Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ലോകത്തിന് പുതിയ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2018, 11:07 am IST
in Special Article

ഏതുവിധേനെയും യുദ്ധത്തിനുള്ള സാധ്യത ഒഴിയുന്നില്ല എന്നതാണ് ലോകത്തിന്റെ ഇപ്പോഴത്തെ പ്രതിസന്ധി. സിറിയ വര്‍ങ്ങളായി സംഘര്‍ഷത്തിന്റെ ഭൂമികയായിരിക്കെത്തന്നെ പുതിയ പ്രശ്‌നങ്ങളും അതിനൊപ്പം ഉരുത്തിരിയുകയാണ്. സിറിയയുടെ മിസൈലേറ്റ് റഷ്യന്‍ യുദ്ധവിമാനവും 15 സൈനികരും കൊല്ലപ്പെട്ടതാണ് പുതിയ പോര്‍മുഖം അവിടെ തുറക്കാനുണ്ടായ കാരണം.

സിറിയയാണ് വിമാനം വെടിവെച്ചിട്ടതെങ്കിലും അതിനു കാണം ഇസ്രായേലാണെന്നാണ് റഷ്യയുടെ  ആരോപണം. നേരത്തെ സിറിയയില്‍ ആക്രമണം നടത്തും മുന്‍പ് ഇസ്രയേല്‍ റഷ്യയെ അറിയിക്കുമായിരുന്നു. ഇത്തവണ ആക്രമണത്തിന് ഒരുമിനിറ്റു മുന്‍പ് മാത്രമാണ് അറിയിച്ചത്. സിറിയയോട് ചേര്‍ന്നു നില്‍ക്കുന്ന ഇറാനോട് ഇസ്രയേലിന് കടുത്ത ശത്രുതയുണ്ട്. സിറിയയില്‍ ഐ എസിനെ തുരത്താന്‍ ഇറാന്‍ ഇടപെടുന്നതില്‍ നേരത്തെ തന്നെ ഇസ്രയേല്‍ അതൃപ്തി അറിയിച്ചിരുന്നു. ഇറാന്‍ ഐഎസിനെതിരെ എന്നപേരില്‍ സിറിയയില്‍ പ്രവര്‍ത്തിക്കുന്നത് ഫലത്തില്‍ ഇസ്രയേലിനെതിരെയാണെന്നാണ് ആ രാജ്യം പറയുന്നത്. ഇറാന്‍ സിറിയയില്‍ ആയുധസംഭരണം നടത്തുന്നത് ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇറാന്‍ അനുഭവിക്കുമെന്നാണ് നെതന്യാഹു പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസം സിറിയയിലെ ഇറാന്റെ ആയുധപ്പുരയ്‌ക്കുനേരെ ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെതിരെ സിറിയ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിലാണ് റഷ്യന്‍ വിമാനം തകര്‍ന്നതും അതിലുണ്ടായിരുന്ന സൈനികര്‍ കൊല്ലപ്പെട്ടതും. എന്നാല്‍ റഷ്യ തിരിച്ചടിക്കുമെന്ന് പറഞ്ഞു കഴിഞ്ഞു. വിദേശ വാര്‍ത്തകള്‍ തങ്ങള്‍ ശ്രദ്ധിക്കാറില്ലെന്ന തരത്തിലാണ് ഇതിന് ഇസ്രയേലിന്റെ പ്രതികരണം. ഇതിനിടയില്‍ വലിയ പ്രതിസന്ധിയിലാണ് ഇറാന്‍. ഇനി എന്തൊക്ക ആവുമെന്ന് ഒരു നിശ്ചയവുമില്ല. യുഎസിന്റെ നിരോധനം നിലവിലിരിക്കെയാണ്  പുതിയ പ്രശ്‌നങ്ങള്‍. 

2015 മുതല്‍ തന്നെ റഷ്യയുടെ സാന്നിധ്യം സിറിയയില്‍ ഉണ്ടെങ്കിലും റഷ്യയും ഇസ്രയേലും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവരുതെന്ന തരത്തില്‍ അവര്‍ തമ്മില്‍ ധാരണയും ഉണ്ടായിരുന്നു. ആ ധാരണയാണ് ഇപ്പോള്‍ തെറ്റിയിരിക്കുന്നത്. ഇനി എന്തൊക്കെ സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം. ഏതു സമയവും യുദ്ധം ഉണ്ടാകാമെന്നും അത് മൂന്നാംലോകയുദ്ധമായിത്തീരാം എന്നൊക്കെ കഴിഞ്ഞ കുറെ മാസങ്ങള്‍ക്കുമുന്‍പ് ലോകത്തിന് ആശങ്കയുണ്ടായിരുന്നു. അമേരിക്കയും ഉത്തരകൊറിയയും തമ്മിലാണ് ഈ ആശങ്ക ഉയര്‍ത്തിയിരുന്നത്. അവരിപ്പോള്‍ പുതിയ സമാധാനശ്രമങ്ങളിലേക്കു നീങ്ങുകയാണ്. അതിനിടെയാണ് ഇപ്പോഴത്തെ പുതിയ ആശങ്ക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഐസ്വാള്‍ എഫ്സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകര്‍പ്പന്‍ ജയം

Football

ഇറാന്‍ കോസ്റ്ററിക്കയെ 5-0ന് തകര്‍ത്തു

Cricket

ഐപിഎല്‍ ബ്രോഡ്കാസ്റ്റ് എന്‍ജിനീയര്‍ ഇയാന്‍ വില്ല്യം മരിച്ച നിലയില്‍

Main Article

പൂഞ്ഞാര്‍ സമം പി.സി. ജോര്‍ജ്

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വാര്‍ത്താ സമ്മേളനങ്ങളില്‍ തുടരുന്ന പിണറായിസം

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.