Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘ഷിംല’യെ ‘ശ്യാമള’ എന്ന് വിളിച്ചുകൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2018, 01:31 am IST
in Vicharam

ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ‘ഷിംല’യുടെ പേര് ‘ശ്യാമള’ എന്നാക്കുന്നത് വളരെ നന്നായിരിക്കും. ബ്രിട്ടീഷുകാര്‍ നല്‍കിയ പല പേരുകളും മാറണം. യുപി സര്‍ക്കാര്‍ അലഹബാദിന്റെ പേര് ‘പ്രയാഗ് രാജ്’ എന്നാക്കിയിരുന്നു. പാശ്ചാത്യവല്‍ക്കരണ നാമധേയങ്ങള്‍ മാറ്റി അതത് പ്രാദേശിക പൈതൃകങ്ങളുടെ പേരുകള്‍ പ്രതീകങ്ങളാക്കി തിരുത്തുക തന്നെവേണം. ഉത്തരകാശിയിലെ പേരില്ലാതിരുന്ന നാല് ഹിമാലയന്‍ കൊടുമുടിക്ക് മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ പേര് നല്‍കിയതും പര്‍വതാരോഹക സംഘത്തിന്റെ ദേശീയ പ്രബുദ്ധത പ്രൗഢോജ്ജ്വലമാക്കി ഊട്ടിയുറപ്പിച്ചു. 

-വി. വിനോദ് കുമാര്‍, നറുകര

സ്ത്രീ സുരക്ഷ എവിടെ?

ആരൊക്കെ ഉണ്ടെങ്കിലും അവനവന്റെ സുരക്ഷ അവനവന്‍ തന്നെ ഏറ്റെടുക്കണമെന്ന സന്ദേശം തന്നെയാണ് കാലം നമുക്ക് തരുന്നത്. ഇത്, കാലത്തിന്റെ പ്രത്യേകതയല്ല, എല്ലാകാലത്തും ഇതുതന്നെയാണ് സത്യം. അതുകൊണ്ടാണ് മനു പണ്ട് പറഞ്ഞുവച്ചത്, സ്ത്രീയുടെ സുരക്ഷ കുട്ടികാലത്ത് അച്ഛന്റേയും പിന്നീട് ഭര്‍ത്താവിന്റേയും അവസാനം മകന്റേയും കൈകളിലായിരിക്കണമെന്ന്. അപ്പോള്‍ അത് അടിമത്വമാണെന്ന് തെറ്റദ്ധരിച്ച് എല്ലാം തട്ടിമാറ്റി പുറത്തുചാടിയതല്ലേ? എന്നിട്ടിപ്പോള്‍, ലോകം മുഴുവന്‍ അവരുടെ സുരക്ഷയ്‌ക്ക് കാവല്‍ നില്‍ക്കണമെന്നോ? വകതിരിവ് പഠിപ്പിക്കുകയാണ് ഇന്നത്തെ ആവശ്യം. സ്ത്രീയുടെ ശക്തി എന്താണെന്ന് തിരിച്ചറിഞ്ഞാലേ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാവൂ.

-എസ്. ശാരദാമ്മാള്‍, കൂവപ്പടി

മലയാളത്തനിമയിലേക്ക് മടങ്ങാം 

മലയാള സര്‍വകലാശാലാ ബിരുദദാനച്ചടങ്ങില്‍ വേഷവിധാനത്തെ ചൊല്ലി വര്‍ഷങ്ങളായി വിവാദം തുടങ്ങിയിട്ട്. കേരളീയ വേഷമായ ഉത്തരീയം ധരിച്ച് ബിരുദം നല്‍കുകയും വാങ്ങുകയും ചെയ്തു. പിന്നീട് ഗൗണും ക്യാപ്പുമാക്കിയത് ചര്‍ച്ചയായി. ഉത്തരീയം വരേണ്യവര്‍ഗ വേഷമാണത്രെ. സവര്‍ണ ചിഹ്നമാണെന്ന് ഒരുകൂട്ടര്‍. ഫ്യൂഡലിസമാണെന്ന് ചിലര്‍. കൊളോണിയല്‍ വരണമത്രെ! മലയാള ത്തനിമ ഉണ്ടാകാന്‍, പൊന്നാടയണിയിക്കാം കസവുമുണ്ട് ഉടുക്കാം, ഗൗണും ക്യാപ്പും ഒഴിവാക്കികൂടെ? സിംബല്‍ വേണമെങ്കില്‍ ഭാഷയുടെ പഴമയിലേക്കിറങ്ങി പുനര്‍വിചിന്തനം നടത്തിക്കൂടെ? 

-വടക്കേതില്‍ വിനോദ് കുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.