Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭക്ഷ്യ സുരക്ഷ പൂര്‍ണ്ണമാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2019, 01:09 am IST
in Vicharam

ഭക്ഷ്യസുരക്ഷയെന്നത് ഇന്ന് ഏതൊരു മലയാളിയുടേയും ആഗ്രഹമാണ്, ആവശ്യമാണ്, അവകാശവുമാണ്. നാം ഉപയോഗിക്കുന്ന ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള പലചരക്കു സാധനങ്ങളിലും പാലിലും പച്ചക്കറിയിലും എന്നുവേണ്ട മരുന്നുകളില്‍ വരെ മായമാണ്. മായം കണ്ടെത്താനുളള സംവിധാനം കേരളത്തില്‍ തീര്‍ത്തും അപര്യാപ്തമാണ്. അതുകൊണ്ടുതന്നെ മായം ചേര്‍ത്തവയുടെ ഏറ്റവും വലിയ വിപണി കേരളമാണ്. ഇങ്ങനെയിരിക്കെയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് ദേവാലയങ്ങള്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും ഏര്‍പ്പെടുത്തുന്നത്. പ്രസാദത്തിനായി ഉപയോഗിക്കുന്ന അവില്‍, മലര്‍, ശര്‍ക്കര, കല്‍ക്കണ്ടം, മുന്തിരി ,തേന്‍, പഴം എന്നിവയെല്ലാം പുറമെ നിന്നും വാങ്ങുന്നവയാണ്. അന്നദാനത്തിനു വേണ്ട സാധനങ്ങളും മിക്കവാറും എല്ലാ ദേവാലയങ്ങളിലും പുറമെനിന്നു തന്നെയാണ് വാങ്ങുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷിതമായ പ്രസാദത്തിനും ഭക്ഷണത്തിനും ദേവാലയങ്ങള്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കിയതുകൊണ്ടു മാത്രം പ്രത്യേകിച്ച് എന്ത് പ്രയോജനമാണുള്ളത്? എന്നാല്‍ ഒരു കാര്യമുണ്ട്.  ലൈസന്‍സുള്ള സ്ഥലങ്ങളിലെല്ലാം ഭക്ഷ്യസുരക്ഷ വകുപ്പിന് ഏതു നേരത്തും പരിശോധന നടത്താവുന്നതാണ്. അത് ക്ഷേത്രങ്ങളിലെ തിടപ്പള്ളിയായാലും ഊട്ടുപുരയായാലും ശരി. തുടക്കത്തില്‍ അതൊന്നും ഉണ്ടാകില്ലെങ്കിലും താമസിയാതെ, അവയെല്ലാം നടപ്പാകും. 

       -ടി. സംഗമേശന്‍, താഴെക്കാട്.

ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം

ഹിന്ദുമതം മറ്റ് മതങ്ങളെ അപേക്ഷിച്ചു പ്രാകൃതം ആണെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ പറഞ്ഞിരിക്കുന്നു. ഇവന്മാരെയൊക്കെ കുറ്റിച്ചൂലിന് അടിച്ചു പുറത്താക്കി ചാണകവെള്ളം തളിക്കണം. അടുത്ത ശുദ്ധികലശത്തിന് സമയമായി. ഹിന്ദുക്കളാകുന്ന നമ്മള്‍ ഓരോരുത്തരും അര്‍പ്പിക്കുന്ന കാണിക്കയും നമ്മള്‍ നല്‍കുന്ന സംഭാവനകളും സ്വീകരിച്ച് നമ്മുടെ നെഞ്ചത്ത് ചവിട്ടി നിന്നുകൊണ്ട് ഹിന്ദുക്കള്‍ക്കെതരി പ്രവര്‍ത്തിക്കുന്ന ഈ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം. തങ്ങള്‍ ഹിന്ദുമത വിശ്വാസികളാണെന്നും ഹിന്ദുക്കളുടെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊള്ളാമെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ഹൈന്ദവരെ ചതിക്കുകയാണ് ചെയ്തിരിക്കുന്നത്. നമുക്ക് ഇങ്ങനെയൊരു ദേവസ്വം ബോര്‍ഡ് ആവശ്യമില്ല.

-മണി എസ്, തിരുവല്ല.

സിപിഎം-കോണ്‍ഗ്രസ് വോട്ടുബാങ്ക് രാഷ്‌ട്രീയം

ഇസ്ലാമിക ഭീകര സംഘടനയായ സിമിയുടെ നിരോധനം അഞ്ച് വര്‍ഷംകൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടിയത് അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷേ നിരോധനംകൊണ്ട് കാര്യമായ പ്രയോജനം രാജ്യത്തിന് കിട്ടുകയില്ല. ഇന്ത്യയില്‍ വിഭാഗീയതയും വിദ്ധ്വംസക പ്രവര്‍ത്തനവും തീവ്രവാദ പ്രവര്‍ത്തനവും നടത്തുന്നവരെ വിചാരണകൂടാതെ അപ്പോള്‍തന്നെ വെടിവെച്ചുകൊല്ലാന്‍ സൈന്യത്തിനും പോലീസിനും പ്രത്യേക അധികാരം നല്‍കാന്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.

ഇവര്‍ കോളേജ് ക്യാമ്പസിലും രാജ്യത്തിനകത്തും പുറത്തും തീവ്രവാദം പ്രചരിപ്പിക്കുകയും നടത്തുകയും ചെയ്യുന്നു. ഇവര്‍ തന്നെയാണ് ഒരു കോളേജില്‍ താലിബാന്‍ മോഡല്‍ പ്രകടനം നടത്തിയത്. ഇതിന് ഉദാഹരണമാണ് എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കോളേജ് ക്യാമ്പസ്സിനുള്ളില്‍വെച്ച് കുത്തിക്കൊന്നത്. ഇവര്‍തന്നെയാണ് ഹൈക്കോടതിയിലേയ്‌ക്ക് മാര്‍ച്ച് നടത്തിയത്. ബംഗ്ലാദേശില്‍നിന്നും ലക്ഷക്കണക്കിനാളുകള്‍ ഇന്ത്യയിലേയ്‌ക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വരെ നിര്‍മ്മിച്ച് കൊടുക്കുന്ന ഏജന്‍സികള്‍ വരെ നമ്മുടെ രാജ്യത്തുണ്ട്. ഇതൊന്നും കാണാതെ, സിപിഎം-കോണ്‍ഗ്രസ് വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണ്. 

-കെ.ടി. വിജയന്‍, പെരുമ്പളം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

Astrology

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

US

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

Kerala

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

Kerala

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.