Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇതിനായിരുന്നോ ആ മതില്‍?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2019, 03:41 am IST
in Vicharam

മതിലിന്റെ മറവില്‍ ആചാരം ലംഘിക്കാന്‍ ഒത്താശ ചെയ്ത സംസ്ഥാന ഭരണകൂടത്തിനോട് ഒന്നു പറയട്ടെ, ആ മതില്‍ വേണ്ടത് ഇതിനൊന്നുമല്ലായിരുന്നു. നിങ്ങളുടെ കൊള്ളരുതായ്‌കയടക്കം മറ്റു പലതിനുമായിരുന്നു. 

  • ഓരോ 20 മണിക്കൂറിലും കേരളത്തിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ സിപിഎം നേതാക്കളാല്‍ ലൈംഗിക പീഡനത്തിന് വിധേയരാകുന്നതിനെതിരെ……
  • ആദ്യകാലം മുതല്‍ ഇസ്ലാമികതീവ്രവാദികള്‍ക്ക് വളരാ നിടം നല്‍കിയതിനെതിരെ….
  • കാലാകാലങ്ങളില്‍ ഹിന്ദു സമൂഹത്തെ വിഘടിപ്പിക്കാനും നശിപ്പിക്കാനും നങ്ങേലിമുല  കെട്ടുകഥ പോലെ അവര്‍ണ്ണ സവര്‍ണ്ണ നുണസിദ്ധാന്തങ്ങള്‍ ആവര്‍ത്തിച്ച് അടിച്ചേല്‍പ്പിച്ച് പരിശ്രമിക്കുന്നതിനെതിരെ……
  • യഥാര്‍ത്ഥ നവോത്ഥാന നായകരെ അധിക്ഷേപിച്ച് അവരുടെ നന്മകളെ ഒരുളുപ്പുമില്ലാതെ തങ്ങളുടെയാക്കി, മന്ദബുദ്ധികളായവരെ പാര്‍ട്ടി ക്ലാസിലൂടെ പറഞ്ഞ് പറ്റിച്ച് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെ…….
  • ഭൂപരിഷ്‌കരണത്തിന്റെ പേരില്‍ ഹിന്ദുവിന്റെ പാരമ്പര്യ ഭൂമി പിടിച്ചെടുത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കി ഹിന്ദുവിന്റെ സാമ്പത്തിക ശക്തി നശിപ്പിച്ച് ലക്ഷക്കണക്കിന് പാവങ്ങളെ വഴിയാധാരമാക്കിയതിനെതിരെ…….
  • അധികാരത്തിലിരുന്ന് അസഹിഷ്ണുതയുടെ അങ്ങേയറ്റത്ത് നിന്ന് തങ്ങളുടെ തോന്ന്യാസങ്ങള്‍ക്കെതിരെ വരുന്നവരെ 51 വെട്ടുകൊണ്ട്, കള്ളക്കേസു കൊണ്ട്, ആണത്തമില്ലാത്ത പ്രതികാരംകൊണ്ടു നേരിട്ട നടപടികള്‍ക്കെതിരെ…….
  • കൊയ്യുന്ന വയല്‍ നിങ്ങള്‍ക്കെന്നു പറഞ്ഞ് അത് നികത്തി ഭൂമാഫിയകള്‍ക്ക് വിളനിലമാക്കുന്നതിനെതിരെ……
  • വിദ്യാദേവതയേയും ഗുരുക്കന്‍മാരെയും പരസ്യ മാനഭംഗത്തിനിരയാക്കുന്ന വിദ്യാര്‍ത്ഥി സംഘടനാ ശൈലിക്കെതിരെ……..
  • തലമുറകളായി ഹൃദയത്തോട് ചേര്‍ത്ത സനാതനമൂല്യങ്ങളെ, ഭവ്യമായ ആചാരാനുഷ്ഠാനങ്ങളെ ഭരണകൂട ഭീകരതകൊണ്ട് ചവിട്ടിയരക്കുന്നതിനെതിരെ……
  • ഭരണതലത്തിലെ കെടുകാര്യസ്ഥത കൊണ്ട് കേരള ജനതയെ ആസൂത്രിത ദുരന്തത്തില്‍ മുക്കിയിട്ട് അതിന്റെ പേരില്‍ നുണപ്രചരണം നടത്തി പാര്‍ട്ടി ഫണ്ട് സ്വരൂപിച്ച് ജനദ്രോഹം ചെയ്യുന്നതിനെതിരെ……
  • ഒരു വനവാസിക്കുടിലിന്റെ പ്രതീക്ഷയായിരുന്ന അഭിമന്യുവിനെ സ്വന്തം പ്രസ്ഥാനത്തിലുള്ളവര്‍ ചതിയിലേക്ക് വിളിച്ചുവരുത്തി ഭീകരവാദികളുടെ കൊലക്കത്തിക്കിരയാക്കിയിട്ട് ഇരയ്‌ക്കു വേണ്ടി പണപ്പിരിവുനടത്തിയതിനെതിരെ…. 
  • അടഞ്ഞ മതിലുകള്‍ പൊളിച്ച് അറിവിന്റെ ജ്യോതി തെളിയിക്കാനുള്ള സ്വാതന്ത്യത്തിന് വേണ്ടി….
  • എല്ലാത്തിനുമുപരി, ഇനിയുള്ള കാലമെങ്കിലും ഇങ്ങനെ അക്കമില്ലാതെ പറയാന്‍ ഇടവരുത്താതെ ഹിന്ദുക്കള്‍ ഒന്നുണരാന്‍ വേണ്ടി……വേണം നല്ലൊരു മതില്‍…..
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.