Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തേനി ദുരന്തത്തിന് നാളെ ഒരു വയസ്

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് വനിതാദിനത്തിന്റെ ഭാഗമായി അനധികൃത ട്രക്കിങ് നടത്തിയതെന്നും ഇവര്‍ക്ക് അംഗീകാരം ഇല്ലെന്നും പിന്നീട് കണ്ടെത്തിയിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Mar 10, 2019, 08:34 am IST
in Kerala

ഇടുക്കി: തേനി കൊരങ്ങണി കാട്ടുതീ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് നാളെ ഒരു വയസ്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ ബോഡിക്ക് സമീപം കൊരങ്ങണി വനത്തിലുണ്ടായ തീപിടിത്തത്തില്‍ ട്രക്കിങ് സംഘത്തില്‍പ്പെട്ട 22 പേരാണ് മരിച്ചത്. മരിച്ചവരില്‍ 16 സ്ത്രീകളും ആറ് പുരുഷന്മാരും ഉള്‍പ്പെടും. 

2018 മാര്‍ച്ച് 11ന് വൈകിട്ടായിരുന്നു സംഭവം. ചെന്നൈ ട്രക്കിങ് ക്ലബ്ബില്‍ പേര് രജിസ്റ്റര്‍ ചെയ്ത കോയമ്പത്തൂര്‍, സേലം, തിരുപ്പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള 26 പേരും ഈറോഡ് നിന്നെത്തിയ 12 പേരും അടങ്ങുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഐടി ജോലിക്കാരും മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടുന്ന സംഘം പ്രദേശവാസിയായ ഗൈഡിനൊപ്പമാണ് തലേന്ന് മല കയറിയത്. ഇതില്‍ കോട്ടയം സ്വദേശിയായ മലയാളിയും ഉള്‍പ്പെടും. മൂന്ന് പേര്‍ തുടക്കത്തിലെ തന്നെ തിരിച്ച് മടങ്ങിയിരുന്നു. 

തേനി-ബോഡി മുന്തിയയിലെ ചെക്ക്‌പോസ്റ്റ് വഴി കൊരങ്ങണിയിലെത്തി ഇവിടെ നിന്ന് സംഘം കുത്തനെയുള്ള പാറക്കൂട്ടങ്ങള്‍ നിറഞ്ഞ മല കയറുകയായിരുന്നു. കൊളുക്കുമല സന്ദര്‍ശിച്ച ശേഷം 11ന് ഉച്ചകഴിഞ്ഞ് 3.30യോടെ മടങ്ങി വരുമ്പോഴാണ് ഒറ്റമരം ഭാഗത്ത് വച്ച് അപകടമുണ്ടായത്. ചെങ്കുത്തായ കയറ്റവും, പാറക്കെട്ടുകളും ഒറ്റയടി പാതയും, കുടിവെള്ളത്തിന്റെ ക്ഷാമവും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. 2-4 അടിവരെ പൊക്കത്തില്‍ പുല്ലുനിറഞ്ഞ നിന്ന മേഖലയില്‍ മുകളില്‍ നിന്നെത്തിയ കാട്ടുതീയില്‍ സംഘം അകപ്പെടുകയായിരുന്നു. പലരും പലവഴിക്കും ഓടിയെങ്കിലും 10 പേര്‍ മാത്രമാണ് കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. 

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് വനിതാദിനത്തിന്റെ ഭാഗമായി അനധികൃത ട്രക്കിങ് നടത്തിയതെന്നും ഇവര്‍ക്ക് അംഗീകാരം ഇല്ലെന്നും പിന്നീട് കണ്ടെത്തിയിരുന്നു. ഫേസ്ബുക്ക് കൂട്ടായ്‌മയിലൂടെയാണ് ആളുകളെ കണ്ടെത്തിയത്. ഈറോഡ് നിന്നെത്തിയ സംഘത്തിന്റെ തലവനെ പോലീസ് പിടികൂടിയിരുന്നുവെങ്കിലും ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ ഉടമയായ വിദേശിയെയും ഗൈഡിനെയും കണ്ടെത്താനായിട്ടില്ല. 

വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെയും നടപടി ഉണ്ടായെങ്കിലും തീയിട്ടതാരെന്നതടക്കമുള്ളവ ഇനിയും കണ്ടെത്തിയിട്ടില്ല. 10 പേരാണ് ആദ്യ രണ്ട് ദിനം മാത്രം മരിച്ചത്. ബാക്കിയുള്ളവര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും. ബന്ധുക്കളും നവ ദമ്പതികളും മരിച്ചവരില്‍ ഉള്‍പ്പെടും. ഇതിന് പിന്നാലെ സംസ്ഥാനത്തും ട്രക്കിങ്ങിന് നിരോധനം വന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ തമിഴ്‌നാട് വീണ്ടും നിരോധനം കൊണ്ടുവന്നെങ്കിലും കേരളത്തില്‍ എല്ലാം പഴയപടി തന്നെയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.