Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശുദ്ധീകരണം: ഗംഗ മുതൽ പമ്പ വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2018, 03:06 am IST
in Vicharam

ഗാന്ധി ജയന്തിയുടെ നൂറ്റന്‍പതാമത് വാര്‍ഷിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന ഈ സമയത്ത് ജലസ്രോതസ്സുകള്‍ ശുദ്ധമാക്കി സൂക്ഷിക്കാന്‍ പുഴകള്‍, നദികള്‍, കുളം, തടാകം, കായല്‍, കടല്‍, ഭൂഗര്‍ഭ ജലസ്രോതസ്സ്, ജലാശയങ്ങള്‍ എന്നിവ മലിനമാകുന്നതിലൂടെ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിനു പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തണം. വിജയിച്ച മാതൃകകളാണിതിനു വേണ്ടത്. ‘നമാമി ഗംഗ’ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പതുക്കെയെങ്കിലും സുസ്ഥിരമായ പരിഹാരമാണ് ലക്ഷ്യമിടുന്നത്.

 2,500 കിലോമീറ്ററില്‍ പരം നീളമുള്ള ഗംഗ ലോകത്തിലെ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട നദിയാണെന്ന് 2006ല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് ടൈം മാഗസിനാണ്. 2010ല്‍ മാതാ അമൃതാനന്ദമയി ദേവിയുടെ അന്‍പത്തേഴാം പിറന്നാള്‍ വേദിയില്‍ അവതരിപ്പിക്കപ്പെട്ട ‘അമലഭാരതം’ പദ്ധതി ഗംഗാ ശുചീകരണത്തിനു വേണ്ട സഹായങ്ങള്‍ നല്‍കണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന് 2015ല്‍ 100 കോടി രൂപ ഗംഗാ ശുചീകരണത്തിന് വകയിരുത്തിയ മഠം പദ്ധതി പ്രഖ്യാപിച്ച് തുകയും കൈമാറി. ഗംഗയുടെ തീരത്തു നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം മഠം നേരിട്ടു നടത്തി. തീരത്ത്, ശൗചാലയങ്ങള്‍ കെട്ടിക്കൊടുക്കാനും നടപടികളാരംഭിച്ചു. പൊതുസ്ഥലങ്ങളിലും നദികളിലും തുപ്പരുതെന്നും മൂത്രമൊഴിക്കരുതെന്നും മാലിന്യങ്ങള്‍ വലിച്ചെറിയെരുതെന്നും അഭ്യര്‍ത്ഥിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തു. ഓരോ ദിവസവും ഗംഗാതീരങ്ങളിലെ വ്യവസായശാലകളില്‍ നിന്ന് ടണ്‍ കണക്കിനു മാലിന്യമാണ് എത്തുന്നത്. നഗരങ്ങളില്‍നിന്നും മറ്റും ഒഴുകിയെത്തുന്ന മാലിന്യത്തിനു പുറമെയാണിത്. വ്യവസായ സംബന്ധിയായി ഗംഗയിലേക്കൊഴുക്കുന്ന മാലിന്യങ്ങള്‍ നിയന്തിക്കപ്പെടണമെന്നും മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും മഠം അഭ്യര്‍ത്ഥിച്ചു.  

കേരള സര്‍ക്കാര്‍ സഹായമഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് മഠത്തില്‍ നിന്ന് പമ്പാ ശുചീകരണ ദൗത്യവുമായി പതിനായിരക്കണക്കിനു പേര്‍ 2011 മുതല്‍ ഇക്കഴിഞ്ഞ വര്‍ഷം വരേക്കും പമ്പയോടൊപ്പം, ശബരിമല സന്നിധാനത്തേക്കും ചെന്നെത്തി. ഓരോ വര്‍ഷവും തീര്‍ത്ഥാടക ലക്ഷങ്ങളെത്തുന്ന ശബരിമലയില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പരിസ്ഥിതിക്കും പമ്പാനദിക്കും ഗുരുതരമായ ആഘാതമാണ് ഏല്‍ക്കേണ്ടിവരുന്നത്. ആശ്രമത്തിന്റെ ശുചീകരണ യജ്ഞത്തില്‍ 100ല്‍ അധികം ചരക്കുവണ്ടി നിറയെ മാലിന്യങ്ങളാണ് വര്‍ഷം തോറും പമ്പയില്‍നിന്നും നീക്കം ചെയ്യുന്നത്. ഇത് പൂര്‍ണമായും സംസ്‌കരിക്കുകയും ചെയ്യുന്നു. 

2018 സെപ്റ്റംബര്‍ 15 മുതല്‍ നടന്നുവന്ന ‘സ്വച്ഛത ഹി സേവ’ പദ്ധതിയുടെ ഭാഗമായി മഠം സ്ഥിതിചെയ്യുന്ന അഴീക്കല്‍ കടല്‍ത്തീരവും, തമിഴ്‌നാട്ടിലെ തുത്തുക്കുടി കടല്‍ത്തീരവും, വീരംപട്ടിണം കടല്‍ത്തീരവും, നാഗപട്ടിണം കടല്‍ത്തീരവും മഠത്തിലെ പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ശുദ്ധജലവും ശുദ്ധവായുവും മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ സുപ്രധാനമായ ഘടകങ്ങളാണ്. നമുക്ക് കുടിക്കാന്‍ ശുദ്ധജലം ലഭിക്കണം. ഭാരതത്തിലെ ഒരു കോടി ഗ്രാമീണര്‍ക്കായി വിഭാവനം ചെയ്ത ശുദ്ധജല വിതരണ പദ്ധതിക്ക് മഠം 100 കോടി നീക്കിവെച്ചു.   

ഗംഗയും പമ്പയും മുതല്‍ വട്ടയാര്‍ വരെ ശുദ്ധീകരിക്കാന്‍ മഠം മുന്നിട്ടിറങ്ങി. നദികളും പുഴകളും തന്നെയാണ്  ഭാരതത്തിന്റെ പ്രാണന്‍. ഒരു നൂറ്റാണ്ടിലേറെയായി മലിനമാക്കപ്പെട്ട നദികളെ വീണ്ടും പുനരുജ്ജീവിപ്പിക്കുക എളുപ്പമല്ല. എന്നാലും കുറെ വര്‍ഷങ്ങളായി മാതാ അമൃതാനന്ദമയി മഠം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രത്യാശ നല്‍കുന്നു. ഭാരതത്തില്‍ നടന്നുവരുന്ന നദീശുദ്ധീകരണ യജ്ഞങ്ങള്‍, ലോകത്തിനുതന്നെ  മഹത്തായ മാര്‍ഗ്ഗ ദര്‍ശനം നല്‍കാനുള്ള കരുത്തുള്ളതാണ്. സ്വന്തം നാട്ടിലെ പുഴകളിലും നദികളിലും അഭിമാനമുള്ള ജനസമൂഹം വളര്‍ന്നുവരട്ടെ.

സൂരജ് രാജേന്ദ്രന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.