Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിവികളെ തുരത്താന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2019, 04:31 am IST
in Sports

നേപ്പിയര്‍: നാട്ടില്‍ പുലികളായ കിവികളെ തുരത്താന്‍ കോഹ്‌ലിപ്പട അരയും തലയും മുറക്കി തയ്യാറെടുത്തുകഴിഞ്ഞു. കങ്കാരുക്കളെ അവരുടെ മണ്ണില്‍ മെരുക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്‌ക്ക് ഇറങ്ങുന്നത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന് നടക്കും. രാവിലെ 7.30 ന് കളിയാരംഭിക്കും.

സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനെ ഏളുപ്പത്തിലൊന്നും വീഴ്‌ത്താനാകില്ല. കിവികളുടെ നാട്ടില്‍ കളിച്ച 35 മത്സരങ്ങളില്‍ പത്തെണ്ണത്തില്‍ മാത്രമേ ഇന്ത്യക്ക് വിജയിക്കാനായിട്ടൂള്ളൂ. 2014 ലെ അവസാന പരമ്പരയില്‍ ഇന്ത്യയെ 4-0 ന് കെട്ടുകെട്ടിച്ച ടീമാണവര്‍. പക്ഷെ ഇന്ത്യന്‍ ടീം അന്നത്തേതില്‍ നിന്ന് ഏറെ മാറിക്കഴിഞ്ഞു. കളി ജയിപ്പിക്കാന്‍ കഴിവുള്ള ഒന്നിലേറെ താരങ്ങളുടെ കൂട്ടമാണ് ഇന്ന് ഇന്ത്യ. ബാറ്റെടുക്കുമ്പോഴൊക്കെ റെക്കോഡുകള്‍ തിരുത്തിക്കുറിക്കുന്ന കോഹ് ലിയാണ് പടനായകന്‍. ഓസീസ് മണ്ണില്‍ ഈ നായകന്‍ ടീമിനെ ടെസ്റ്റിലും ഏകദിനത്തിലും വിജയത്തിലേക്ക് ഉയര്‍ത്തിവിട്ടു.

മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ കണ്ണുംനട്ടാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടുന്നത്. നിലവില്‍ മൂന്നാം റാങ്കുകാരായ ആതിഥേയരെ അരിഞ്ഞുവീഴ്‌ത്തി ലോകകപ്പിന് മികച്ച രീതിയില്‍ തയ്യാറെടുക്കാനുളള പുറപ്പാടിലാണ് ലോക രണ്ടാം നമ്പറായ ഇന്ത്യ. ഇരു ടീമുകളും സന്തുലിതമാണ്. അതിനാല്‍ പോരാട്ടം പൊടിപാറും. പക്ഷെ മേല്‍ക്കെ ഇന്ത്യക്കു തന്നെ.

ഓസീസിനെതിരായ മൂന്ന് മത്സരങ്ങളിലും അര്‍ധശതകം നേടി മഹേന്ദ്ര സിങ് ധോണി ഫോമിലേക്കുയര്‍ന്നത് ഇന്ത്യന്‍ ഡ്രസിങ്ങ് റൂമില്‍ ആഹ്ലാദം കൊണ്ടുവന്നിരിക്കുകയാണ്. പക്ഷെ ന്യൂസിലന്‍ഡിലെ ചെറിയ ഗ്രൗണ്ടും അവരുടെ ട്രെന്റ് ബോള്‍ട്ട്, ഫെര്‍ഗൂസന്‍, ടിം സൗത്തി എന്നിവര്‍ അണിനിരക്കുന്ന പേസ് പടയും ഇന്ത്യക്ക് പരീക്ഷണമായേക്കും.

ഓപ്പണര്‍ ശിഖര്‍ ധവാന്റെ മോശം ഫോം, സസ്‌പെന്‍ഷനിലായ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം തുടങ്ങിയ ചില പ്രശ്‌നങ്ങള്‍ ഇന്ത്യയെ അലട്ടുന്നുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ധവാന്‍ അവസാന ഒമ്പത് മത്സരങ്ങളില്‍ നേടിയ ഉയര്‍ന്ന സ്‌കോര്‍ 35 റണ്‍സാണ്. റിസര്‍വ് ഓപ്പണറായി ശുബ്മാന്‍ ഗില്‍ ടീമിലുണ്ടെങ്കിലും ധവാന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. നേപ്പിയറില്‍ റണ്ണൊഴുകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ദിനേശ് കാര്‍ത്തിക്കിനോ, കേദാര്‍ ജാദവിനോ ബാറ്റിങ്ങ് ഓര്‍ഡറില്‍ കയറ്റം കിട്ടിയേക്കും.

ബൗളിങ്ങില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. ഭൂവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും അവസാന ഇലവനില്‍ കളിക്കും. മൂന്നാം പേസറായി മുഹമ്മദ് സിറാജിനോ ഖലീല്‍ അഹമ്മദിനോ അവസരം ലഭിക്കും.

ആതിഥേയരുടെ മുന്‍നിര അതിശക്തമാണ്. ലോകത്തെ മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായ കെയ്ന്‍ വില്യംസണാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. ബാറ്റിങ്ങ് ശരാശരിയില്‍ കോഹ് ലിക്ക് തൊട്ടുപിന്നില്‍ നില്‍ക്കുന്ന റോസ് ടെയ്‌ലര്‍ അപകടകാരിയാണ്. ശ്രീലങ്കക്കെതിരെ സ്വന്തം മണ്ണില്‍ നടന്ന പരമ്പര സ്വന്തമാക്കിതിന്റെ ആത്മബലത്തിലാണ് ന്യൂസിലന്‍ഡ്. ടെസ്റ്റ് പരമ്പര 1- 0 ന് ജയിച്ച അവര്‍ ഏകദിന പരമ്പര 3-0 ന് തൂത്തുവാരി. ഏക ട്വന്റി 20 യിലും ന്യൂസിലന്‍ഡ് വിജയം നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

പുതിയ വാര്‍ത്തകള്‍

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.