Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒരോവറില്‍ 43 റണ്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2018, 01:33 am IST
in Sports

വില്ലിങ്ങ്ടന്‍: ഒരു ഓവറില്‍ 43 റണ്‍സ് നേടി ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്മാരായ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്ടണും റെക്കോഡിട്ടു. ന്യൂസിലന്‍ഡിലെ പ്രാദേശിക ഏകദിന ക്രിക്കറ്റ് മത്സരത്തിലാണ് ഇവര്‍ വിസ്മയ പ്രകടനം കാഴ്ചവെച്ചത്.

സെന്‍ട്രല്‍ ഡിസ്ട്രിക്ട്‌സ് മീഡിയം പേസര്‍ വില്ല്യം ലുഡിക്കിന്റെ ഓവറിലാണ്  ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപട്ണും അടിച്ചുതകര്‍ത്തത്. ആറു സിക്‌സറും ഒരു ഫോറും ഒരു റണ്‍സും നേടി. ആറു സിക്‌സറുകളില്‍ രണ്ടെണ്ണം നോബോളിലാണ് നേടിയത്. ഇങ്ങനെയാണ് ആ ഓവര്‍: 4, 6 നാബോള്‍ , 6 നോബോള്‍, 6, 1, 6,6,6 .  ഈ ഓവറിലെ 43 റണ്‍സില്‍ രണ്ട് റണ്‍സ് എക്‌സ്ട്രാസാണ്. ഹാംപ്ടണ്‍ 23 റണ്‍സ് നേടി. കാര്‍ട്ടര്‍ അവസാന മൂന്ന് പന്തില്‍ 18 റണ്‍സ് എടുത്തു.

മത്സരത്തില്‍ കാര്‍ട്ടര്‍ 102 റണ്‍സുമായി പുറത്താകാതെ നിന്നു. ഹാംപ്ടണ്‍ 95 റണ്‍സുമായി മടങ്ങി. 

. ഇവരുടെ മികവില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്‌സ് 50 ഓവറില്‍ ഏഴു വിക്കറ്റിന് 313 റണ്‍സ് നേടി. മത്സരത്തില്‍ നോര്‍ത്തേണ്‍ ഡിസ്ട്രിക്ട്‌സ് 25 റണ്‍സിന് സെന്‍ട്രല്‍ ഡിസ്ട്രിക്ട്‌സിനെ തോല്‍പ്പിച്ചു.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ രവി ശാസ്ത്രിയും വിന്‍ഡീസിന്റെ ഗാര്യ സോബേഴ്‌സും ഒന്നാം ക്ലാസ് ക്രിക്കറ്റില്‍ ഒരു ഓവറിലെ ആറു പന്തും സിക്‌സര്‍ അടിച്ചിട്ടുണ്ട്.

2007 ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഹര്‍ഷ്‌ലെ ഗിബ്ബസ്് ഹോളണ്ട് ലെഗ് സ്പിന്നര്‍ ഡാന്‍ വാന്‍ ബങ്ങിന്റെ ഒരു ഓവറിലെ ആറു പന്തും സിക്‌സര്‍ പൊക്കി.

2007 ലെ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലീഷ് ബൗ്‌ളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരു ഓവറില്‍ ഇന്ത്യയുടെ യുവ്‌രാജ് സിങ്ങ് ആറു സിക്‌സര്‍ നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Kerala

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

Kerala

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

Samskriti

രാമസ്പര്‍ശം -17: സീതാപഹരണം

പുതിയ വാര്‍ത്തകള്‍

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.