Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഏകാന്തതകളിലെ വാചാലത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 06:41 pm IST
in Literature

വാക്കുകളെക്കാള്‍ വാക്കുകള്‍ക്കിടയിലെ മൗനങ്ങളാണ് കൂടുതല്‍ സംസാരിക്കുന്നതെന്നു പറയാറുണ്ട്. അതായത് വാചാലമായ മൗനം. ഇങ്ങനെ വാക്കുകള്‍ കലാപരമായും മൗനം ശക്തമായും പ്രയോഗിക്കുന്ന പ്രതിഭയാണ് അമേരിക്കന്‍ നാടകകൃത്തായ അന്നി ബേക്കര്‍. നിശബ്ദതകൊണ്ടുപോലും വലിയ ശബ്ദം ഉയര്‍ത്തുകയും അതിലൂടെ ഗംഭീരമായ ആശയവിനിമയം നടത്തുകയും ചെയ്യുന്ന ബേക്കറുടെ നിരവധി രചനകള്‍ നാളുകളായി ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. 

ബേക്കറുടെ ദ ഏലിയന്‍സ് എന്ന നാടകം അവതരിപ്പിക്കപ്പെടുന്നത് മൂന്നിലൊന്നും നിശബ്ദമായിട്ടാണ്. അടിസ്ഥാനപരമായി നോവലിസ്റ്റാകാന്‍ ആഗ്രഹിക്കുകയും നാടകക്കാരിയായിത്തീരുകയുമായിരുന്നു അന്നി ബേക്കര്‍. മനോഹരമായ വാക്കുകളോടുള്ള എന്റെ പ്രണയവും അതു രചിക്കുന്നതിന് വ്യാകരണത്തിലും ഘടനയിലുമുള്ള എന്റെ നിലവാരമില്ലായ്‌മയുമാണ് എന്നെ നിശബ്ദതയുടെ ശബ്ദമുള്ള ആളാക്കിയതെന്ന് ഈ നാടകക്കാരി പറയുന്നു. ബേക്കര്‍ തന്റെ നാടകത്തിന് സംഭാഷണങ്ങളെഴുതുന്നത് വളരെ സ്വാതന്ത്ര്യത്തോടെയാണ്. ജനങ്ങള്‍ എന്താണ് സംസാരിക്കുന്നതെന്നും എന്തിനാണ് സംസാരിക്കുന്നതെന്നും തന്നെ സ്പര്‍ശിക്കുന്ന കാര്യമാണെന്ന് ബേക്കര്‍ പറയുന്നു. ആരേയും വിധിക്കുന്ന നാടകങ്ങളല്ല ഇവരുടേത്. എല്ലാവരിലും ശരിയും അതുപോലെ തെറ്റും ഉണ്ടെന്ന് പറയാന്‍ ഈ എഴുത്തുകാരി ഒരുക്കമാണ്. ഈ അവസ്ഥയില്‍ നിന്നാണ് നര്‍മം ഉണ്ടാകുന്നതെന്ന് ബേക്കര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്നും നിരവധി ചര്‍ച്ചകള്‍ പിന്‍തുടരുന്ന നാടകമാണ് ദ ഫ്‌ളിക്. ഏകാന്തതയാണ് ഇതിലെ മുഖ്യപ്രമേയം.നാടകത്തിനുള്ള പുലിസ്റ്റര്‍ സമ്മാനം ബേക്കര്‍ക്ക് നേടിക്കൊടുത്ത നാടകമാണ് ഫ്‌ളിക്. കൂടാതെ മാക് ആര്‍തര്‍ ഫെലോഷിപും ഇതിനു കിട്ടുകയുണ്ടായി. അന്നി ബേക്കറുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നുന്നെന്നത് വലിയൊരു ഭാഗ്യമാണ്, ന്യൂയോര്‍ക്ക് ടൈംസ് ഫ്‌ളിക്കിനെ പ്രശംസിച്ചുകൊണ്ടെഴുതി. നിരവധി യൂണിവേഴ്‌സിറ്റികളില്‍ നാടകം പഠിപ്പിക്കുന്ന ബേക്കര്‍ അമേരിക്കയിലുടനീളം 150 തിയറ്ററുകളിലും ഒരുഡസന്‍ പുറം രാജ്യങ്ങളിലുമായി നാടകങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞു. മനുഷ്യരെ അറിയുകയും അവരിലെ അവരെ അറിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവയാണ് അന്നി ബേക്കറുടെ നാടകങ്ങള്‍.   

       

                                     

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.