Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അജണ്ട പാക്കിസ്ഥാന്റെയോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2019, 03:43 am IST
in Vicharam

ഡാനീഷ് അലി കര്‍ണാടകയിലെ ജനതാദള്‍ സെക്കുലറിന്റെ പ്രമുഖ മുഖമായിരുന്നു. ഒപ്പം ദേശീയചാനലുകളില്‍ വായടയ്‌ക്കാത്ത കമ്യൂണിസ്റ്റ് വക്താക്കളെപോലെ ഹിന്ദുവിരുദ്ധവര്‍ഗീയതയുടെ വെറുപ്പിന്റെ ശബ്ദവും. കര്‍ണാടക തിരഞ്ഞെടുപ്പിനുശേഷം ജനതാദളിനെ കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ത്ത് ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ കൂട്ടുമുന്നണി ഉറപ്പാക്കാന്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തി.

രണ്ടുദിവസം മുമ്പ് കോണ്‍ഗ്രസ്സ് ജനതാദള്‍ കൂട്ടുകെട്ടിന്റെ സീറ്റുവിഭജന ഉടമ്പടിയുടെ മുഖ്യ ദല്ലാളുമായിരുന്നു. അലി പാര്‍ട്ടിമാറി മായാവതിയുടെ ബിഎസ്പിയില്‍ ചേര്‍ന്നത് ജനതാദളിന്റെ അറിവോടെയാണെന്നാണ് അവര്‍തന്നെ പറയുന്നത്. ഇതാണ് മൊത്തത്തിലൊരു സംശയത്തിന് ഇടനല്‍കുന്നത്. മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ വെച്ച് മന്‍മോഹന്‍ സിംഗുള്‍പ്പടെയുള്ളവര്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് പാക്‌ഹൈക്കമ്മീഷണറെ കണ്ടതും രാഹുലിനെ പൂണൂല്‍ ധരിച്ച് ഹിന്ദുവായി അഭിനയിക്കാന്‍ പാക് അനുമതിനേടിയതും അങ്ങനെ ചെയ്താലും മുസ്ലീംവോട്ടു നഷ്ടപ്പെടില്ലായെന്ന ഉറപ്പുതേടിയതും ഇതോടൊപ്പം കൂട്ടിവായിക്കണം.

ഈ സംഭവം മറ്റൊരു പാക് അജണ്ടയേയും രാഷ്‌ട്രവിരുദ്ധ ഗൂഢാലോചനയേയും സൂചിപ്പിക്കുന്നു. ഇസ്ളാമിക രാഷ്‌ട്രീയം മുസ്ലീം ലീഗിന്റെയും മറ്റ് ഇസ്ളാമിക ഗ്രൂപ്പുകളുടെയും സജീവസാന്നിദ്ധ്യം കൊണ്ട് കേരളരാഷ്‌ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന മുഖ്യശക്തിയാണിന്ന്. പക്ഷേ ഇതിലും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള മറ്റു സംസ്ഥാനങ്ങളിലൊന്നും അങ്ങനെയൊരു ശക്തിയാകാന്‍ രാഷ്‌ട്രീയ ഇസ്ലാമിന് കഴിഞ്ഞിട്ടില്ല. ആ കുറവുനികത്തുന്നത് എളുപ്പവുമല്ല.

അങ്ങനെയൊരു വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചാല്‍ ഉടനടി തിരിച്ചടി, വടക്കേ ഇന്ത്യയില്‍ വിശേഷിച്ചും, ഉണ്ടാകാനുള്ള സാദ്ധ്യതയേ കുറിച്ച് ബോദ്ധ്യമുള്ളതുകൊണ്ടാണ് ‘അഖിലേന്ത്യാ ലീഗുമായി’ അങ്ങോട്ടു പോകാത്തത്.  അതുകൊണ്ട് ഇതുവരെ കോണ്‍ഗ്രസ്സിനെയും കമ്യൂണിസ്റ്റുപാര്‍ട്ടികളെയും മുലായത്തിനെയും ലാലുവിനെയും മമതയേയും ദേവഗൗഡയേയും കരുണാനിധിയേയും ചന്ദ്രബാബു നായിഡുവിനേയും ചന്ദ്രശേഖര്‍ റാവുവിനേയും ഒക്കെ തന്ത്രമായി പിന്തുണച്ച് ഹിന്ദുവിരുദ്ധ വര്‍ഗീയതയ്‌ക്ക് ശക്തി കൂട്ടുകയായിരുന്നു.  

ഹിന്ദുവിനും അഭിമാനപൂര്‍വ്വം ജീവിക്കാവുന്ന രാഷ്‌ട്രീയ സാഹചര്യം ഭാരതത്തില്‍ വളര്‍ന്ന് വരുന്നത് കണ്ടുണ്ടായ അസഹിഷ്ണുതയാണ് പുതിയ രാഷ്‌ട്രീയപരീക്ഷണത്തിന്, പാക്പിന്തുണയോടെ, ശ്രമിക്കുവാന്‍ പോപ്പുലര്‍ ഫ്രണ്ടും എസ്്ഡിപിഐയും മറ്റും കൂട്ടുചേര്‍ന്നാണെന്ന് സ്വാഭാവികമായും കണക്കാക്കാവുന്ന, നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മുസ്ളീം വര്‍ഗീയതയുടെ മുഖം മറച്ചുവെച്ചുകൊണ്ട് പിന്നാക്ക ആദിവാസി-പട്ടികജാതി സമൂഹത്തെ കൂടെനിര്‍ത്തിയുള്ള ഒരു അട്ടിമറിശ്രമം. അതാണ് ഡാനീഷ് അലി മായാവതിയുടെ കൂടെ ചേര്‍ന്ന് ചെയ്യാന്‍ ശ്രമിക്കുന്നത്. പക്ഷേ ഒരുകാര്യത്തില്‍ പ്രതീക്ഷക്കുവഴിയുണ്ട്. സത്യം തിരിച്ചറിയുമ്പോള്‍ മായാവതി ഡോ അംബേദ്ക്കറുടെ വാക്കുകള്‍ വീണ്ടും ഓര്‍ക്കും. വിഭജനത്തിന്റെ പാക്കിസ്ഥാന്‍ അജണ്ടയേയും കശ്മീര്‍ കടന്നാക്രമണത്തെയും ആര്‍ട്ടിക്കിള്‍ 370നേയും പ്രതിരോധിക്കാന്‍ ഡോ. അംബദ്കര്‍ കാട്ടിയ പ്രതിബദ്ധത ചരിത്രത്തില്‍ വ്യക്തമാണ്.

കെ.വി. രാജശേഖരന്‍, തിരുവനന്തപുരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി ആക്രമിച്ചു

India

‘ ബാബറി മസ്ജിദ് പണിയണമെന്ന് പറയുന്നവർക്കൊപ്പം ഇരിക്കുന്നതിനേക്കാൾ ഞങ്ങൾക്ക് ഇഷ്ടം 20 വർഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് ‘ ; അമിത് ഷാ

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.