Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ ജന്മഭൂമി പ്രണമിക്കുന്നു, അയ്യപ്പനുവേണ്ടി പൊരുതിയ ഹൈന്ദവ സ്ത്രീശക്തിയെ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2019, 07:30 am IST
in Kerala

രളത്തിന്റെ നിരത്തുകളിലേക്ക് ഒഴുകിയെത്തുമ്പോള്‍ അവരുടെ ഹൃദയങ്ങളില്‍ സ്വാമി അയ്യപ്പന്റെ രൂപം മാത്രം, ചുണ്ടുകളില്‍ ശരണമന്ത്രം മാത്രം… പ്രാര്‍ഥനയുടെ നീരാജനങ്ങള്‍ എരിഞ്ഞു കത്തിയ പകലുകളില്‍ ഹൈന്ദവ സ്ത്രീശക്തിക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ…

സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമല ആചാരലംഘനം ജീവിത വ്രതമാക്കി, രംഗബോധമില്ലാത്ത കോമാളികള്‍ നിറഞ്ഞാടിയ ദിവസങ്ങളില്‍ അതിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയത് കേരളത്തിലെ കോടാനുകോടി സ്ത്രീകള്‍ തന്നെ. നാടും നഗരവും ശരണമന്ത്രങ്ങളാല്‍ നിറഞ്ഞ നാമജപയാത്രകളില്‍ ഓരോ ദിവസവും എത്രയോ ലക്ഷം സ്ത്രീകള്‍ അണിനിരന്നു. പ്രതിഷേധം അറിയിച്ചേ മതിയാകൂ എന്ന നിര്‍ബന്ധിത ഘട്ടത്തില്‍ പാതിരാത്രിയിലും അവര്‍ മടിച്ചു നിന്നില്ല. എല്ലാം മാറ്റിവെച്ച് സ്വാമി അയ്യപ്പനുവേണ്ടി അവര്‍ വീടുവിട്ടിറങ്ങി.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ നാലിനായിരുന്നു തുടക്കം. അയ്യപ്പന്റെ പിതൃഭൂമിയായ പന്തളത്ത് പതിനായിരക്കണക്കിന് സ്ത്രീകള്‍ അണിനിരന്ന നാമജപ യാത്ര ലോകത്തെ അമ്പരപ്പിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ കേരളത്തിന്റെ മുക്കിലും മൂലയിലും ഹൈന്ദവ സ്ത്രീശക്തി നിറഞ്ഞൊഴുകി. കുടിലുകളില്‍ നിന്നും കൊട്ടാരങ്ങളില്‍ നിന്നും അവര്‍ ഇറങ്ങി വന്നു. സെറ്റുസാരിയും ചുവന്ന ബ്ലൗസുമണിഞ്ഞ് ചുവന്ന കൊടിയേന്തിയ ചരിത്രം മാത്രമുള്ള കമ്യൂണിസ്റ്റ് കുടുംബങ്ങളിലെ സ്ത്രീകളും എല്ലാ വിലക്കുകളേയും അതിജീവിച്ചു നാമജപയാത്രകളിലേക്ക് വന്നു. 

എല്ലാ വേര്‍തിരിവുകളുടേയും ‘മതിലുകള്‍’ തകര്‍ന്നു വീണു, അയ്യപ്പനാമജപത്തിന്റെ ശക്തിയില്‍ അവര്‍ കൈകോര്‍ത്തു.  കാലങ്ങളോളം പൂജാമുറിയില്‍ ചന്ദനത്തിരിയും കര്‍പ്പൂരവും കത്തിച്ച് കൈകൂപ്പി നിന്ന അയ്യപ്പചിത്രങ്ങള്‍ നെഞ്ചോടു ചേര്‍ത്താണ് ചിലര്‍ വന്നത്. ആരും വിളിച്ചിറക്കിയതല്ല, വാട്‌സ്ആപ്പ് ആഹ്വാനങ്ങളുടെ കോലാഹലങ്ങളുമുണ്ടായിരുന്നില്ല. 

അയ്യപ്പജ്യോതി തെളിച്ച നാള്‍… നെയ്യൊഴിച്ച് എള്ളുതിരി കൊളുത്തിയ ചെരാതുകളും കൈയിലേന്തി കേരളത്തെ ഒരൊറ്റ ദീപക്കാഴ്ചയാക്കി. ആ സന്ധ്യയില്‍ അവര്‍ ഈ ലോകത്തോടു പറഞ്ഞു, ഇത് അയ്യപ്പനുവേണ്ടി ഞങ്ങളുടെ ഹൃദയങ്ങളില്‍ എരിയുന്ന ആഴി….

മലകയറി വന്ന അവിശ്വാസികളോട് അരുതേ എന്നു കേണുകെഞ്ചിയ മാളികപ്പുറങ്ങള്‍… പ്രായാധിക്യത്തിന്റെ അവശതയിലും പാതയോരത്ത് അയ്യപ്പജ്യോതി തെളിച്ച് പ്രാര്‍ഥിച്ചിരുന്ന മലപ്പുറം ചങ്ങരംകുളത്തെ കല്യാണിയമ്മ… ഒരു രാത്രിമുഴുവന്‍ മരക്കൂട്ടത്തെ സിമന്റു ബെഞ്ചില്‍ പോലീസ് സന്നാഹത്തിനു നടുവില്‍ ശരണമന്ത്രമുരുവിട്ടിരുന്നപ്പോഴും പിന്നെ പോലീസ് വാഹനത്തിലേക്ക് വലിച്ചിഴച്ചപ്പോഴും ഇരുമുടി നെഞ്ചോടു ചേര്‍ത്ത്പിടിച്ച് പോരാടിയ കുരമാങ്കുഴി പതിയാട്ട് ശശികല… പ്രളയദുരിതാശ്വാസത്തിന്റെ ധനസഹായത്തിലും സര്‍ക്കാര്‍, അയ്യപ്പനെ വെച്ചു വിലപേശിയപ്പോള്‍ പോയിപ്പണിനോക്കെന്ന് തുറന്നടിച്ച കുടുംബശ്രീയിലെ അംഗങ്ങള്‍.

അറിയപ്പെടുന്നവരും അജ്ഞാതരുമായ എത്രയോ പേര്‍. ശബരിമല പൂങ്കാവനത്തിന്റെ പവിത്രത സംരക്ഷിക്കാന്‍ അയ്യപ്പനാമം ജപിച്ചു മാത്രം അണിചേര്‍ന്ന സ്ത്രീശക്തി…. ഈ അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ ജന്മഭൂമി സാഷ്ടാംഗം പ്രണമിക്കുന്നു… സ്വാമി അയ്യപ്പനുവേണ്ടി പൊരുതിയ ആ ഹൈന്ദവ സ്ത്രീശക്തിയെ….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.