Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നവോത്ഥാന പാത വെട്ടിത്തുറന്ന മഹാരഥന്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2019, 03:09 am IST
in Vicharam

കേരളസര്‍ക്കാരിന്റെ ഒരു നവോത്ഥാനമതില്‍ പണിതതിന്റെ തൊട്ടടുത്തദിവസം അത് പ്രവൃത്തിപഥത്തിലെത്തിച്ചു എന്നതില്‍നിന്ന് ഇതു തമ്മിലുള്ള ദൃഢബന്ധം ശരി ആണെന്ന് വ്യക്തമായി. നവോത്ഥാന പാതകള്‍ കേരളത്തിലും ഭാരതത്തിലും വെട്ടിത്തുറന്ന മഹാരഥന്മാരുടെ ഒരുനിര തന്നെയുണ്ട്. ശ്രീരാമകൃഷ്ണ പരമഹംസര്‍, വിവേകാനന്ദസ്വാമികള്‍, രമണമഹര്‍ഷി, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരുസ്വാമികള്‍, മഹാത്മാഗാന്ധി മുതലായ അനേകര്‍ അതാതുസമയം ജന്മമെടുത്തിട്ടുണ്ട്. ഇവരെല്ലാം തന്നെ ഭാരതീയ സനാതനധര്‍മ്മങ്ങളില്‍ അടിയുറച്ച് ജീവിതം നയിച്ചിരുന്ന വ്യക്തികളായിരുന്നു. ഇപ്പോള്‍നവോത്ഥാന നായകരായി വേഷമിട്ട് വന്നിരിക്കുന്ന ഭരണാധികാരികളും രാഷ്‌ട്രീയനേതൃത്വങ്ങളും കലാസാംസ്‌കാരിക നേതാക്കന്മാരും അവനവന്‍ ആരെന്നറിയാതെ, അല്പജ്ഞാനവും അല്പായുസ്സുമുള്ള മനുഷ്യജന്മം എന്തെന്നറിയാതെ, ഭാരതത്തെ, ഭാരതീയരെ, ഭാരതീയജ്ഞാന പൈതൃകങ്ങളെ അറിയാതെ അജ്ഞതയുടേയും, അര്‍ത്ഥസത്യങ്ങളുടേയും, അബദ്ധധാരണകളുടേയും ചെളിയില്‍കിടന്നുരുണ്ട് സ്വര്‍ത്ഥതയുടേയും നിക്ഷിപ്തതാല്പര്യങ്ങളുടേയും വലയില്‍ കുടുങ്ങി കിടക്കുകയാണ്.

-വിജയകുമാര്‍, തിരുവനന്തപുരം.

രാക്ഷസസ്വഭാവം പേറുന്ന മന്ത്രി

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ച് യുവതികള്‍ പ്രവേശിച്ചുവെന്ന് ഉറപ്പായപ്പോള്‍ ആവശ്യമായ പരിഹാരക്രിയകള്‍ ചെയ്യേണ്ടത് അതിന് അധികാരമുള്ള ക്ഷേത്രം തന്ത്രിയാണ്. ആ പ്രവൃത്തി അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചു. അതിനെതിരെ മോശം ഭാഷയില്‍ ജി. സുധാകന്‍ പ്രതികരിച്ചു. സുധാകരന്റെ വായിലൂടെ അറപ്പും വെറുപ്പും തോന്നുന്ന പദപ്രയോഗങ്ങള്‍ ഹൈന്ദവധര്‍മ്മത്തിലൂടെ മുന്നോട്ട് പോകുന്നവര്‍ക്കെതിരെ മാത്രമാണെന്നേയുള്ളൂ. അച്ചന്മാര്‍ വീട്ടമ്മയെ കെണിയില്‍ വീഴ്‌ത്തി ഊഴംവെച്ച് പീഡിപ്പിച്ചപ്പോഴോ കള്ളക്കുരിശുനാട്ടി സര്‍ക്കാര്‍ വനഭൂമി കയ്യേറിയപ്പോഴോ ഇദ്ദേഹത്തിന്റെ തിരുവാ തുറന്നില്ല. എന്തിന് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തപ്പോഴും വാ തുറന്നില്ല. ദേവസ്വം ബോര്‍ഡ് തന്ത്രിയെ വിരട്ടാന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണത്രേ..! ക്ഷേത്രചൈതന്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യതയുള്ള തന്ത്രിയെ ചോദ്യംചെയ്യാന്‍ ഒരു മന്ത്രിക്കും പ്രസിഡന്റിനും അധികാരമില്ല. ക്ഷേത്രത്തിനകത്തെ അവസാനവാക്ക് തന്ത്രിയുടേതാണ്. അത് കോടതിവിധിയിലൂടെ ഇല്ലാതാക്കാനും സാധ്യമല്ല. നിയമസഭയിലും പുറത്തും സ്ഥിരമായി കള്ളം പറയുകയും അവയെല്ലാം തെളിവുകളുടെ പ്രഭാവത്തില്‍ പൊളിയുകയും ചെയ്യുമ്പോഴും മുഖ്യമന്ത്രിക്ക് യാതൊരു ഉളുപ്പുമില്ല. രണ്ടരവര്‍ഷത്തുള്ളില്‍ മുഖ്യന്‍ പറഞ്ഞ കള്ളങ്ങള്‍ ഒരു പുസ്തകമാക്കാന്‍ മാത്രമുണ്ട്. ഈ മുഖ്യന്‍ പറയുന്നത് തന്ത്രി രാജിവെച്ച് പോകണമെന്നാണ്. അതിന് തന്ത്രിസ്ഥാനം പാര്‍ട്ടി മെമ്പര്‍ഷിപ്പല്ലെന്നാണ് തന്ത്രിയുടെ ഉശിരന്‍ മറുപടി.

തെരുവത്ത് രവീന്ദ്രന്‍, കുന്നുംപുറം, വേങ്ങര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.