Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിപ്പത്രവും തിരിച്ചടിക്കൊപ്പം പാക്കിസ്ഥാന്‍ കൂറ് കോടിയേരി തിരുത്തി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 28, 2019, 11:05 am IST
in Kerala

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രണ്ടാം ദിവസം തിരുത്തിപ്പറയേണ്ടിവന്നു. പാക്കിസ്ഥാന്‍ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ വ്യോമസേനയുടെ നടപടിയെ ബിജെപിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിനുള്ള യുദ്ധനീക്കമെന്നാണ് ആദ്യം കോടിയേരി വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമമാണ് ഇതെനെല്ലാം പിന്നില്‍ എന്നും കോടിയേരി പറഞ്ഞു വെച്ചു. 

പാക്കിസ്ഥാന്റെ ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് സിപിഎം നേതാവിന്റെ വക്കാലത്തുപോലെയായി കോടിയേരിയുടെ പ്രസ്താവന. ഇതിനെ പാര്‍ട്ടിപ്പത്രവും തള്ളിപ്പറഞ്ഞു, ദേശീയ നേതാക്കളും ഇടപെട്ടതോടെയാണ് തിരുത്ത്.

സാമൂഹ്യ മാധ്യമങ്ങളില്‍ത്തുടങ്ങി ദേശീയ തലത്തില്‍ വരെ രാഷ്‌ട്രീയ നേതാക്കളും മാധ്യമങ്ങളും കോടിയേരിയെ വിമര്‍ശിച്ചു. ചൈനയും റഷ്യയും ഇന്ത്യയ്‌ക്ക് അനുകൂലമായി പാക്കിസ്ഥാനെതിരായി നില്‍ക്കുമ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയുടെ വിചിത്ര നിലപാട്. 

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ ജെയ്‌ഷെ മൊഹമ്മദ് ഭീകരന്റെ ആക്രമണത്തില്‍ വീരമൃത്യു വരിച്ചപ്പോള്‍ ഇന്ത്യയിലെ മുഴുവന്‍ മാധ്യമങ്ങളും അപലപിക്കുകയും ഭീകരതയുടെ വാര്‍ത്ത മുഖ്യമാക്കുകയും ചെയ്തു. പാര്‍ട്ടി സെക്രട്ടറി കോടിയേരി നടത്തുന്ന കേരള രക്ഷായാത്രയായിരുന്നു പാര്‍ട്ടിപ്പത്രത്തിന് മുഖ്യം. അതും വിമര്‍ശനത്തിനിടവരുത്തി. എന്നാല്‍, വ്യോമസേനയുടെ പാക്കിസ്ഥാന്‍ ഭീകരകേന്ദ്രങ്ങളിലെ ആക്രമണത്തെ പാര്‍ട്ടിപ്പത്രം ‘തിരിച്ചടി’യെന്നുതന്നെ വിശേഷിപ്പിച്ചു.

ബിജെപിയുടെ തെരഞ്ഞെടുപ്പു ജയിക്കാനുള്ള യുദ്ധക്കൊതിയെന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനെയും പാര്‍ട്ടിപ്പത്രം തള്ളുകയായിരുന്നു. സെക്രട്ടറിയുടെ പ്രസ്താവന പത്രത്തിന്റെ ഏതോ മൂലയ്‌ക്കാണ് ഇടം പിടിച്ചത്. പാര്‍ട്ടിയും തള്ളിപ്പറഞ്ഞതോടെയാണ് ”ഇന്ത്യന്‍ വ്യോമസേന ഭീകരതയ്‌ക്കെതിരെ ഫലപ്രദമായ ആക്രമണം നടത്തിയത് സ്വാഗതാര്‍ഹം” എന്ന് കോടിയേരി മാറ്റിപ്പറഞ്ഞു. എന്നാല്‍, പാക്കിസ്ഥാനെതിരെ എന്ന് പറയാതിരിക്കാനും ഇന്ത്യയെ പരാമര്‍ശിക്കാതിരിക്കാനും ശ്രദ്ധിച്ചു.

പാര്‍ട്ടിപ്പത്രത്തിന്റെ ‘തിരിച്ചടിച്ചു’ എന്ന മുഖ്യ തലക്കെട്ടിനെ സാമൂഹ്യ മാധ്യമങ്ങള്‍ പ്രശംസിച്ച് വിമര്‍ശിച്ചു. പതിവില്ലാതെ ദേശസ്‌നേഹികളാരോ പത്രമൊരുക്കിയെന്നും വാടകയ്‌ക്ക് ആളെ ഇറക്കിയതാകാമെന്നും മറ്റും ‘ട്രോളുകള്‍’ വന്നു. 

പാര്‍ട്ടിയിലെ ഗ്രൂപ്പുകളില്‍ ആധിപത്യം നേടാന്‍ രാജ്യ സുരക്ഷയിലും  രാഷ്‌ട്രീയം കലര്‍ത്തിയത് അപകടമായെന്ന് മനസിലാക്കിയാണ് കോടിയേരിയുടെ തിരുത്ത്. ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ് ആണെന്ന പ്രസ്താവനക്കെതിരേ നിയമനടപടി തുടങ്ങിയ സാഹചര്യത്തില്‍ അതും പിന്‍വലിക്കേണ്ടിവരും. കോടിയേരി സ്വയം അപഹാസ്യനാവുന്നതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ രഹസ്യമായി ആഹ്ലാദിക്കുന്നുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)
Kerala

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

Kerala

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

India

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

World

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇ​​റാ​​നി​​ൽ​​നി​​ന്ന് എ​​ൽ​​പി​​ജി വാ​ങ്ങി ഇ​​ന്ത്യ​​

1,000 കിലോമീറ്റർ ദൂരപരിധി , ജിപിഎസ് സിഗ്നൽ തടഞ്ഞാൽ പോലും കുതിച്ചു മുന്നേറും ; ടാങ്കോ ചാർളി ഡ്രോൺ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

ഇടുക്കിയില്‍ ലോഡ്ജിലെ കൊലപാതകം: പശ്ചിമബംഗാള്‍ സ്വദേശിയെ പിടി കൂടി

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.