Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇടത് ‘നവോത്ഥാനം’- സ്ത്രീവിവേചനത്തിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2019, 02:36 am IST
in Vicharam

സ്ത്രീകള്‍ക്കുള്ള മുന്‍ഗണനാ ആവശ്യങ്ങള്‍ കേരളത്തിലെ ചുറ്റുപാടില്‍ പ്രധാനപ്പെട്ടവ എന്തെല്ലാമാണ്? 

സുപ്രീം കോടതി വിധിയിലൂടെ രാജ്യത്ത് ഉറപ്പിക്കപ്പെട്ട ഒരു നിയമമാണ് തുല്യജോലിക്ക് തുല്യവേതനം. ഇത് കേരളത്തില്‍ നടപ്പിലായില്ല. കൂലിപ്പണി മുതല്‍ തുണിക്കടയിലും വന്‍മാളിലും സ്ത്രീകള്‍ക്ക് കൂലിയുടെ വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നു.

പ്രീ പ്രൈമറി ടീച്ചര്‍, അങ്കണവാടി ആയമാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്കെല്ലാം സംസ്ഥാനത്ത് വേതന വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നു.

തമിള്‍നാട്ടില്‍ ‘അമ്മ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ‘ പൊതു ഇടങ്ങളില്‍ നിറയെ കാണാം. കേരളത്തിന്റെ പൊതു ഇടങ്ങളില്‍ അതിനുള്ള സൗകര്യം പരിമിതമാണ്. ഇത് തന്നെയാണ് പൊതുടോയ്‌ലറ്റുകളുടെ കാര്യവും. നരേന്ദ്രമോദി കക്കൂസ് നിര്‍മിക്കുന്നു എന്ന് നാഴികയ്‌ക്ക് നാല്‍പ്പത് വട്ടം കളിയാക്കുന്നവര്‍ ഇതിന് ഉത്തരം പറയണം. സ്ത്രീകളെകൂട്ടി കേരളത്തില്‍ എവിടെ യാത്ര ചെയ്താലും വസ്തുതകള്‍ മനസിലാകും. മിക്ക സ്ഥലത്തും ശുചി മുറികള്‍ ഇല്ല. ഉള്ളവ പ്രവര്‍ത്തിക്കുന്നില്ല, പ്രവര്‍ത്തിക്കുന്നവയ്‌ക്ക് വൃത്തിയില്ല. പ്രാഥമികകാര്യം നടത്തണമെങ്കില്‍  ഹോട്ടലില്‍ കയറി ചായയും വടയും കഴിക്കലാണ് പോംവഴി.

കാറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്രയം ഹോട്ടലും പെട്രോള്‍ പമ്പുകളും മാത്രം. തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീ പ്രാതിനിത്യം വന്നെങ്കിലും പബ്ലിക്ക് ടോയിലറ്റിന്റെ ഈ ദുരവസ്ഥ മാറിയിട്ടില്ല. മെയിന്റനന്‍സ് ഫണ്ട് ഇല്ലാതെ മിക്ക ഇ ടോയിലറ്റും ഷീ ടോയിലറ്റും പൂട്ടി.

പീരീയഡ് ഫ്രണ്ട്‌ലി, പ്രഗ്‌നന്‍സി ഫ്രണ്ട്‌ലി തൊഴില്‍ സംസ്‌കാരം കേരളത്തില്‍ ഇല്ല. നമുക്ക് ഉള്ളത് കമ്പനി പൂട്ടിക്കുന്ന സമരചരിത്രം മാത്രം. വിദേശത്ത് ധാരാളം സ്വകാര്യകമ്പനികള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അവിടെയൊക്കെ പ്രഗ്‌നന്‍സി ഫ്രണ്ട്‌ലി ജോബ് ഡസ്‌കുകള്‍ നിര്‍ബന്ധമാണ്. ഗര്‍ഭിണികള്‍ക്ക് ആയാസരഹിതമായി, അവര്‍ക്കു പറ്റുന്ന ജോലിചെയ്യാനുള്ള സൗകര്യങ്ങള്‍ കമ്പനികള്‍ ഒരുക്കുന്നു.

കേരളത്തില്‍ സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങളുടെ പൊതു ചിത്രമെന്താണ്?

സ്ത്രികള്‍ക്ക് ഉള്ള സാമൂഹ്യ സുരക്ഷ എന്തെന്ന് വിനീതാകോട്ടായി, ചിത്രലേഖ, ജസീറ തുടങ്ങിയവര്‍ നമുക്ക് പറഞ്ഞ് തരും. സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന ടി.പി. ചന്ദ്രശേഖരന്റെ വിധവ രമയെ എന്തൊക്കെ പറഞ്ഞാണ് അവര്‍ അധിക്ഷേപിച്ചത്. സി.കെ. ജാനു ഒരു കാറ് വാങ്ങിയപ്പോള്‍, 900 സ്‌ക്വയര്‍ ഫീറ്റ് വീട് വച്ചപ്പോള്‍ ഇടതു നവോത്ഥാനക്കാരുടെ അസഹിഷ്ണുത കേരളം കണ്ടു. മകനെ നഷ്ട്ടപ്പെട്ട മഹിജക്കുണ്ടായ നീതി നിഷേധം എങ്ങനെ മറക്കും. നെയ്യാറ്റിന്‍കരയില്‍ കേരളപോലീസ്‌കൊന്ന സനലിന്റെ വിധവയെ ഒരു മന്ത്രി അധിക്ഷേപിച്ചത് ഒരു വിധവയെന്ന പരിഗണനപോലും നല്‍കാതെയാണ്.

 തങ്ങളെ വഞ്ചിച്ച ഇടതുട്രേഡ് യൂണിയനുകളെ മാറ്റി നിറുത്തി മൂന്നാറിലെ സ്ത്രീ കൂട്ടായ്‌മയായ പെമ്പിളൈ ഒരുമ കൂലി വര്‍ദ്ധനവിനായി സമരം നടത്തി. ഈ സമരത്തെ സംസ്ഥാനത്തെ ഒരു മന്ത്രി എത്ര അശ്ലീലമായ പദപ്രയോഗത്തിലൂടെയാണ് അപമാനിച്ചത്. നീതിക്കുവേണ്ടി സമരം ചെയ്ത കന്യാസ്ത്രീകളെയും ഭരണകൂടം അപമാനിച്ചു. ഇത്തരത്തില്‍ സ്ത്രീകളുടെ അടിസ്ഥാന വിഷയങ്ങളില്‍ നിസ്സംഗത പാലിച്ച്  കുറേപേര്‍ അമ്പലത്തിലും പള്ളിയിലും കയറി നിരങ്ങിയിട്ട് എന്ത് കാര്യം?

മുത്തലാക്കിന്റെ  കാര്യവും  33 ശതമാനം സ്ത്രീ പ്രാതിനിധ്യ ബില്‍  അട്ടിമറിക്കുന്നതും  മാത്രം മതി  നവോത്ഥാനത്തിലെ ഇടത് പൊള്ളത്തരം മനസിലാക്കാന്‍.

മുസ്ലീം സ്ത്രികളെ പള്ളിയില്‍ കയറ്റിയാല്‍ നവോത്ഥാനമാകുമോ? ഇസ്ലാം നിഷ്‌കര്‍ഷിക്കുന്ന നിസ്‌കാരം പുരുഷന്‍ന്മാരോട് ചേര്‍ന്നുനിന്ന് സ്ത്രീക്ക് നടത്താന്‍ പറ്റുമോ? ഭരണകൂടം നിര്‍ബന്ധിച്ച് നിസ്‌കരിപ്പിച്ചാല്‍ അത് ആചാരപ്രകാരമുള്ള നിസ്‌കാരമാകുമോ?

മേല്‍ സൂചിപ്പിച്ച മിനിമം കാര്യങ്ങള്‍ ശരിയാക്കാന്‍ ഉള്ള രാഷ്‌ട്രീയ ഇച്ഛാശക്തി ഇല്ലാത്ത ഭരണകൂടമാണിത്.

പ്രളയാനന്തര നവകേരളപദ്ധതി പൂര്‍ണ്ണമായും പാളിയത് വസ്തുതയാണ്. ഇത് മറച്ച് പിടിക്കാന്‍ വനിതാമതില്‍ കൊണ്ടോ ശബരിമലയിലെ യുവതികയറ്റം കൊണ്ടോ സാധ്യമല്ല. നവോത്ഥാനം നടന്നു എന്ന് പറഞ്ഞ് പിണറായിയെ നവോത്ഥാന നായകനാക്കി  കമ്യൂണിസ്റ്റുകള്‍ക്ക് നിര്‍വൃതി അടയാമെന്ന് മാത്രം!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

Vicharam

ഇന്ന് ലോക ഹോമിയോപ്പതി ദിനം

Kerala

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.