Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലിവര്‍പൂളിനെ അട്ടിമറിച്ചു സെര്‍ബിയന്‍ വിപ്ലവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2018, 01:32 am IST
in Sports

“യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്റര്‍ മിലാനെതിരെ ഗോള്‍ നേടിയ ബാഴ്‌സലോണ താരം മാല്‍ക്കമിന്റെ ആഹ്ലാദം”

പാരീസ്: ഇന്റര്‍ മിലാനെ സമനിലയില്‍ പിടിച്ചു നിര്‍ത്തി ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് നടന്നുകയറി. പിഎസ്്‌വിയെ തോല്‍പ്പിച്ച് ടോട്ടനം പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി. അതേസമയം, ലിവര്‍പൂളിനെ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് അട്ടിമറിച്ചു.

സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയെ കൂടാതെ ഇറങ്ങി ബാഴ്‌സലോണ 83-ാം മിനിറ്റില്‍ മുന്നിലെത്തി. പകരക്കാരനായ മാല്‍ക്കമാണ് ഗോള്‍ അടിച്ചത്. എന്നാല്‍ നാലു മിനറ്റുകള്‍ക്ക് ശേഷം ഇന്റര്‍ താരം മൗറോ ഇക്കാര്‍ഡി ഗോള്‍ മടക്കി. ഈ സമിനലയോട ഗ്രൂപ്പ് ബിയില്‍ നിന്ന് ബാഴ്‌സലോണ പ്രീ ക്വാര്‍ട്ടറിലെത്തി. 

വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ ഹാരി കെയ്‌നിന്റെ ഇരട്ട  ഗോളിലാണ് ടോട്ടനം പിഎസ്‌വി ഐന്തോവനെ പരാജയപ്പെടുത്തിയത്. രണ്ടാം മിനിറ്റില്‍ ലക്ക് ഡു ജോങ്ങിന്റെ ഗോളില്‍ പിഎസ്്‌വി മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ച് കെയ്ന്‍ ടോട്ടനത്തിന് വിജയം നേടിക്കൊടുത്തു.

സെര്‍ബിയയില്‍ റെഡ് സ്റ്റാര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂളിനെ  അട്ടിമറിച്ചത്്. ആദ്യ പകുതിയില്‍ മിലന്‍ പാവ്‌കോവാണ് റെഡ് സ്റ്റാറിന്റെ രണ്ട് ഗോളുകള്‍കും നേടിയത്. ആദ്യം  ഹെഡ്ഡറിലൂടെയും പിന്നീട് ഗോള്‍ മുഖത്തിനടുത്ത് നിന്ന് ശക്തമായ ഷോട്ടിലൂടെയുമാണ് ഗോള്‍ അടിച്ചത്.

ടീമംഗങ്ങളും ഞാനും നിരാശരാണ് അടുത്ത മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് ലിവര്‍പൂള്‍ കോച്ച് ജൂര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു.

ഗ്രൂപ്പ് സിയില്‍ നാപ്പോളി പാരീസ് സെന്റ് ജര്‍മയിന്‍സിനെ (പിഎസ്ജി)  സമനിലയില്‍ പിടിച്ചുനിര്‍ത്തി. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ശകതമായ പോരാട്ടത്തിലൂടെയാണ് നാപ്പോളി പിഎസ്ജിക്കൊപ്പം എത്തിയത്.

നാല് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റ് നേടി ലിവര്‍പൂളും നാപ്പോളിയും ഗ്രൂപ്പ് സിയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്്്. പിഎസ്ജി അഞ്ചു പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.

ഗ്രൂപ്പ് എ മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തോല്‍പ്പിച്ചു. അത്‌ലറ്റിക്കോയ്‌ക്ക്് മധുര പ്രതികാരമായി ഈ വിജയം. കഴിഞ്ഞ മാസം ബൊറുസിയ ഡോര്‍ട്ട് മുണ്ട് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തിയിരുന്നു. അന്റോയ്ന്‍ ഗ്രീസ്മാന്‍, സോള്‍ നിഗൂസ് എന്നിവരാണ് അത്‌ലറ്റിക്കോയുടെ ഗോളുകള്‍ നേടിയത്.

ഗ്രൂപ്പ് എയിലെ മികച്ച ടീമുകളായ അത്‌ലറ്റിക്കോ മാഡ്രിഡിനും ബൊറൂസിയയ്‌ക്കും  ഇതുവരെ നോക്കൗട്ടില്‍ സ്ഥാനമുറപ്പായിട്ടില്ല.

അതേസമയം ഗ്രൂപ്പ് ഡിയില്‍ നിന്ന് പോര്‍ട്ടോ നോക്കൗണ്ടില്‍ കടക്കുമെന്ന് ഏതാണ്ടുറപ്പായി. ഇന്നലെ അവര്‍ ലോകോമോട്ടീവ് മോസ്‌ക്കോയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.