Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് ചാവേറാക്രമണം 44 ജവാന്മാര്‍ക്ക് വീരമൃത്യു

കെ.സുജിത് by കെ.സുജിത്
Feb 14, 2019, 04:50 pm IST
in India

ന്യൂദല്‍ഹി: രാജ്യത്തെ നടുക്കി ജമ്മു കശ്മീരില്‍ പാക്ക് ഭീകരസംഘടനയുടെ ചാവേറാക്രമണം. 44  ജവാന്മാര്‍ വീരമൃത്യു വരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. 

ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍, അവന്തിപോറക്കു സമീപം  സിആര്‍പിഎഫ് വാഹനവ്യൂഹത്തിലെ ബസ്സിലേക്ക് സ്‌ഫോടകവസ്തു നിറച്ച കാര്‍ ഓടിച്ചു കയറ്റിയായിരുന്നു ആക്രമണം. 56 ജവാന്മാരാണ് ബസ്സിലുണ്ടായിരുന്നത്. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.  350 കിലോ സ്‌ഫോടക വസ്തുക്കളാണ് കാറില്‍ നിറച്ചിരുന്നത്. 

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ‘മുഹമ്മദിന്റെ സൈന്യം’ എന്നര്‍ഥം വരുന്ന ഭീകരസംഘടന ജെയ്ഷ് ഇ മുഹമ്മദ് രംഗത്തെത്തി. ചാവേറായ പുല്‍വാമ സ്വദേശി ആദില്‍ മുഹമ്മറിന്റെ വീഡിയോയും പുറത്തുവിട്ടു. ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് എഴുപത് വാഹനങ്ങളിലായി നീങ്ങിയ 54-ാം ബറ്റാലിയന്‍ സിആര്‍പിഎഫ് സംഘത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്തു നിറച്ച കാര്‍ വാഹന വ്യൂഹത്തിലെ രണ്ട് ബസ്സുകളെ ലക്ഷ്യമാക്കി ഇടിച്ചു കയറുകയായിരുന്നു. 

ഉഗ്രശേഷിയുള്ള ഐഇഡി ബോംബുകളാണ് ചാവേറിന്റെ കാറില്‍ നിറച്ചിരുന്നത്. അവധി കഴിഞ്ഞ് താഴ്‌വരയില്‍ സേവനത്തിനായി മടങ്ങുന്നവര്‍ ഉള്‍പ്പെടെ 2500 പേരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. മറ്റ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മോശം കാലാവസ്ഥ കാരണം രണ്ട് മൂന്ന് ദിവസമായി ദേശീയപാതവഴി ഗതാഗതം ഉണ്ടായിരുന്നില്ല. 

സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടിയന്തരയോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നുരാവിലെ 9.15ന് സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച് മന്ത്രി സഭാ സമിതി യോഗം ചേരും.

കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ഇന്ന് കശ്മീരിലെത്തും. രാജ്‌നാഥ് സിങ് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്‍.ആര്‍. ഭട്‌നാഗറുമായി ഫോണില്‍ സംസാരിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും കശ്മീരിലേക്ക് പോയേക്കുമെന്നാണ് സൂചന. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു എന്നിവര്‍ ആക്രമണത്തെ അപലപിച്ചു.

ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരുമായി മോദി ബന്ധപ്പെട്ടു. ഭീകരരെ മറക്കാനാകാത്ത പാഠം പഠിപ്പിക്കുമെന്ന് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ഭീകരര്‍ക്ക് കടുത്ത തിരിച്ചടി നല്‍കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി ആവശ്യപ്പെട്ടു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ തുടങ്ങി വിവിധ കക്ഷി നേതാക്കളും ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു.

മൂന്ന് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. 2016ല്‍ ഉറിയില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി ഇന്ത്യ പാക് മണ്ണില്‍ മിന്നലാക്രമണം നടത്തി ഭീകരരെ കൊന്നൊടുക്കിയിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

India

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

India

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

Kerala

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ മണ്ടത്തരം

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.