Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2018, 05:51 am IST
in Sports

കൊല്‍ക്കത്ത: കുല്‍ദീപ് യാദവിന്റെ ബൗളിങ്ങും ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റിങ്ങും ഇന്ത്യക്ക് വിജയമൊരുക്കി. ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് വിന്‍ഡീസിനെ തോല്‍പ്പിച്ചു. ഇതോടെ മൂന്ന്് മത്സരങ്ങളുടെ പരമ്പരയല്‍ ഇന്ത്യ 1-0 ന് മുന്നിലായി.

110 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബാറ്റേന്തിയ ഇന്ത്യ 13 പന്ത് ശേഷിക്കെ  അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ജയിച്ചുകയറി. കാര്‍ത്തിക്ക് 31 റണ്‍സുമായി പുറത്താകാതെ നിന്നു. 21 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ഡ്യയും കീഴടങ്ങാതെ നിന്നു.

ആദ്യം ബാറ്റേന്തിയ വിന്‍ീഡിസ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 109 റണ്‍സ് എടുത്തു.

 തകര്‍ത്തെറിഞ്ഞ കുല്‍ദീപ് യാദവ് നാല് ഓവറില്‍ പതിമൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. പേസര്‍ ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ്, ബുംറ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി. വാലറ്റനിരക്കാരനായ അലന്‍ മാത്രമാണ് വിന്‍ഡീസ് ബാറ്റിങ്ങ് നിരയില്‍ തിളങ്ങിയത്. ഇരുപത് പന്തില്‍ നാല് ഫോറുള്‍പ്പെടെ 27 റണ്‍സ് നേടി. അഹമ്മദിന്റെ പന്തില്‍ യാദവിന് ക്യാച്ച് നല്‍കിയാണ് അലന്‍ മടങ്ങിയത്. ഏകദിനത്തില്‍ തിളങ്ങിയ ഹോപ്പും പരിചയ സമ്പന്നനായ പൊള്ളാര്‍ഡും പതിനാല് റണ്‍സ് വീതമെടുത്തു. കെ.എം.എ പോള്‍ 13 പന്തില്‍ രണ്ട് ഫോര്‍ അടക്കം 15 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഒമ്പത് റണ്‍സ് നേടിയ പിയറിയും പുറത്തായില്ല.

വിന്‍ഡീസിന്റെ തുടക്കം തകര്‍ന്നു. മുന്‍നിര ബാറ്റ്‌സ്മാന്മാരൊക്കെ അനായാസം ഇന്ത്യന്‍ ബൗളിങ്ങിന് കീഴടങ്ങി. രാംദിന്‍ (2),  ബ്രാവോ (5), പവല്‍ (4), ക്യാപ്റ്റന്‍ ബ്രാത്ത്്‌വെയ്റ്റ് (4) എന്നിവര്‍ക്ക് രണ്ടക്കം കടക്കാനായില്ല.

ടോസ്് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ്

വെസ്റ്റ് ഇന്‍ഡീസ്: എസ്.ഡി. ഹോപ്പ് റണ്‍ ഔട്ട് 14, ഡി.രാംദിന്‍ സി കാര്‍ത്തിക് ബി യാദവ് 2, ഹെറ്റ്മയര്‍ സി കാര്‍ത്തിക് ബി ബുംറ 10, കെ.എ.പൊള്ളാര്‍ഡ് സി പാണ്ഡ്യ ബി ക്രുണാള്‍ പാണ്ഡ്യ 14, ബ്രാവോ സി ധവാന്‍ ബി കുല്‍ദീപ് യാദവ് 5, പവല്‍ സി കാര്‍ത്തിക് ബി കുല്‍ദീപ് യാദവ് 4, ബ്രാത്ത്‌വെയ്റ്റ് എല്‍ബിഡബ്‌ളിയു ബി കുല്‍ദീപ് യാദവ് 4, അലന്‍ സി യാദവ് ബി അഹമ്മദ് 27, പോള്‍ നോട്ടൗട്ട് 15, പിയറി നോട്ടൗട്ട് 9, എക്‌സ്ട്രാസ് 5, ആകെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 109 റണ്‍സ്്.

വിക്കറ്റ് വീഴ്ച: 1-16, 2-22, 3-28, 4-47, 5-49, 6-56, 7-63, 8-87.

ബൗളിങ്ങ്: ഉമേഷ് യാദവ് 4-0-36-1, ഖലീല്‍ അഹമ്മദ് 4-1-16-1, ബുംറ 4-0-27-1, ക്രുണാള്‍ പാണ്ഡ്യ 4-0-15-1, കുല്‍ദീപ് യാദവ് 4-0-13-3.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വയംപ്രഭ ശ്രീരാമ സന്നിധിയില്‍
Samskriti

ചിത്രരാമായണം 17: സ്വയംപ്രഭ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

India

ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച; ഉത്തരേന്ത്യയിലെ ശിവ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്

Sports

ബാഡ്മിന്റണില്‍ ഭാരതത്തിന്റെ പുത്തന്‍ താരോദയമായി തന്‍വി ശര്‍മ

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി വിമർശിച്ചു; കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കെ.എ രതീഷിന്റെ രാജി മുഖ്യമന്ത്രി ചോദിച്ച് വാങ്ങി

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

ആലുവയില്‍ എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതി സമാപനസഭയില്‍ ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി എന്നിവര്‍

വന്ദേമാതര സംരക്ഷണ നിയമം ചരിത്രപരമായ നാഴികക്കല്ല്; കാമ്പസ് ടു കാമ്പസ് വന്ദേമാതരം കാമ്പയിന്‍: എബിവിപി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.