ന്യൂദല്‍ഹി: വിങ്ങ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയച്ച പാക് നടപടിയില്‍ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി കൂടിയായ മുന്‍ കരസേനാ മേധാവി വി.കെ. സിങ്. പക്ഷെ ഇതുകൊണ്ടായില്ല, പാക്കിസ്ഥാന് ഇനിയും ഏറെ ചെയ്യാനുണ്ട്, സിങ് തുടര്‍ന്നു.