Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വ്വകലാശാലാ ഭരണം സിപിഎം നിയന്ത്രണത്തിലേക്ക്

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Mar 9, 2019, 01:31 am IST
in Kerala

കണ്ണൂര്‍: സര്‍വകലാശാലകളിലെ സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ കാലാവധി വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളുടേയും ഭരണം പൂര്‍ണമായും സിപിഎം നിയന്ത്രണത്തിലേക്ക്.

ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളുടെ തലപ്പത്തുളള സിപിഎം സഹയാത്രികരല്ലാത്ത ഉദ്യോഗസ്ഥരെയെല്ലാം നീക്കി തുടങ്ങി. സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ കാലാവധി നാലുവര്‍ഷം അല്ലെങ്കില്‍ 56 വയസ്സായി നിശ്ചയിച്ചു കൊണ്ടാണ് ഓര്‍ഡിനന്‍സ്. നിലവില്‍ 60 വയസ്സായിരുന്നു സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ കാലാവധി.

സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലായി 36 സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരാണ് ഉളളത്. യുഡിഎഫ് അധികാരത്തിലിരുന്ന സമയത്ത് നിയമിക്കപ്പെട്ട കോണ്‍ഗ്രസ് അനുകൂലികളായ ഉദ്യോഗസ്ഥരാണ് മിക്ക സര്‍വ്വകലാശാലകളിലും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാലാവധി കഴിയാത്തതിനാല്‍ ഇവരെ മാറ്റാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല പല സര്‍വകലാശാലകളിലും സിപിഎം അനുകൂലികളായ സിന്‍ഡിക്കേറ്റും പാര്‍ട്ടി സഹയാത്രികരായ വൈസ്ചാന്‍സലറും പിവിസിയും ഉള്‍പ്പെടെ നിയമിക്കപ്പെട്ടെങ്കിലും പാര്‍ട്ടി തീരുമാനങ്ങള്‍ സര്‍വകലാശാലയ്‌ക്കകത്ത് നടപ്പാക്കവെ സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുകയായിരുന്നു. ഇതാണ് തിരക്കിട്ട് സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥരുടെ കാലാവധി സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ സിപിഎം ഇംഗിതത്തിന് വഴങ്ങാത്ത യൂണിവേഴ്‌സിറ്റി രജിസ്ട്രാറെ ഏതാനും ദിവസം മുമ്പ് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് അകാരണമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ രജിസ്ട്രാര്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുകയും സര്‍വകലാശാലയുടെ അപ്പീല്‍ തള്ളുകയും ചെയ്തിരുന്നു. പുതിയ ഓര്‍ഡിനന്‍സിന്റെ ബലത്തില്‍ അഞ്ചുവര്‍ഷം ബാക്കി നില്‍ക്കെ ഈ രജിസ്ട്രാറേയും നീക്കി.

കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് ഇറങ്ങിതിനെ തുടര്‍ന്ന് ഇന്നലെ തന്നെ സംസ്ഥാനത്തെ പല സര്‍വകലാശാലകളിലേയും സിപിഎം ഇതര യൂണിയനില്‍പ്പെട്ട ജീവനക്കാരുടെ സംഘടനയില്‍പ്പെട്ട സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കി ഉത്തരവിറങ്ങി. കണ്ണൂര്‍ സര്‍വകലാശാലയില്‍ മാത്രം നാലുവര്‍ഷം പൂര്‍ത്തിയായതും 56 വയസ്സ് തികഞ്ഞവരുമായ രജിസ്ട്രാര്‍, ഫൈനാന്‍സ് ഓഫീസര്‍, പരീക്ഷ കണ്‍ട്രോളര്‍ എന്നിവരെ ഇന്നലെ നീക്കം ചെയ്തു.

അതേസമയം സിപിഎം സഹയാത്രികരായ ചിലരെ നീക്കം ചെയ്യാന്‍ തയ്യാറായില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിലവിലുളള സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുടെ തസ്തികകളിലെല്ലാം സിപിഎം സഹായാത്രികരായ ഉദ്യോഗസ്ഥര്‍ എത്തുന്നതോടെ പാര്‍ട്ടി സെല്ലുകള്‍ സര്‍വകലാശാലയുടെ ഭരണം പൂര്‍ണമായും ഏറ്റെടുക്കുകയും പാര്‍ട്ടി തീരുമാനങ്ങള്‍ വിദ്യാര്‍ഥികളുടേമേല്‍ അടിച്ചേല്‍പ്പിക്കലുമാവും ഫലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.