Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോടതിവിധിയും വനിതാമതിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2019, 01:01 am IST
in Vicharam

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയും സംസ്ഥാന സര്‍ക്കാരിന്റെ ഈ വിധി നടപ്പാക്കുന്ന സമീപനവും വിശാസ സമൂഹത്തോടുള്ള ഇടതുസര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നു. അമ്പലങ്ങളും പളളികളും പൊളിച്ച് പണിശാലകള്‍ തീര്‍ക്കണമെന്നായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ എക്കാലത്തെയും നിലപാട്. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുമെന്നും പാര്‍ട്ടി പറഞ്ഞിരുന്നു. 

പണ്ട് നവോത്ഥാന നേതാക്കള്‍ പൊളിച്ചു കളഞ്ഞ മതില്‍ വീണ്ടും കെട്ടിപ്പടുത്ത് ജനങ്ങളെ മതിലിന് അപ്പുറത്തും ഇപ്പുറത്തും ആക്കാന്‍ ശ്രമിക്കുകയാണ് ഈ സര്‍ക്കാര്‍. രാഷ്‌ട്രീയക്കാരും, മറ്റു സംഘടനകളും ഇവിടെ മതിലുകള്‍ തീര്‍ത്തിട്ടുണ്ട്. ജനങ്ങളെ ഒന്നായി കാണേണ്ട സര്‍ക്കാര്‍ തന്നെ ജനങ്ങളെ വേര്‍തിരിക്കാന്‍ മതില്‍ കെട്ടുന്നത് ലോകചരിത്രത്തില്‍ ആദ്യമാണ്. നാടിനോട് സ്‌നേഹവും സമൂഹത്തോട് ആദരവുമുള്ള ഒരു യുവതിയും ഈ മതിലിന്റെ ഇഷ്ടികയാകാന്‍ പോയില്ല. 

വിശ്വാസവും നവോത്ഥാനവും തിരിച്ചറിയാനാകാതെ, ഒരു മദ്യപാനിയെപ്പോലെ സര്‍ക്കാര്‍ ഇരുട്ടില്‍ത്തപ്പുന്നു. നവോത്ഥാന നായകന്മാരായ അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും, സ്വാമി വിവകാനന്ദനും മറ്റു നവോത്ഥാന നായകന്മാരും പറഞ്ഞത് എല്ലാ ജനങ്ങളും സമൂഹത്തിന്റെ ഭാഗമാണെന്നും ഒന്നിന്റെ പേരിലും ഒരാളെപ്പോലും അകറ്റിനിര്‍ത്തരുതെന്നുമാണ്. കേരളത്തിന്റെ സാംസ്‌കാരിക പൈത്യകത്തിനെതിരായി സര്‍ക്കാര്‍തന്നെ കെട്ടിപ്പടുത്ത വര്‍ഗീയ മതില്‍ (വനിതാമതില്‍) സ്ത്രീകളുടെ അന്തസ് കെടുത്തി. 

-വിദ്യാധരന്‍, കരുമാലൂര്‍.

പ്രതീക്ഷയുടെ പുതുവര്‍ഷം

മുന്നോട്ട് കുതിക്കുന്ന നമ്മുടെ രാഷ്‌ട്രത്തിന് 2019 നിര്‍ണായകമാണ്. ദേശസ്‌നേഹികളും ദേശദ്രോഹികളും രണ്ടുപക്ഷത്തായി നില്‍ക്കുകയാണ്. അന്ധമായ രാഷ്‌ട്രീയ വിരോധവും കപട മതേതരത്വവും ഒന്നിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ നാടിന്റെ ഐക്യവും സമാധാനവും വികസനവും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും പ്രസ്ഥാനവും ഒരു ഭാഗത്ത് അണിചേരേണ്ടതാണ്. പ്രീണനമില്ലാതെ എല്ലാ ജനവിഭാഗത്തെയും ഒന്നായി കാണുന്ന എല്ലാവരുടെയും വളര്‍ച്ചയും നന്മയും ആഗ്രഹിക്കുന്ന രാഷ്‌ട്രീയമാണ് നമ്മുടെ കരുത്ത്. 

കേരളവും മാറി ചിന്തിക്കുമെന്ന് ഉറപ്പിക്കാം പക്ഷേ ഓരോ വ്യക്തിയുടെ ഉള്ളിലും ആത്മവിശ്വാസവും പ്രതീക്ഷയും ഉണ്ടാകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശങ്കയില്ലാതെ, ഇടതടവില്ലാതെ വരേണ്ടതാണ്. 

-ജി. സന്തോഷ്, നെടുമങ്ങാട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.