തില്‍ സെല്‍ഫ്-ബാഗ് ഡ്രോപ് സംവിധാനമുണ്ട്. യാത്രക്കാര്‍ക്ക് സ്വയം ചെക്ക്-ഇന്‍ നിര്‍വഹിക്കാന്‍ 10 കിയോസ്‌ക്കുകളും ഒന്നാം ടെര്‍മിനലില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചെക്ക്-ഇന്‍ കഴിഞ്ഞശേഷം യാത്രക്കാര്‍ ഒന്നാം നിലയിലെത്തും. ഇവിടെയാണ് സുരക്ഷാ സ്‌ക്രീനിങ് പരിശോധന നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

Astrology

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

US

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

Kerala

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

Kerala

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.