Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ബാങ്ക് മാനേജ്‌മെന്റ്; തൊഴില്‍ സാധ്യതകളേറെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2018, 02:17 am IST
in Education

ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങളെ മുന്നോട്ട് നയിക്കാന്‍ കരുത്തുറ്റ മാനേജര്‍മാരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഭാരതീയ റിസര്‍വ്വ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റ് (എന്‍ഐബിഎം) വര്‍ഷംതോറും നടത്തുന്ന പ്രോഗ്രാമാണ് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (ബാങ്കിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്) അഥവാ- PGDM (B&FS).

രണ്ടു വര്‍ഷത്തെ ഈ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ കോഴ്‌സില്‍ സമര്‍ത്ഥരായ ബിരുദധാരികള്‍ക്ക് പഠിക്കാം. മാനേജ്‌മെന്റ് അഭിരുചി പരീക്ഷയില്‍ യോഗ്യത നേടിയിരിക്കണം.

വിജയകരമായി പഠനം പൂര്‍ത്തിയാക്കി പരീക്ഷകള്‍ പാസാകുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ എന്ന നിലയില്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ ഒപ്പിട്ട പിജി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റാണ് സമ്മാനിക്കുന്നത്. നാളിതുവരെ പഠിച്ചിറങ്ങിയ ബാച്ചുകളിലെ മുഴുവന്‍പേര്‍ക്കും ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങളിലും മറ്റും എക്‌സിക്യൂട്ടീവ്/മാനേജീരിയല്‍ തസ്തികകളില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി നേടിയതായി ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു.

പുതിയ ബാച്ച്: 2019-21 വര്‍ഷത്തെ പിജിഡിഎം (ബി ആന്റ് എഫ്എസ്) കോഴ്‌സിന്റെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. മാര്‍ച്ച് 20 വരെ അപേക്ഷകള്‍ സ്വീകരിക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദധാരികള്‍ക്ക് കകങഇഅഠ 2018/XAT 2019/ 2019 സ്‌കോര്‍ നേടാന്‍ കഴിയുന്നപക്ഷം അപേക്ഷിക്കാവുന്നതാണ്. ൈഫനല്‍ ഡിഗ്രി വിദ്യാര്‍ത്ഥികളെയും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. 2019 ജൂണ്‍ 30-നകം യോഗ്യത തെളിയിച്ചാല്‍ മതി.

അപേക്ഷ ഓണ്‍ലൈനായി www.pgdm.nibmindia.org, www.nibmindia.org- എന്നീ വെബ്‌സൈറ്റുകളില്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

സെലക്ഷന്‍: iim-cat/xat/cmat അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ഏപ്രില്‍ മാസത്തില്‍ റൈറ്റിംഗ് എബിലിറ്റി ടെസ്റ്റിനും (ണഅഠ), വ്യക്തിഗത അഭിമുഖത്തിനും (പിഐ) ക്ഷണിക്കും. ബംഗളൂരു, മുംബൈ, പൂനെ, ദല്‍ഹി, ലക്‌നൗ, കൊല്‍ക്കത്ത പരീക്ഷാകേന്ദ്രങ്ങളായിരിക്കും. ടെസ്റ്റിലും അഭിമുഖത്തിലും മറ്റും മികവ് പുലര്‍ത്തുന്നവരുടെ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന്‍ ഓഫര്‍ അറിയിക്കും. അറിയിപ്പ് കിട്ടി മൂന്ന് ആഴ്ചക്കുള്ളില്‍ ആദ്യ ഗഡു ഫീസ് അടയ്‌ക്കണം. നിലവില്‍ 12 ലക്ഷം രൂപയാണ് മൊത്തം കോഴ്‌സ് ഫീസ്.

പഠന വിഷയങ്ങള്‍: ബാങ്ക് ധനകാര്യ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാഠ്യപദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്. ഫിനാന്‍സ്, ഇക്കണോമിക്‌സ്, ഓപ്പറേഷന്‍സ്, ക്വാണ്ടിറ്റേറ്റീവ് അനാലിസിസ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍, ജനറല്‍ മാനേജ്‌മെന്റ്, ബാങ്കിംഗ് സിസ്റ്റംസ് ആന്റ് പ്രോഡക്ട്‌സ്, അസ്സറ്റ് ആന്റ് ലയബിലിറ്റി മാനേജ്‌മെന്റ്, ക്രഡിറ്റ് അപ്രൈസല്‍ ആന്റ് മാനേജ്‌മെന്റ്, റിസ്‌ക് മാനേജ്‌മെന്റ്, ട്രഷറി ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്, ഇന്റര്‍നാഷണല്‍ ബാങ്കിംഗ് ആന്റ് ഫോറെക്‌സ് മാനേജ്‌മെന്റ്, ബാങ്ക് റെഗുലേഷന്‍, ലീഡര്‍ഷിപ്പ് ആന്റ് സ്ട്രാറ്റജിക് മാനേജ്‌മെന്റ് എന്നിവ പാഠ്യവിഷയങ്ങില്‍പ്പെടും. ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ്, റൂറല്‍ ആന്റ് മൈക്രോഫിനാന്‍സ്, ഹെല്‍ത്ത് മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിംഗ് ആന്റ് സ്ട്രക്‌ചേര്‍ഡ് ഫിനാന്‍സ് എന്നീ പ്രത്യേക വിഷയങ്ങളും പഠിപ്പിക്കും. പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് വര്‍ക്ക്‌ഷോപ്പും പ്രോജക്ട് വര്‍ക്കും കമ്പ്യൂട്ടിംഗ് സ്‌കില്‍സ് പരിശീലനവും പാഠ്യപദ്ധതിയുടെ ഭാഗമാണ്. പഠിച്ചിറങ്ങുന്നവര്‍ക്ക് പ്ലേസ്‌മെന്റ് സഹായവുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ www.nibmindia.org ല്‍ ലഭ്യമാകും. വിലാസം:  :- The Dean Education & Principal, National Institute of Bank Management, NIBM-PO, Kondhwekhurd, Pune- 411048, Email: [email protected]. Phone: 020-26716000.-

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.