Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന്‍ കൊലയാളികളെ മഹത്വവല്‍ക്കരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2018, 08:39 pm IST
in World

ഐക്യരാഷ്‌ട്രസഭ; ഭീകരതയും കാലാവസ്ഥാ വ്യതിയാനവുമാണ് ലോകം ഇന്ന്  നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെന്ന് വിദേശകാര്യ മന്ത്രി സുഷമസ്വരാജ് ഐക്യരാഷ്‌ട്രസഭയിലെ പ്രസംഗത്തില്‍.

ഭീകരതയില്‍ നിന്ന് ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ഒരു രാജ്യവും മുക്തമല്ല. അയല്‍ക്കാരില്‍ നിന്നാണ് ഭീകരത ഇന്ത്യയില്‍ എത്തുന്നതെന്നത്  ദുഖകരമാണ്. അമേരിക്കയിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഒസാമ ബിന്‍ ലാദനെ സംരക്ഷിച്ചത്  അവരുടെ വലിയ  സുഹൃത്തായ പാക്കിസ്ഥാനാണ്. സുഷമ  യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍  പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചു.

ഇന്ത്യയിലെ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി പാക്കിസ്ഥാനില്‍ സസുഖം വാഴുകയാണ്. പാക്കിസ്ഥാന്റെ യഥാര്‍ഥ മുഖം ലോകത്തിനു ദര്‍ശിക്കാം. ഭീകരതയ്‌ക്ക് മണ്ണൊരുക്കുക മാത്രമല്ല പാക്കിസ്ഥാന്‍ ചെയ്യുന്നത്.  ഭീകരതയെന്ന ഈ കൊടിയ വിഷത്തെ മനോഹരമായ വാക്കുകള്‍ക്കുള്ളില്‍ അവര്‍ മൂടിവയ്‌ക്കുകയാണ്.

ചര്‍ച്ചകള്‍ ഇന്ത്യ അട്ടിമറിച്ചുവെന്നാണ് പാക് ആരോപണം. ഇത് പച്ചക്കള്ളമാണ്. പാക്കിസ്ഥാനുമായി പലകുറി  ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അവ ഇടയ്‌ക്കു വച്ച് നിന്നിട്ടുണ്ടെങ്കില്‍ അത് പാക്കിസ്ഥാന്റെ പെരുമാറ്റം കാരണമാണ്. ഇപ്പോഴും ചര്‍ച്ചയ്‌ക്ക് ഇന്ത്യ ആഗ്രഹിച്ചു, അവര്‍ ഞങ്ങളുടെ സൈനികനെ കൊന്നു. 

ഭീകരരേക്കാള്‍ വലിയ മനുഷ്യവകാശധ്വസംകരായി ആരാണുള്ളത്? നിരപരാധികളുടെ ജീവനെടുക്കുന്ന കൊലയാളികളെ  പാക്കിസ്ഥാന്‍ മഹത്വവല്‍ക്കരിക്കുകയാണ്. അവര്‍ നിരപരാധികളുടെ ചോരയൊഴുകുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. അവര്‍ പറഞ്ഞു.ലോകത്തെ ഏറ്റവും വലിയ ചികില്‍സാ സഹായ പദ്ധതിയും നരേന്ദ്ര മോദി സര്‍ക്കാരിന്റെ വമ്പന്‍ പദ്ധതികളില്‍ ഒന്നുമായ ആയുഷ്മാന്‍ ഭാരത് യുഎന്‍ പൊതുസഭാ  സമ്മേളനത്തില്‍ സുഷമ അവതരിപ്പിച്ചു. 

പദ്ധതി വഴി 50 കോടി ജനങ്ങളെയാണ് ചികില്‍സാ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍പ്പെടുത്തിയത്.  മോദി ഭരണത്തില്‍ ഇന്ത്യയില്‍ സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ വലിയ പരിവര്‍ത്തനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2022 ഓടെ മുഴുവന്‍ പേര്‍ക്കും വീട് എന്ന മറ്റൊരു വലിയ പദ്ധതി മുന്നേറുകയാണ്. അഞ്ചു കോടിപ്പേര്‍ക്കാണ് സൗജന്യമായി പാചക വാതകം നല്‍കിയത്. ജന്‍ധന്‍ യോജനയെപ്പറ്റിയും സുഷമ വിവരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.