Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇങ്ങനെ വിധേയമാകരുത്

എസ്.കെ by എസ്.കെ
Feb 26, 2019, 05:58 am IST
in Vicharam

വാര്‍ത്തയില്‍ നിന്ന്:

”ഫയര്‍ യൂണിറ്റുകള്‍ ഏറെനേരം പരിശ്രമിച്ചിട്ടും  തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ല”. 

”മറ്റ് ജില്ലകളില്‍ നിന്ന് കൂടുതല്‍ ഫയര്‍ യൂണിറ്റുകള്‍ എത്തിയതോടെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു”. 

ചിലര്‍ക്ക് എന്തിനെയും ‘വിധേയ’മാക്കണം. ആ ശീലമാണ് ഈ വാക്യങ്ങളില്‍ കാണുന്നത്. ആദ്യ വാക്യത്തില്‍ ‘തീ നിയന്ത്രിക്കാന്‍ സാധിച്ചില്ല’ എന്നും രണ്ടാമത്തേതില്‍ ‘തീ നിയന്ത്രിക്കാന്‍ കഴിഞ്ഞു’ എന്നും മതി. ആവശ്യമില്ലാതെ വിധേയരാകുകയോ വിധേയരാക്കുകയോ വേണ്ട!

”ഹോട്ടലുകളില്‍ നിന്നും ദിവസവും ലക്ഷക്കണക്കിന് ലിറ്റര്‍ മാലിന്യമാണ് കുടിവെള്ള സ്രോതസ്സായ പെരിയാറ്റിലേക്ക് ഒഴുക്കിവിടുന്നത്! (തെറ്റ്, ‘നിന്നും’ വേണ്ട ‘നിന്ന്’ മതി)

”ഹോട്ടലുകളില്‍ നിന്നും ദിവസങ്ങളും ലക്ഷക്കണക്കിന് ലിറ്റര്‍ മാലിന്യമാണ് കുടിവെള്ള സ്രോതസ്സായ പെരിയാറ്റിലേക്ക് ഒഴുക്കിവിടുന്നത്” (ശരി). 

”ഹോട്ടലുകളില്‍ നിന്നും ദിവസവും ലക്ഷക്കണക്കിന് ലിറ്റര്‍ മാലിന്യം കുടിവെള്ള സ്രോതസ്സായ പെരിയാറ്റിലേക്ക് ഒഴുക്കിവിടുന്നു”. (ശരി)

”മത്സ്യലഭ്യതകുറവിന് പരിഹാരവും തീരസുരക്ഷയ്‌ക്കും പ്രാധാന്യം നല്‍കണം”

വികലമായ തലക്കെട്ട് ഇങ്ങനെ തിരുത്താം:

”മത്സ്യലഭ്യതക്കുറവ് പരിഹരിക്കണം 

തീരസുരക്ഷയ്‌ക്ക് പ്രാധാന്യം നല്‍കണം”

”അടുത്തകാലത്ത് മുനമ്പം തീരത്തുണ്ടായ മത്സ്യക്കടത്ത് തീരസുരക്ഷയിലെ ജാഗ്രത കുറവിനെയാണ് സൂചിപ്പിക്കുന്നതെന്നും സമ്മേളനം വിലയിരുത്തി”. ‘ജാഗ്രതക്കുറവ്’ എന്നുവേണം.

”സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ഇരുകൂട്ടരുമായി എടുത്ത തീരുമാനം ഹോട്ടലുടമകള്‍ പ്രാവര്‍ത്തികമായിട്ടില്ല” (തെറ്റ്)

”ഇരുകൂട്ടരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി എടുത്ത തീരുമാനം ഹോട്ടലുടമകള്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ല”. (ശരി)

”തൊഴുത്തുകളുടെ ആധുനികവത്കരണത്തെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു”. (തെറ്റ്)

‘ആധുനീകരണം’ (ശരി)

”കൊച്ചി മെട്രോയ്‌ക്ക് പുതിയൊരു നേട്ടം കൂടി”. 

‘ഒരു’വും ‘കൂടി’യും വേണ്ട

”കൊച്ചി മെട്രോയ്‌ക്ക് പുതിയ നേട്ടം”. (ശരി)

”കൊച്ചി മെട്രായ്‌ക്ക് ഒരു നേട്ടം കൂടി”. (ശരി)

”നഗരസഭയ്‌ക്ക് കിഴിലുള്ള ഫോര്‍ട്ടുകൊച്ചി വെളി മൈതാനം, റവന്യൂ വകുപ്പിനെ പരേഡ് മൈതാനം എന്നിവയാണ് അധികൃത അവഗണനയില്‍ തകരുന്നത്. 2017 ലെ അണ്ടര്‍ 17 ഫിഫ വേള്‍ഡ് കപ്പ് മത്സരടീമുകള്‍ക്കായി പരിശീലനമൈതാനമായാണ് ഇരു മൈതാനങ്ങളും നവീകരിച്ചത്. പതിനാല്‌കോടി രൂപ ചെലവില്‍ കൊച്ചി നഗരത്തിലെ നാലു മൈതാനങ്ങളാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ നവീകരിച്ചത്. 8 കോടി രൂപയാണ് പശ്ചിമകൊച്ചി മൈതാനങ്ങള്‍ക്കായി ചെലവഴിച്ചത്. അന്താരാഷ്‌ട്ര നിലവാരത്തില്‍ നവീകരിച്ച നാല് മൈതാനങ്ങളില്‍ നഗരത്തിലെ രണ്ടെണ്ണം സംരക്ഷിക്കപ്പെടുമ്പോഴാണ് പശ്ചിമകൊച്ചിയില്‍ അവഗണന തുടരുന്നത്”. 

അടുത്തടുത്തുള്ള അഞ്ചു വാക്യങ്ങള്‍ ഒരേ വിധത്തില്‍ അവസാനിക്കുന്നു. അരോചകമാണ് ഈ ആവര്‍ത്തനം. അല്പം ശ്രദ്ധിച്ചാല്‍ ഇതൊഴിവാക്കാം. 

”നഗരസഭയ്‌ക്ക് കീഴിലുള്ള ഫോര്‍ട്ടുകൊച്ചി വെളിമൈതാനം റവന്യൂവകുപ്പിന്റെ പരേഡ് മൈതാനം എന്നിവ അധികൃതരുടെ അവഗണനയാല്‍ തകരുന്നു. 2017 ലെ അണ്ടര്‍ 17 ഫിഫ വേള്‍ഡ്കപ്പ് മത്സരടീമുകള്‍ക്ക് പരിശീലനമൈതാനമായി രണ്ടും നവീകരിച്ചിരുന്നു. പതിനാലുകോടി രൂപ ചെലവില്‍ കൊച്ചിനഗരത്തിലെ നാലു മൈതാനങ്ങളാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ നവീകരിച്ചത്. പശ്ചിമ കൊച്ചി മൈതാനങ്ങള്‍ക്ക് 8 കോടി  രൂപ ചെലവഴിച്ചു. അന്താരാഷ്‌ട്ര നിലവാരത്തില്‍ നവീകരിച്ച നാലു മൈതാനങ്ങളില്‍ നഗരത്തിലെ രണ്ടെന്നം സംരക്ഷിക്കപ്പെടുമ്പോള്‍ പശ്ചിമകൊച്ചിയില്‍ അവഗണന തുടരുകയാണ്”. 

ലേഖനത്തില്‍ നിന്ന്:

”ആത്മത്താല്‍ അധിനിവേശം ചെയ്യപ്പെടാത്ത അപരമാണ് സാഹിത്യത്തിന്റെ അനുഭൂതി മേഖല”

ഭാഷാ പണ്ഡിതരും ഗവേഷകരും ചേര്‍ന്ന് അര്‍ത്ഥം കണ്ടുപിടിക്കട്ടെ!

പിന്‍കുറിപ്പ്: 

പാടത്ത് പണിക്ക് വരമ്പത്ത് കൂലി എന്നത് അലങ്കാര പ്രയോഗം – കോടിയേരി ബാലകൃഷ്ണന്‍

എതിരാളികളെ, വിമര്‍ശനം നിര്‍ത്തി സഹൃദയരാകൂ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.