Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എൻഡിപിക്കെതിരെയും അടവുനയം; അന്ന് ജാതി സംഘടന; ഇന്ന് നവോത്ഥാന പ്രസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2019, 10:35 am IST
in Kerala

ആലപ്പുഴ: എസ്എൻഡിപി യോഗത്തെ എല്ലാക്കാലത്തും അധിക്ഷേപിക്കുകയും നേതൃത്വത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്ത സിപിഎമ്മിന്റെ ഇപ്പോഴത്തെ സ്‌നേഹം തെരഞ്ഞെടുപ്പ് അടവുനയം മാത്രമെന്ന് ആക്ഷേപം ഉയരുന്നു. നവോത്ഥാന പ്രസ്ഥാനമായ എസ്എൻഡിപിയെ വെറും ജാതി സംഘടനയായി മാത്രമാണ് സിപിഎം കണ്ടിരുന്നത്. 

2001ലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം,  ‘ജാതി സംഘടനകളും പാർട്ടിയും” എന്ന പേരിൽ സിപിഎം ഒരു രേഖ പ്രസിദ്ധീകരിച്ചിരുന്നു. പിണറായി വിജയനായിരുന്നു  പാർട്ടി സെക്രട്ടറി. ആ രേഖയിൽ എസ്എൻഡിപിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: ‘ഇന്ന് ഈ സംഘടന മുഖ്യമായും അബ്കാരിയിൽ നിന്നും സ്വത്ത് സമ്പാദിച്ച പുത്തൻകൂറ്റ് പണക്കാരുടെ കയ്യിൽ ഒതുങ്ങിയിരിക്കുന്നു. സംഘടന കൈപ്പിടിയിലൊതുക്കിയ ഈ ക്ലിക്ക്, തങ്ങളുടെ സ്വാർത്ഥതാല്പര്യത്തിന് വേണ്ടി ഈഴവ ജനസാമാന്യത്തെ വഞ്ചിക്കുകയാണ്.

  ‘വിവിധ ബഹുജന സംഘടനകൾ രൂപീകരിച്ച് കൊണ്ട് ബഹുജന പ്രസ്ഥാനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കുന്ന സമീപനമാണ് എസ്എൻഡിപി കൈക്കൊള്ളുന്നത്. സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളേയും ഇതിന് വേണ്ടി ഉപയോഗിക്കുന്നു. ആഗോളവൽക്കരണത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് വേണ്ടി ഏറ്റവും വിപുലമായ ബഹുജന ഐക്യം വളർത്തിയെടുക്കേണ്ട ഈ കാലഘട്ടത്തിൽ ജാതീയമായ ഈ ചേരിതിരിവ് ഏറ്റവും അപകടകരമാണ്’. 

എസ്എൻഡിപിയേയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും പാർട്ടിയുടെ ഔദ്യോഗിക രേഖകളിൽ പോലും അധിക്ഷേപിക്കുന്ന സമീപനം സ്വീകരിച്ച സിപിഎം ശബരിമല വിഷയത്തിൽ കൈപൊള്ളിയപ്പോൾ ഗതികെട്ട് എസ്എൻഡിപിയെ നവോത്ഥാന പ്രസ്ഥാനമായി വാഴ്‌ത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വ്യക്തിപരമായി പോലും അവഹേളിച്ച വെള്ളാപ്പള്ളിയെ നവോത്ഥാന സംരക്ഷണ സമിതി ചെയർമാനായി നിയോഗിക്കാനും നിർബന്ധിതമാകുകയായിരുന്നു. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം മാത്രം വെള്ളാപ്പള്ളിക്കും മറ്റു നേതാക്കൾക്കും എതിരെ നാല് കേസുകളാണെടുത്തത്. 

പുന്നപ്രവയലാർ സമരക്കാലത്ത് ആർ. ശങ്കറിനെ പോലുള്ള എസ്എൻഡിപി നേതാക്കൾ സമരത്തിന് പിന്നിലെ ചതി തുറന്നു കാട്ടിയിരുന്നു. അക്കാലയളവിൽ തുടങ്ങിയതാണ് എസ്എൻഡിപിയോടും നേതൃത്വത്തോടുമുള്ള സിപിഎമ്മിന്റെ പക. അത് ഇപ്പോഴും തുടരുകയാണ്. അടവുനയങ്ങളുടെ ഭാഗമായി ചിലപ്പോൾ തുറന്നെതിർത്തും, മറ്റു ചിലപ്പോൾ സ്‌നേഹിച്ചും എസ്എൻഡിപിയെ തകർക്കുകയാണ് സിപിഎം എന്ന് എസ്എൻഡിപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

Kerala

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ കോഴിക്കോടെത്തിച്ചു

Kerala

നിതിന്‍ രാജിന്റെ മരണം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഇറാന് ചെക്ക് വെച്ച് ട്രംപിന്റെ നീക്കം, ഹോര്‍മുസ് കടലിലൂടെ ഇറാന്‍ കടത്തിവിടുന്ന എല്ലാ കപ്പലുകളേയും യുഎസ് തടയും, വന്‍പ്രതിസന്ധിയിലേക്ക് ലോകം

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.