Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘അദ്ദേഹം വിശ്രമം എടുക്കുകയാണ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2018, 04:11 am IST
in Vicharam

‘ഒരാഴ്ചയെങ്കിലും വിശ്രമം എടുക്കണമെന്നാണ് ഡോക്ടര്‍പറഞ്ഞത്’-‘.- 

‘-‘-അദ്ദേഹം വിശ്രമം എടുക്കുകയാണ്’-‘.-

ഇംഗ്ലീഷ് ശൈലി (to take Rest)-  അനുകരിക്കുന്നതുകൊണ്ടുള്ള അഭംഗിയാണിത്. ആദ്യവാക്യത്തില്‍ ‘വിശ്രമിക്കണമെന്നാണ്’- എന്നും രണ്ടാമത്തേതില്‍ ‘വിശ്രമിക്കുകയാണ്’- എന്നും മതി. എന്തു ചെയ്യാം വിശ്രമം എടുത്താലേ പലര്‍ക്കും തൃപ്തിയാകൂ.

”അദ്ദേഹം വിശ്രമം നടത്തുകയാണ്’-‘- എന്ന പ്രയോഗവും താമസിയാതെ ഉണ്ടായേക്കാം!

”രാമലക്ഷ്മണന്മാര്‍ പിന്നീട് നിബിഢമായ വനത്തില്‍ പ്രവേശിച്ചു’-‘.- കുട്ടികള്‍ക്കായുള്ള ഒരു പ്രശസ്ത മാസികയിലെ കഥയിലുള്ള വാക്യമാണിത്. ”നിബിഡം’-‘- ആണു ശരി. ‘ഇടതിങ്ങിയ’- എന്നര്‍ത്ഥം. 

”ഗരുഢാരൂഡനായി ഭഗവാനെത്തി’-‘- എന്ന് ഈയിടെ ഒരു ആധ്യാത്മിക പ്രസിദ്ധീകരണത്തില്‍ കണ്ടു. അക്ഷരതെറ്റാണെന്ന് കരുതാം. ”ഗരുഡാരൂഢനായി’-‘- ശരി. ‘ഗരുഡന്റെ പുറത്തുകയറി എന്നര്‍ത്ഥം’.- ചിലരുടെ എഴുത്തിലും സംസാരത്തിലും ‘ഗരുഢനെ’- യേ കാണൂ. 

”ഗണപതായേ നമഃ’-‘,- ‘-‘-ഗണപതിയേ നമഃ’-‘- എന്നൊക്കെ എഴുതുന്നവരും പറയുന്നവരുമുണ്ട്. ”ഗണപതയേ നമഃ’-‘- ശരി. ‘ഗണപതിക്ക് നമസ്‌കാരം’- എന്നര്‍ത്ഥം. തെറ്റായ മറ്റൊരു പ്രയോമാണ് ‘ഗുരുവേ നമഃ’.- ‘-ഗുരവേ നമഃ’- ശരി. ‘ഗുരുവിനായിക്കൊണ്ട് നമസ്‌കാരം’- എന്നാണര്‍ത്ഥം. 

”അവിഘ്‌നമസ്തു’-‘-ശരി ”അവിഘ്‌നമസ്തുഃ’-‘- തെറ്റ്. വിസ്സര്‍ഗ്ഗം (ഃ) ആവശ്യമില്ല. ‘അവിഘ്‌നം ഭവിക്കട്ടെ, വിഘ്‌നം ഉണ്ടാകാതിരിക്കട്ടെ’- എന്നര്‍ത്ഥം. ‘അവിഘ്‌ന നമസ്തുഃ എന്ന പ്രയോഗവും കണ്ടിട്ടുണ്ട്! 

”ഈ നോവല്‍ ഒരു വാരികയില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കുന്നു’-‘.- 

‘-ഖണ്ഡശഃ’- ശരി ‘ഖണ്ഡം ഖണ്ഡമായി’- എന്നര്‍ത്ഥം. ‘ഖണ്ഡശ്ശ’,- ‘-ഖണ്ഡഃശ’- എന്നിവയും തെറ്റ്. 

‘പക്ഷേ’-യുടെ പക്ഷത്താണ് നമ്മുടെ എഴുത്തുകാരില്‍ പലരും. ‘പക്ഷേ’- ശരി. സംസ്‌കൃതപദമാണ് ‘പക്ഷേ’.- അത് ഭാഷയിലും അതേപടി സ്വീകരിച്ചിരിക്കുന്നു. ദീര്‍ഘം വേണം. 

”ജാത്യാല്‍’-‘- എന്ന പ്രയോഗം സാധാരണമായിട്ടുണ്ട്. ”ജാത്യാ’-‘- ശരി ‘ജാതികൊണ്ട്’,- ‘-ജാതിയനുസരിച്ച്’- എന്നൊക്കെയര്‍ത്ഥം. ‘സ്വാഭാവികം’- എന്ന അര്‍ത്ഥത്തിലും പ്രയോഗിച്ചുവരുന്നു. ‘ജന്മനാല്‍’- ‘-പ്രകൃത്യാല്‍’- എന്നിവയും തെറ്റ്, ‘ജന്മനാ’,- ‘-പ്രകൃത്യാ’- എന്നിവ ശരി. 

”ശ്രീമാന്‍’- എന്ന് കത്തുകളില്‍ പലരും സംബോധന ചെയ്തിരിക്കുന്നതുകാണാം. ‘ശ്രീമാന്‍’- എന്നതിന്റെ സബോധനാരൂപം ‘ശ്രീമന്‍’- എന്നാണ് ‘ഭഗവാന്‍’- സംബോധനയില്‍ ‘ഭഗവന്‍’- ആകും. 

ഒരു വാര്‍ത്തയില്‍ നിന്ന്

”പഴകിയതോ വൃത്തിഹീനമായതോ ആയ സാഹചര്യത്തില്‍ പാചകം ചെയ്ത ഭക്ഷണം കണ്ടെത്തിയാല്‍ നശിപ്പിച്ചു കളയുന്നു’-‘.-

‘പഴകിയതോ, വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്തതോ ആയ ഭക്ഷണം കണ്ടെത്തിയാല്‍ നശിപ്പിച്ചു കളയുന്നു’-‘.- (ശരി). 

പത്രത്തില്‍ വന്ന ഒരു ചിത്രവിവരണം:

”ഈ വര്‍ഷത്തെ സഹോദരന്‍ സാഹിത്യപുരസ്‌കാരം നേടിയ ഡോ. മ്യൂസ് മേരി ജോര്‍ജ്ജിന് പ്രൊഫ. എം.കെ സാനു പുരസ്‌കാരം നല്‍കുന്നു’-‘.-

അല്‍പം ശ്രദ്ധിച്ചാല്‍ ഈ വാര്‍ത്തയിലെ ആവര്‍ത്ത വിരസത ഒഴിവാക്കാമായിരുന്നു. 

”ഈ വര്‍ഷത്തെ സഹോദരന്‍ സാഹിത്യപുരസ്‌കാരം ഡോ.മ്യൂസ് മേരി ജോര്‍ജ്ജിന് പ്രൊഫ.എം.കെ സാനു നല്‍കുന്നു’-‘.- 

ഒരു മുഖപ്രസംഗത്തില്‍ നിന്ന്:

”സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച് യുജിസി അംഗീകരിച്ച എല്ലാ ബിരുദങ്ങളും സ്വകാര്യസര്‍വ്വകലാശാല ബിരുദങ്ങളും കേരളത്തിലെ സര്‍വ്വകലാശാലകളുടെ അംഗീകാരമുണ്ടാകും’-‘.- 

‘-‘-സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച്, യുജിസി അംഗീകരിച്ച എല്ലാ ബിരുദങ്ങള്‍ക്കും സ്വകാര്യ സര്‍വ്വകലാശാലകളുടെ ബിരുദങ്ങള്‍ക്കും കേരളത്തിലെ സര്‍വ്വകലാശാലകളുടെ അംഗീകാരമുണ്ടാകും’-‘.- (ശരി). 

പിന്‍കുറിപ്പ്: 

”വരുന്ന തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കണമെങ്കില്‍ കോണ്‍ഗ്രസ്സിന് കാര്യമായി അധ്വാനിക്കേണ്ടിവരും’-‘.- 

ഈ വാക്യം പത്രഭാഷയിലാക്കുക.

ഉത്തരം: ”ആസന്നമായ തെരഞ്ഞെടുപ്പില്‍ നിലവിലുള്ള സ്ഥിതി മെച്ചപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസ്സിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും’-‘.- 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

Kerala

കശുവണ്ടി കോർപ്പറേഷൻ അനുമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

Kerala

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.