Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഈ ദേശീയ താരം മോഹിക്കുന്നു; അടച്ചുറപ്പുള്ള ഒരു വീടിനായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2018, 03:17 am IST
in Sports

കോട്ടയം: ഹോക്കിയിലും ഫുട്‌ബോളിലും മിന്നിത്തിളങ്ങുന്ന കാവ്യ മനോജിന്റെ ഇല്ലായ്‌മകള്‍ കായിക ഭരണം നടത്തുന്നവര്‍ കണ്ണുതുറന്ന് കാണണം. ദേശീയ ഹോക്കി താരവും സംസ്ഥാന ഫുട്‌ബോള്‍ താരവുമാണ്. ഹോക്കിയിലും ഫുട്‌ബോളിലും  മികവു തെളിയിച്ച ഈ പ്രതിഭ വീടെന്ന സ്വപ്‌നവുമായാണ്  കായികലോകത്തിന് മുമ്പില്‍ നില്‍ക്കുന്നത്. മികച്ച കായിക പ്രതിഭകളെ വാര്‍ത്തെടുക്കണമെന്ന് പ്രസ്താവന ഇറക്കുന്ന നമ്മുടെ ഭരണ നേതൃത്വം കാണാതെ പോവുകയാണ് ഇത്തരം രോദനങ്ങള്‍.

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കാവ്യ കായിക ലോകത്തേക്ക് കടന്നുവന്നത്. 2014-ല്‍ പൂനെയിലും 2015-ല്‍ റാഞ്ചിയിലും നടന്ന ദേശീയ ഹോക്കിയില്‍ കേരളത്തെ പ്രതിനിധാനം ചെയ്തു. 2013-ല്‍ പാലക്കാട്ട് നടന്ന പിവൈകെകെഎ സംസ്ഥാന ഫുട്‌ബോള്‍ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. 2015-ല്‍ മലപ്പുറത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മത്സരത്തില്‍ വെള്ളി മെഡലും. 

2014-ല്‍ മലപ്പുറത്ത് നടന്ന ആര്‍ജികെഎ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. 2016-ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാന ജൂനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 2015-ല്‍ പാലക്കാട്ട് നടന്ന സ്‌കൂള്‍ കായിക മേളയില്‍ ഫുട്‌ബോളില്‍ സ്വര്‍ണം കരസ്ഥമാക്കി. 2017-ല്‍ തിരുവല്ലയില്‍ നടന്ന സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടി. 2017-ല്‍ തിരുവനന്തപുരത്ത് നടന്ന ആദ്യ ഓര്‍ജ കപ്പില്‍ സ്വര്‍ണം നേടി. 

വൈക്കം വെള്ളൂരിലാണ് ഇവരുടെ വീട്. അടച്ചുറപ്പില്ലാത്ത ഈ വീട്ടില്‍ കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ വളരെയേറെ നാശനഷ്ടം സംഭവിച്ചു. പാടത്തിന് സമീപമുള്ള വീട്ടില്‍ വേഗത്തില്‍ വെള്ളം കയറും. ഷീറ്റുകൊണ്ട് മറച്ച വീട്ടിലാണ് ഈ കായിക താരം ജീവിക്കുന്നത്. അച്ഛന്‍ മനോജിന് കൂലിപ്പണിയാണ്. അതില്‍ നിന്ന് കിട്ടുന്ന വരുമാനം നീക്കിവെച്ചാണ് മകളുടെ കായിക സ്വപ്‌നങ്ങള്‍ക്ക് ഈ അച്ഛന്‍ വര്‍ണം ചാലിക്കുന്നത്. അമ്മ ഷൈല. കാവ്യ ഇപ്പോള്‍ നാട്ടകം ഗവ. കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

Entertainment

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

India

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

പുതിയ വാര്‍ത്തകള്‍

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.