Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മുഖ്യന് സാമാന്യവിവേകം; ഉദിക്കുന്ന കാലം വരുമോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2019, 03:57 am IST
in Vicharam

ഭീതിയും അരാചകത്വവും നിറഞ്ഞ ഒരു മകരവിളക്കു കാലം പിന്നിട്ടു. ലോകമെമ്പാടുമുള്ള വിശ്വാസത്തിനുമേല്‍ കടന്നുകയറിയാണ് ഈ മണ്ഡലകാലം കടന്നുപോയത്. അയ്യപ്പസ്വാമിയുടെ പരിപാവനമായ പുണ്യപൂങ്കാവനം അലങ്കോലമാക്കിയതും വിശ്വാസപ്രമാണങ്ങളിന്മേല്‍ ഭക്തജനകോടികള്‍ക്കു പുല്ലിന്റെ വില പോലും കല്‍പ്പിക്കാത്ത നടത്തിയ തേര്‍വാഴ്‌ച്ചയുടെ കാലഘട്ടമായിരുന്നു ഇത്. ഈ മണ്ഡല-മകര വിളക്കു കാലം ചരിത്രത്തിലിടം നേടിക്കഴിഞ്ഞു. 

ഒരു യോഗത്തില്‍ ചില അച്ചടക്കങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് പരിതപിച്ച മുഖ്യമന്ത്രി, ഒരു ദേവാലയത്തില്‍ ചില ആചാരാനുഷ്ഠാനങ്ങള്‍ പരിപാലിക്കാന്‍ തന്ത്രിക്കും ഭക്തജനങ്ങള്‍ക്കും ന്യായമായ അവകാശങ്ങളുണ്ടെന്ന പ്രമാണം എന്തുകൊണ്ടു ചിന്തിക്കുന്നില്ല? പാര്‍ട്ടി സെക്രട്ടറിയായിരിക്കെ, കോട്ടയത്ത് നടന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തില്‍ കൂവിയവരോട് ‘കള്ളു കുടിച്ചിട്ടുണ്ടെങ്കില്‍ വയറ്റില്‍ കിടക്കണമെന്നാണ്’ ഉപദേശിച്ചത്.

നവോത്ഥാന നായകനായി ചരിത്രത്തിലിടം നേടാനുള്ള പരക്കപ്പാച്ചിലില്‍ അദ്ദേഹം വിശ്വാസസമൂഹത്തിന്റെ വികാരം മനസ്സിലാക്കാതെ ഹിറ്റ്‌ലര്‍ -മുസ്സോളിനി വ്യക്തിത്വത്തിലേയ്‌ക്കു ചേക്കേറിയിരിക്കുന്നുവെന്നു വേണം മനസ്സിലാക്കാന്‍.

ശബരിമലയില്‍ ഇനിയെന്ത് എന്നുള്ളതിനെ കുറിച്ചാണല്ലോ നാം ചിന്തിക്കുന്നത്. നിലവിലെ സ്ഥിതിയില്‍ ഏപ്രില്‍ (മേടം) മാസത്തിലെ വിഷുപൂജയ്‌ക്കു മുമ്പായി സുപ്രീം കോടതി റിവ്യൂഹര്‍ജി പരിഗണിക്കാനുള്ള സാധ്യതയുണ്ടോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതെന്തു തന്നെയായാലും മലയാളിക്ക് ലോകത്തിനു മുമ്പില്‍ അഭിമാനിക്കാവുന്ന ശബരിമലയില്‍ ഏതു വിധേനയെങ്കിലും ബിന്ദു-കനകദുര്‍ഗ്ഗ-രേഷ്മമാരെ എത്തിക്കാന്‍ പിണറായി പോലീസ് ഏതുവിധേനയും ശ്രമിച്ചുകൊണ്ടേയിരിക്കും. 

ശബരിമല യുവതീ പ്രവേശനവിധിയെ തുടര്‍ന്ന് ഹിന്ദുക്കള്‍ക്കിടയില്‍ തങ്ങളുടെ ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മേല്‍ സംസ്ഥാന സര്‍ക്കാരും പോലീസും കടന്നു കയറുന്നുവെന്ന ആശങ്ക വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇത് ഭയാനകമായ ഒരവസ്ഥയാണ്. സമാധാന കാംഷികളായ പൊതുജനത്തിന് ബാധകമാകുന്ന ഭീകരാന്തരീക്ഷമാണ് വിഭാഗീതയുടെ മതില്‍കെട്ടി സ്ത്രീജനങ്ങളില്‍ ലിംഗസമത്വം നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ചത്.

ഒരു യോഗമാകുമ്പോള്‍ ചില മര്യാദകള്‍ പാലിക്കണമെന്ന് കോട്ടയത്തും കൊല്ലത്തും രോഷത്തോടെ ആക്രോശിച്ച മുഖ്യമന്ത്രിക്ക് ഒരു ക്ഷേത്രത്തിലും അതിന്റെ ആചാരമര്യാദകള്‍ പാലിക്കേണ്ടതുണ്ടെന്ന സാമാന്യവിവേകം ഉദിക്കുന്ന കാലത്തോളം ശബരിമലയില്‍ ഇനിയെന്ത് എന്ന ചിന്ത കേരള ജനതയെ അലട്ടിക്കൊണ്ടേയിരിക്കും.

  -സ്മിതാ അനിലന്‍, കൊല്ലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

News

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.