Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിയമസഭാ മന്ദിരം സമരഭൂമിയോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2019, 03:55 am IST
in Vicharam

ഈഎംഎസ് മുതല്‍ വി.എസ്. അച്യുതാനന്ദന്‍ വരെയുള്ള ഇടത് മുഖ്യന്മാരും ആര്‍. ശങ്കര്‍ മുതല്‍ ഉമ്മന്‍ചാണ്ടിവരെയുള്ള വലത് മുഖ്യന്മാരും ഭരണ പ്രതിപക്ഷ ഭേദമില്ലാതെ നിയമസഭയ്‌ക്ക് അകത്ത് പരസ്പര ബഹുമാനം പുലര്‍ത്തിയിരുന്നു. ഇപ്പോഴത്തെ എല്‍ഡിഎഫ് ഭരണം കേരളം കണ്ട ഏറ്റവും നാണംക്കെട്ട ഭരണകൂടമാണെന്ന് നിസംശ്ശയം പറയാം.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തിലുണ്ടായ ദുരിതങ്ങളോ കൊലപാതകങ്ങളോ ചര്‍ച്ച ചെയ്യാന്‍ സഭ സമ്മേളിക്കാന്‍ തയ്യാറാകാതെ പ്രതിപക്ഷത്തെ പാടെ അവഗണിച്ച് സഖാവിനെപ്പോലെ ന്യായീകരണമുഖ്യനായി പിണറായി അധപതിച്ചു. ജനപ്രതിനിധികള്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ്. നാടിന്റെ വിഷമതകളും പരിമിതികളും വികസനത്തിലൂന്നി ചര്‍ച്ച ചെയ്ത് പരിഹാരം കാണേണ്ടതിനുംപകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മണ്ടന്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കുന്ന കിരാതനയം കൈക്കൊള്ളുകയാണ് മുഖ്യന്‍. മുഖ്യന്‍ പറയുന്നത് പ്രതിപക്ഷം ഡസ്‌കിലടിച്ച് പാസ്സാക്കുന്നു

ഖജനാവിലെ നികുതിപ്പണം നാടിന്റെ വികസനത്തിന് ഉപയോഗിക്കാതെ ജനപ്രതിനിധികളുടെ അലവന്‍സും ശമ്പളവും വര്‍ദ്ധിപ്പിക്കാനും വിദേശയാത്രകള്‍ നടത്താനും പാര്‍ട്ടിപ്രചരണത്തിനും നവോത്ഥാന പേരുപറഞ്ഞ് മതില് നിര്‍മ്മിക്കാനും പാര്‍ട്ടിഫണ്ട് വര്‍ദ്ധിപ്പിക്കാനും കട്ടുമുടിക്കുന്ന സര്‍ക്കാരായ എല്‍ഡിഎഫ് ഭരണം.

നിയമസഭ സമ്മേളിക്കുന്നത് സമരം നടത്താനാണോ? സമ്മേളനദിവസം അലവന്‍സും ശമ്പളവും ഉറപ്പാക്കിയശേഷം സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോക്കുനടത്തുന്നു. ഇതിനാണോ ഇവരെ തെരഞ്ഞെടുത്തത്. ഇങ്ങനെയൊരു ഭരണം ആവശ്യമാണോ? ജനം ചിന്തിക്കേണ്ട വിഷയമാണ്.

നിയമസഭയ്‌ക്ക് അകത്ത് പ്രതിപക്ഷം ഭരണവിരുദ്ധ വികാരം പ്രകടിപ്പിക്കാന്‍ സമരമുറകള്‍ ആവിഷ്‌കരിക്കുമ്പോള്‍ സ്പീക്കര്‍ സമരക്കാരോടായി ‘ഇത് നിയമസഭയാണ്, സഭയ്‌ക്ക് അകത്ത് മര്യാദകള്‍ പാലിക്കണം’ എന്ന് വേശ്യായുടെ ചാരിത്രപ്രസംഗംപോലെ ഉപദേശിക്കുന്നതും ശാസിക്കുന്നതും ദൃശ്യമാധ്യമങ്ങളിലൂടെ കാണുമ്പോള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ സ്പീക്കര്‍ഡയസ്സ് തല്ലിപ്പൊളിക്കുന്നതിന്റെ പഴയ ദൃശ്യം ഓര്‍മ്മയില്‍ വരും. നിയമസഭ മന്ദിരം സമരഭൂമിയാക്കിയ സഖാക്കളുടെ പ്രവൃത്തിയെ ന്യായീകരിച്ച് പ്രതികളെ കുറ്റവിമുക്തരാക്കിയ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ തിരിച്ചറിഞ്ഞു.

-എസ്.എന്‍. വാഴകുന്നം, തിരുവേഗപ്പുറ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.