കൊട്ടാരക്കര : ശബരിമലയുമായുള്ള ഹൈക്കോടതി വിധിയുടെ ഇടക്കാല വിധിയുടെ പശ്ചാത്തലത്തില്‍ ഐജി വിജയ് സാക്കറെയും എസ്പി യതീഷ് ചന്ദ്രയെയും തിരികെ വിളിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആവശ്യപ്പെട്ടു.
ശബരിമലയിൽ നിരോധനാജ്ഞയുടെ പേരിൽ പോലീസ് കൊണ്ടുവന്ന നടപടികളെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ഇതേത്തുടര്‍ന്നാണ് എം.ടി രമേശ് പത്രസമ്മേളനം നടത്തിയത്.
വീഡിയോ കാണാം:
പ്രതികരിക്കാൻ ഇവിടെ എഴുതുക: